Tag: Ulliyeri
തെങ്ങ് കടപുഴകി വീണ് ഉള്ള്യേരിയില്‍ വീടും ബൈക്കും തകര്‍ന്നു
ഉള്ള്യേരി: തെങ്ങ് കടപുഴകി വീണ് വീടും വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കും തകര്‍ന്നു. ഉള്ള്യേരി പഞ്ചായത്ത് 14-ാം വാര്‍ഡിലെ ഒള്ളൂരങ്ങാടി ഊരാളികുന്നത്ത് കാര്‍ത്യായനിയമ്മയുടെ വീടിനുമുകളിലാണ് തെങ്ങ് കടപുഴകിവീണത്. അയല്‍ക്കാരനായ കുറ്റിയില്‍ റിയാസിന്റെ വീട്ടുപറമ്പിലെ തെങ്ങാണ് വീണത്. വീടിന്റെ ഒരു ഭാഗവും കാര്‍ത്യായനിയമ്മയുടെ മകന്‍ ഷിബിന്‍ലാലിന്റെ ബൈക്കും തകര്‍ന്നു. ഞായറാഴ്ച രാവിലെയായിരുന്നു അപകടം. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ഷിബിന്‍ലാല്‍
സ്ഥലത്തെ ചൊല്ലി തർക്കം; ഉള്ളിയേരിയിൽ കോവിഡ് ബാധിതയുടെ ശവസംസ്‌കാരം ഒരുദിവസം വൈകി
ഉള്ളിയേരി: ശവസംസ്കാരം നടത്താൻ ഉദ്ദേശിച്ചിരുന്ന സ്ഥലത്തെ ചൊല്ലിയുള്ള തർക്കംമൂലം കോവിഡ് ബാധിച്ച് മരിച്ച വയോധികയുടെ ശവസംസ്കാരം ഒരുദിവസം വൈകി. കക്കഞ്ചേരിയിലെ ഒതയോത്ത് പറായിയാണ് ബുധനാഴ്ച വൈകീട്ട് മരിച്ചത്. അറുപത്തി ആറ് വയസ്സായിരുന്നു. നിരവധി തർക്കങ്ങൾക്കും മകന്റെ ആത്മഹത്യാശ്രമങ്ങൾക്കുമൊടുവിൽ പിറ്റേദിവസം ഉച്ചയോടെയാണ് സംസ്കാരം സംബന്ധിച്ച് തീരുമാനമായത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വീട്ടുവളപ്പിൽ സംസ്കരിക്കാമെന്ന നിബന്ധനയിൽ മൃതദേഹം വിട്ടുകൊടുക്കാൻ
വീണുകിട്ടിയ സ്വർണാഭരണം തിരിച്ചുനൽകി യുവാവ് മാതൃകയായി
ഉള്ളിയേരി: റോഡിൽനിന്ന് കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമയ്ക്ക് തിരികെ നൽകി യുവാവിന്റെ മാതൃക. ആനവാതിൽ ചാലിൽ ഇബ്രാഹിം ആണ് ഒന്നരപ്പവൻവരുന്ന ആഭരണം തിരിച്ചുനൽകിയത്. മുണ്ടോത്ത് പെട്രോൾപമ്പിന് സമീപത്തുനിന്നാണ് കഴിഞ്ഞദിവസം രാവിലെ ഇബ്രാഹിമിന് ആഭരണം കിട്ടിയത്. ഉടൻത്തന്നെ പെട്രോൾപമ്പ് ഉടമയെ വിവിവരം ധരിപ്പിക്കുകയും ഫോൺനമ്പർ നൽകുകയും ചെയ്തു. ബൈക്കിൽ ഭർത്താവിനൊപ്പം ക്ഷേത്രദർശനത്തിനു പോവുകയായിരുന്ന തുരുത്യാട് സ്വദേശി സന്ധ്യയുടേതായിരുന്നു നഷ്ടപ്പെട്ട
ഉള്ളിയേരി തയ്യൽക്കടയിലെ മോഷണം; രണ്ടുപേർ പിടിയിൽ
ഉള്ളിയേരി: തെരുവത്തുകടവിലെ ആതിര ടെയ്‌ലർഷോപ്പിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് രണ്ടു പേരെ അത്തോളി പോലീസ് അറസ്റ്റുചെയ്തു. ഒറവിൽ കുനിയിൽ ഫായിസ് 29 വയസ്സ്, വെള്ളറം വെള്ളിച്ചാലിൽ റാഷിദ് 29 വയസ്സ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഫായിസിനെ ചൊവ്വാഴ്ച ഉച്ചയോടെ പോലീസ് തെളിവെടുപ്പിനായി തയ്യൽക്കടയിലും തൊണ്ടികളുപേക്ഷിച്ച രാമൻപുഴയുടെ തീരത്തും കൊണ്ടുവന്നു. ഇയാളെ കൊയിലാണ്ടി കോടതിയിൽ ഹാജരാക്കി റിമാൻഡ്
ഉള്ളിയേരി സ്വദേശിയായ എസ് ഐക്ക് ധീരതയ്ക്കുള്ള പോലീസ് മെഡല്‍
ന്യൂഡല്‍ഹി: ഐഎസ് ഭീകരരെ കീഴടക്കിയ മലയാളിയായ പോലീസ് ഉദ്യോഗസ്ഥനു ധീരതയ്ക്കുള്ള പോലീസ് മെഡല്‍. ഉള്ളിയേരി സ്വദേശിയും ഡല്‍ഹി പോലീസില്‍ സബ് ഇന്‍സ്‌പെക്ടറുമായ കെ സന്ദേശാണ് അവാര്‍ഡിനര്‍ഹനായത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഡല്‍ഹിയില്‍ ഭീകരാക്രമണം ആസൂത്രണം ചെയ്‌തെത്തിയ ഐഎസ് ഭീകരരായ മൂഹമ്മദ് മുസ്തംഖിം എന്ന ഭീകരനെയാണ് സന്ദേശ് ഉള്‍പ്പെടുന്ന സംഘം ഏറ്റുമുട്ടലിലൂടെ കീഴ്‌പ്പെടുത്തിയത്. സ്തുത്യര്‍ഹ സേവനത്തിനു വിവിധ
ഒള്ളൂരില്‍ ‘ജയശ്രീ 2020’ അനുമോദന സായാഹ്നം സംഘടിപ്പിച്ചു
ഉള്ള്യേരി: ഗ്രാമീണ ഗ്രന്ഥശാല ഒള്ളൂര് സംഘടിപ്പിച്ച ജയശ്രീ 2020 അനുമോദന സായാഹ്നം ഒള്ളൂരങ്ങാടിയില്‍ നടന്നു. എല്‍ എസ് എസ് ,യു എസ് എസ് , എസ് എസ് എല്‍ സി, പ്ലസ്ടു ഉന്നത വിജയികളെ അനുമോദിച്ച പരിപാടി ഉള്ളിയേരി പഞ്ചായത്ത് പ്രസിഡന്റ് സി അജിത ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ടി.കെ ശിവന്‍ ചടങ്ങില്‍ അദ്ധ്യക്ഷത