വാണിമേൽ ചേലമുക്ക് ഇടത്തീന്റവിട പൊക്കി അന്തരിച്ചു


വാണിമേൽ: ചേലമുക്ക് ഇടത്തീന്റവിട പൊക്കി അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു.

ഭർത്താവ്: പരേതനായ കേളപ്പൻ.

മക്കൾ: ജാനു, നാണു (സി.പി.എം. വാണിമേൽ ലോക്കൽ കമ്മിറ്റി അംഗം, കെ.എസ്.കെ.ടി. നാദാപുരം ഏരിയാ പ്രസിഡന്റ്‌, വാണിമേൽ സർവീസ് സഹകരണ ബാങ്ക് മുൻ ജീവനക്കാരൻ), കുഞ്ഞിരാമൻ, പരേതനായ ബാലൻ.

മരുമക്കൾ: നാണു തെരുവംപറമ്പ്, ലളിത (കല്ലേരി), രാധ (ഇരിങ്ങണ്ണൂർ).

Description: Vanimel Chelamuk Pokki passed away