Tag: Youth Congress

Total 26 Posts

സഹപ്രവര്‍ത്തകനില്‍ നിന്നും പീഡനം നേരിട്ട യുവതിയോട് സ്വയം പിരിഞ്ഞ് പോവാന്‍ ആവശ്യം; പയ്യോളിയിലെ ആശുപത്രി അധികൃതര്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ്

പയ്യോളി : പയ്യോളി മുനിസിപ്പാലിറ്റിയിൽ പ്രവർത്തിക്കുന്ന സുബ കെയർ ആൻഡ് ക്യൂയർ ഹോസ്പിറ്റലിൽ വച്ച് സഹപ്രവർത്തകനിൽനിന്നും പീഡനമേൽക്കേണ്ടി വന്നു എന്ന് പരാതിപ്പെട്ട യുവതിയോട് ഹോസ്പിറ്റലിൽ നിന്നും സ്വയം പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ട നടപടിയിൽ നിന്നും ഹോസ്പിറ്റൽ മാനേജ്മെന്റ് പിന്മാറണമെന്ന് പയ്യോളി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിആവശ്യപ്പെട്ടു. യോഗം യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഇ.കെ

‘ബി.ജെ.പി യുടെ എ ടീമാണ് കേരളത്തിലെ സി.പി.എം’; കാരയാട് ഭാരത് ജോഡോ പ്രചാരണ പദയാത്ര സംഘടിപ്പിച്ചു

അരിക്കുളം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോ ഡോ യാത്രയിലെ ജനപങ്കാളിത്തം സിപിഎമ്മിന്റെ ഉറക്കം കെടുത്തുകയാണെന്നും കേരളത്തിലെ സിപിഎം ബി.ജെ.പി യുടെ എ ടീമായെന്നും കെപിസിസി നിർവ്വാഹക സമിതി അംഗം സത്യൻ കടിയങ്ങാട്. ഭാരത് ജോഡോ യാത്രയുടെ പ്രചാരണാർത്ഥം അരിക്കുളം മണ്ഡലം കാരയാട് മേഖല കോൺഗ്രസ് സിയുസി കോ ഓർഡിനേഷൻ സംഘടിപ്പിച്ച പദയാത്ര ഉദ്ഘാടനം ചെയത്

ന്യൂസ് പേപ്പർ ചലഞ്ചിലൂടെ സമാഹരിച്ചത് രണ്ട് ലക്ഷത്തിലധികം രൂപ; പാലേരിയിലെ രണ്ടുവയസുകാരൻ മുഹമ്മദ് ഇവാന്റെ ചികിത്സയ്ക്ക് യൂത്ത് കോൺ​ഗ്രസിന്റെ കെെത്താങ്ങ്

പേരാമ്പ്ര: എസ്എംഎ രോഗംബാധിച്ച പാലേരിയിലെ രണ്ടുവയസുകാരൻ മുഹമ്മദ് ഇവാന്റെ ചികിത്സയ്ക്കായി ന്യൂസ് പേപ്പർ ചലഞ്ചിലൂടെ യൂത്ത് കോൺഗ്രസ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി സമാഹരിച്ചത് രണ്ട് ലക്ഷത്തിലധികം രൂപ. വീടുകളിൽ നിന്ന് പഴയ പത്രങ്ങൾ ശേഖരിച്ച് നടത്തിയ ന്യൂസ് പേപ്പർ ചലഞ്ചിലൂടെ രണ്ട് ലക്ഷത്തി രണ്ടായിരത്തി എഴുപത്തി ഒൻപത് രൂപയാണ് സമാഹരിച്ചത്. തുക കെഎസ്യു സംസ്ഥാന

നൊച്ചാട് യൂത്ത് കോൺ​ഗ്രസ് നേതാവിന്റെ ബെെക്ക് നശിപ്പിച്ച നിലയിൽ

പേരാമ്പ്ര: നൊച്ചാട് യൂത്ത് കോൺ​ഗ്രസ് നേതാവിന്റെ ബെെക്ക് സാമൂഹ്യ ദ്രോഹികള്‍ നശിപ്പിച്ചു. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന നൊച്ചാട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് പി.രജീഷിന്റെ ബെെക്കാണ് നശിപ്പിക്കപ്പെട്ടത്. ബെെക്കിന്റെ സീറ്റ് കീറിയ നിലയിലും, എഞ്ചിനോയിൽ ഒഴിക്കുന്ന ഭാ​ഗത്ത് മറ്റെന്തോ വസ്തു ഇട്ടനിലയിലുമാണ് കാണപ്പെട്ടതെന്ന് രജീഷ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ബെെക്കിന്റെ പല ഭാ​ഗങ്ങളിലുെ ഫെവിക്വുക്ക്

‘കാട്ടുകള്ളാ പിണറായീ…’; മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടിവീണ് മുദ്രാവാക്യം വിളികളോടെ കരിങ്കൊടി ഉയർത്തി കൊയിലാണ്ടിയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ (വീഡിയോ കാണാം)

കൊയിലാണ്ടി: മലപ്പുറത്തും കോഴിക്കോട്ടും ഉണ്ടായതിന് സമാനമായാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹന വ്യൂഹത്തിന് നേരെ കൊയിലാണ്ടിയിലും കരിങ്കൊടി ഉയർന്നത്. രാത്രി ഒമ്പത് മണിയോടെയാണ് കനത്ത മഴയെ വകവയ്ക്കാതെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശിയത്. ദേശീയപാതയോരത്ത് താലൂക്ക് ആശുപത്രിക്ക് മുന്നിൽ കാത്തുനിന്ന പ്രവർത്തകർ വാഹനവ്യൂഹം അടുത്തെത്തിയതോടെ മുന്നിലേക്ക് ചാടിവീഴുകയും മുദ്രാവാക്യം വിളികളോടെ കരിങ്കൊടി

