തെരുത്ത് കടവ് പീതാബരൻ നടുവിലക്കണ്ടി നിര്യാതനായി
ഉള്ളിയേരി: തെരുത്ത് കടവ് നടുവിലക്കണ്ടി പീതാംബരൻ അന്തരിച്ചു. അറുപത്തിയൊന്ന് വയസ്സായിരുന്നു.
മാതാവ്: ദേവകി.
ഭാര്യ: സതീദേവി.
മകൾ: ആതിര.
സഹോരങ്ങൾ: ബാലകൃഷ്ണൻ,കമല,വിശ്വനാഥൻ,ഗംഗാധരൻ
സംസ്കാരം നാളെ കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ.