Tag: Youth Congress
കോവിഡ് പ്രതിരോധത്തില്‍ നാടിനു കരുതലായി നടേരിയിലെ യൂത്ത് കോണ്‍ഗ്രസ്
നടേരി: യൂത്ത് കെയര്‍ കേരളയുടെ ഭാഗമായി നടേരി മേഖല യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കോവിഡ് പ്രതിരോധ – സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ക്കായി വാഹനം ഏര്‍പ്പെടുത്തി. ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് വി.വി.സുധാകരന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. രോഗികളെ ആശുപത്രിയിലെത്തിക്കാനും മറ്റു സഹായങ്ങള്‍ക്കു മായി 24 മണിക്കൂറും വാഹനത്തിന്റേയും സന്നദ്ധ പ്രവര്‍ത്തകരുടേയും സേവനം പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നുമെന്ന് യൂത്ത്
ടി.സി.ബൈജു രണ്ടാം ചരമ വാര്‍ഷിക ദിനം: യൂത്ത് കോണ്‍ഗ്രസ് പുഷ്പാര്‍ച്ചന നടത്തി
തുവ്വക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സാ പിഴവ് മൂലം മരണപ്പെട്ട യൂത്ത് കോണ്‍ഗ്രസിന്റെ മുന്‍ വാര്‍ഡ് പ്രസിഡന്റ് ടി.സി ബൈജുവിന്റെ രണ്ടാം ചരമ വാര്‍ഷിക ദിനത്തില്‍ പുഷ്പാര്‍ച്ചന നടത്തി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പുഷ്പാര്‍ച്ചന നടത്തി അനുസ്മരിച്ചത്. കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് സി.ടി ജെറില്‍ ബോസ്, വാര്‍ഡ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ്
രക്തം ദാനം ചെയ്യാം, പ്രതിസന്ധിയെ അതിജീവിക്കാം; യൂത്ത് കോൺഗ്രസ്സ്ര ക്യാമ്പയിൻ
കൊയിലാണ്ടി: വാക്‌സിനേഷൻ എടുക്കുന്നതിന് മുൻപ് തന്നെ രക്തം ദാനം ചെയ്ത് സമൂഹം നേരിടുന്ന പ്രതിസന്ധിയെ അതിജീവിക്കുക എന്ന സന്ദേശവുമായി യൂത്ത് കോൺഗ്രസ്. സംസ്ഥാന കമ്മിയുടെ അഹ്വാനം ഏറ്റെടുത്ത് യൂത്ത് കെയർ മുത്താമ്പിയുടെ വളണ്ടിയർമാർ രംഗത്തിറക്കി. ക്യാമ്പയിന്റെ ഭാഗമായി കോഴിക്കോട് കോട്ടപറമ്പ് ഗവണ്മെന്റ് ആശുപത്രിയിൽ യൂത്ത് കെയർ മുത്തമ്പി വളണ്ടിയർമാർ ആദ്യപടിയായി രക്തം ദാനം ചെയ്തു. റാഷിദ്
വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നു; യൂത്ത് കോണ്‍ഗ്രസിനെതിരെ പരാതിയുമായി യുവതി
കൊയിലാണ്ടി: യൂത്ത് കോണ്‍ഗ്രസ് കൊയിലാണ്ടി മണ്ഡലം കമ്മിറ്റിക്കെതിരെ പരാതി. കോവിഡ് വാക്സിന്‍ പ്രചാരണത്തിന് കുടുംബശ്രീക്കു വേണ്ടി തയാറാക്കിയ വിഡിയോ വ്യാജമായി പ്രചരിപ്പിക്കുന്നുവെന്നാരോപിച്ചാണ് പരാതി. കുടുംബശ്രീ തോടന്നൂര്‍ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ എന്‍.അഞ്ജിതയാണ് വടകര പോലീസില്‍ പരാതി നല്‍കിയത്. ജില്ലാ കുടുംബശ്രീ മിഷന്‍ ക്യാംപെയിനിന്റെ ഭാഗമായി കോവിഡ് വാക്സിന്‍ എങ്ങനെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം എന്ന വീഡിയോ അഞ്ജിത
മത്സ്യത്തൊഴിലാളികൾക്ക് ഐക്യദാർഡ്യവുമായി യൂത്ത് കോൺഗ്രസ്സ് ‘തിരയിളക്കം’
കൊയിലാണ്ടി: മത്സ്യതൊഴിലാളികൾക്ക് ഐക്യദാർവുമായി യൂത്ത് കോൺഗ്രസ്സ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി തീരദേശ വാഹന പ്രചരണ ജാഥ ‘തിരയിളക്കം’ സംഘടിപ്പിച്ചു. കെ.പി.സി.സി ജന.സെക്രട്ടറി എൻ.സുബ്രമണ്യൻ ജാഥ ഫ്ലാഗ് ഓഫ് ചെയ്തു. പ്രളയകാലത്ത് കേരളത്തിന് കൈത്താങ്ങായ മത്സ്യതൊഴിലാളികളെ സി.പി.എം വഞ്ചിച്ചെന്ന് സുബ്രഹ്മണ്യൻ പറഞ്ഞു. എഐസിസി വക്താവ് ഷമ മുഹമ്മദ് മുഖ്യാതിയായി പങ്കെടുത്തു.നിയോജക മണ്ഡലം പ്രസിഡൻ്റ് അജയ് ബോസ്
കേന്ദ്രസർക്കാരിന് വേണ്ടി നിലപാടെടുത്ത പി.ടി ഉഷയ്ക്ക് യൂത്ത് കോൺഗ്രസ് കാക്കി നിക്കർ തപാലിൽ അയച്ചു കൊടുത്തു
കരുനാഗപ്പള്ളി: ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷകസമരത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാരിന് അനുകൂലമായി നിലപാടെടുത്ത് ട്വീറ്റ് ചെയ്ത കായികതാരം പി.ടി ഉഷയ്ക്ക് കാക്കി നിക്കര്‍ അയച്ചുകൊടുത്ത് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. ‘ഞങ്ങളുടെ സംസ്‌കാരത്തിലും പാരമ്പര്യത്തിലും ജനാധിപത്യ മാതൃകയിലും ഞങ്ങള്‍ അഭിമാനിക്കുന്നു. ഞങ്ങളുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടരുത്. പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് എങ്ങനെയെന്ന് ഞങ്ങള്‍ക്ക് അറിയാം. നാനാത്വത്തില്‍ ഏകത്വം മുറുകെ പിടിക്കുന്ന