‘കൊയിലാണ്ടിയില്‍ സീറ്റ് നല്‍കിയില്ല. എന്നെ വെട്ടി’; കൊയിലാണ്ടിയിലെ പഴയ സ്ഥാനാര്‍ത്ഥി കെ.പി അനില്‍കുമാര്‍ കോണ്‍ഗ്രസ് വിട്ടു

കോഴിക്കോട്: 2016ലും 2021ലും കൊയിലാണ്ടി സീറ്റില്‍ താന്‍ മത്സരിക്കുന്നത് ഇല്ലാതാക്കാന്‍ ആസൂത്രിതമായ ശ്രമങ്ങളുണ്ടായെന്ന് കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി കെ.പി അനില്‍കുമാര്‍. കോണ്‍ഗ്രസ് വിടുന്ന കാര്യം പ്രഖ്യാപിച്ചുകൊണ്ട് തിരുവനന്തപുരം പാളയത്തെ ഹോട്ടലില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അനില്‍കുമാര്‍ ഇത്തരമൊരു ആരോപണമുന്നയിച്ചത്. 2011ല്‍ കൊയിലാണ്ടിയില്‍ മത്സരിച്ച താന്‍ പിന്നീടുള്ള അഞ്ചുവര്‍ഷം രാത്രിയെന്നോ പകലെന്നോ ഇല്ലാതെ അവിടെ പ്രവര്‍ത്തിച്ചിരുന്നു. അതുകൊണ്ടുതന്നെ

എം.ബി.ബി.എസ് പരീക്ഷയില്‍ ഉന്നത വിജയം; അനാമികയെ അനുമോദിച്ച് യൂത്ത് കോണ്‍ഗ്രസ്സ് ചങ്ങരോത്ത് കമ്മിറ്റി

പേരാമ്പ്ര: എം.ബി.ബി.എസ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ അനാമിക എ.എസിനെ ആദരിച്ചു. യൂത്ത് കോണ്‍ഗ്രസ്സ് ചങ്ങരോത്ത് 15ാം വാര്‍ഡ് കമ്മിറ്റിയാണ് ഉപഹാരം നല്‍കി അനാമികയെ ആദരിച്ചത്. മുന്‍ വാര്‍ഡ് മെമ്പര്‍ നിധീഷ് എന്‍.എസ് അനാമികയ്ക്ക് മൊമെന്റോ നല്‍കി. യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് അരുണ്‍ പെരുമന, എന്‍.കെ രാജീവന്‍, അജേഷ്, അരുണ്‍ വാര്യര്‍ കണ്ടി, അനൂപ്

യൂത്ത് കോണ്‍ഗ്രസ് പേരാമ്പ്ര നിയോജകമണ്ഡലം ഏര്‍പ്പെടുത്തിയ രാജീവ് ഗാന്ധി യൂത്ത് ഐക്കണ്‍ അവാര്‍ഡ് ക്രിക്കറ്റ് ടീം കോച്ച് എം.ടി ജാസ്മിന്

പേരാമ്പ്ര: രാജീവ് ഗാന്ധിയുടെ ജന്മ ദിനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റി ഏര്‍പ്പെടുത്തിയ രാജീവ് ഗാന്ധി യൂത്ത് ഐക്കണ്‍ അവാര്‍ഡ് കേരള ക്രിക്കറ്റ് ടീം കോച്ച് ആയി തെരഞ്ഞെടുക്കപ്പെട്ട എം ടി ജാസ്മിന് സമ്മാനിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ തോമസ് അവാര്‍ഡ് കൈമാറി. രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരത്തില്‍ നിന്നും

വർഗ്ഗീയതയിൽ നിന്നും നികുതി ഭീകരതയിൽ നിന്നു സ്വാതന്ത്ര്യം വേണം; പേരാമ്പ്രയിൽ യൂത്ത് കോൺഗ്രസ് പഥയാത്ര

പേരാമ്പ്ര: പാചക വാതകത്തിനും പെട്രോൾ, ഡീസൽ എന്നിവയ്ക്കും അമിത നികുതി ഈടാക്കി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി ദുൽഖിഫിൽ ആരോപിച്ചു. വർഗീയതയ്ക്കും നികുതി ഭീകരതയ്ക്കുമെതിരെ സ്വാതന്ത്ര്യ ദിനത്തിൽ കൂത്താളിയിൽ നിന്ന് പേരാമ്പ്രയിലേക്ക് നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് എസ് സുനന്ദ് നയിച്ച പദയാത്ര ഉദ്ഘാടനം ചെയ്യുകയിരുന്നു

ഇന്ധന വില വര്‍ദ്ധനവ്; ചാനിയം കടവ് മുതല്‍ പന്നിമുക്ക് വരെ യൂത്ത് കോണ്‍ഗ്രസ്സ് പ്രതിഷേധ സൈക്കിള്‍ യാത്ര സംഘടിപ്പിച്ചു

പേരാമ്പ്ര : പ്രതിസന്ധി കാലത്ത് പെട്രോൾ ഡീസൽ വില വർധനവിലൂടെ ജനങ്ങളെ പിഴിയുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ യൂത്ത് കോൺഗ്രസ്‌ ചെറുവണ്ണൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ചാനിയം കടവ് മുതൽ പന്നിമുക്ക് വരെ പ്രതിഷേധ സൈക്കിൾ യാത്ര നടത്തി. യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ ആർ ഷഹിൻ ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ ദുരിതം മനസിലാക്കി അധിക

error: Content is protected !!