Tag: Teacher

Total 25 Posts

വിവിധ സ്‌കൂളുകളില്‍ അധ്യാപക ഒഴിവുകൾ

നടുവണ്ണൂര്‍: അവിടനല്ലൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിഭാഗത്തില്‍ ഇംഗ്ലീഷ്, മലയാളം, ബോട്ടണി, സോഷ്യോളജി, ഇക്കണോമിക്‌സ് വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച ജൂണ്‍ 28-ന് രാവിലെ 10.30-ന് സ്‌കൂള്‍ ഓഫീസില്‍. കോഴിക്കോട്: നടക്കാവ് ഗവ. വൊക്കേഷണല്‍ എച്ച്.എസ്.എസില്‍ ഹൈസ്‌കൂളില്‍ മലയാളം അധ്യാപക ഒഴിവിലേക്ക് തിങ്കളാഴ്ച 10 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ അഭിമുഖം നടക്കും. നന്മണ്ട:

മാനേജ്‌മെന്റിന് ലക്ഷങ്ങള്‍ നല്‍കി, ആറ് വര്‍ഷം ജോലി ചെയ്തു; നിയമനം ലഭിക്കാത്തതിനെതിരെ ആവള കുട്ടോത്ത് എല്‍.പി സ്‌കൂളിന് മുന്നില്‍ സമരവുമായി അധ്യാപിക

മേപ്പയ്യൂര്‍: സ്‌കൂളില്‍ വാഗ്ദാനം ചെയ്ത ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് ഒറ്റയാള്‍ സമരവുമായി അധ്യാപിക. ചെറുവണ്ണൂര്‍ ആവള കുട്ടോത്ത് എല്‍.പി സ്‌കൂളിലെ അധ്യാപികയായ ബി.കെ.ജിന്‍ഷയാണ് നിയമനം ലഭിക്കാത്തതിനെ തുടര്‍ന്ന് സമരത്തിനിറങ്ങിയത്. ജോലി ലഭിക്കാനായി ലക്ഷങ്ങളാണ് ജിന്‍ഷ സ്‌കൂള്‍ മാനേജ്‌മെന്റിന് നല്‍കിയത്. തുടര്‍ന്ന് സ്‌കൂളില്‍ അധ്യാപികയായി ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. എന്നാല്‍ സ്ഥിരം അധ്യാപികയായി നിയമനം നല്‍കിയിരുന്നില്ല. ആറ്

കരുവണ്ണൂർ ജി.യു.പി. സ്കൂളിൽ അധ്യാപക നിയമനം

നടുവണ്ണൂർ: കരുവണ്ണൂർ ജി.യു.പി. സ്കൂളിൽ എൽ.പി. വിഭാഗം അറബിക് ഫുൾടൈം ടീച്ചറെ നിയമിക്കുന്നു. ജൂൺ 18-ന് 11 മണിക്ക് സ്കൂൾ ഓഫീസിൽ കൂടിക്കാഴ്ച നടത്തും. ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകളുമായി കൃത്യമായി ഹാജരാവണം.

താമരശ്ശേരിയിലുള്ള കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഗസ്റ്റ് അധ്യാപക നിയമനം

താമരശ്ശേരി: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ താമരശ്ശേരി കോരങ്ങാടിലെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ വിവിധ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ജൂണ്‍ നാലിന് ജേണലിസം, മലയാളം. ആറിന് ഹിന്ദി. അഭിമുഖം രാവിലെ പത്ത് മണിക്ക് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2223243, 8547005025

കൊയിലാണ്ടി ജി.വി.എച്ച്.എസ്സ്.എസ്സിൽ വിവിധ വിഷയങ്ങളിൽ താത്ക്കാലിക അധ്യാപക നിയമനം

കൊയിലാണ്ടി: കൊയിലാണ്ടി ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി ഹയർ സെക്കണ്ടറി സ്കൂളിൽ വിവിധ വിഷയങ്ങളിൽ താത്ക്കാലിക അധ്യാപക നിയമനം. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഗണിതം, നാച്ചുറൽ സയൻസ്, കായികാധ്യാപക എന്നീ വിഷയങ്ങൾക്കാണ് ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നത്. 2022 ജൂൺ 2 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഗണിതം, ഉച്ചക്ക് 2 മണി ഹിന്ദി എന്നീ

പേരാമ്പ്ര കൂനിയോട് ജി.എൽ.പി സ്കൂളിൽ അധ്യാപക നിയമനം

പേരാമ്പ്ര: കൂനിയോട് ജി.എൽ.പി. സ്കൂളിൽ എൽ.പി.എസ്.ടി. അധ്യാപക ഒഴിവിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകനെ നിയമിക്കുന്നു. കൂടിക്കാഴ്ച ജൂൺ ഒന്നിന് ഉച്ചയ്ക്ക് രണ്ടുമണിക്ക്‌ സ്കൂൾ ഓഫീസിൽ നടക്കും.

പെരുവച്ചേരി ഗവ. എല്‍.പി സ്‌കൂളില്‍ അധ്യാപക നിയമനം

പേരാമ്പ്ര: കോട്ടൂരിലെ പെരുവച്ചേരി ഗവ. എല്‍.പി സ്‌കൂളില്‍ ദിവസവേതനത്തില്‍ താല്‍ക്കാലിക അധ്യാപക നിയമനം നടത്തുന്നു. പൂര്‍ണ്ണസമയ എല്‍.പി ജൂനിയര്‍ അറബിക് ടീച്ചര്‍ ഒഴിവിലേക്കാണ് നിയമനം. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ രണ്ട് വ്യാഴാഴ്ച രാവിലെ 9:30 ന് സ്‌കൂളില്‍ വച്ച് നടക്കുന്ന അഭിമുഖത്തില്‍ യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി 9446254852, 7012808011

പേരാമ്പ്ര മേഖലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപക ഒഴിവ്

പേരാമ്പ്ര: വെങ്ങപ്പറ്റ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ എച്ച് എസ് ടി (ഫിസിക്കല്‍ സയന്‍സ്) യു പി എസ് ടി വിഭാഗങ്ങളില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ ജൂണ്‍ ഒന്നിന് ഉച്ചയ്ക്ക് രണ്ടിന് സ്‌കൂള്‍ ഓഫീസില്‍ എത്തണം. വാകയാട് ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ ഒഴിവുള്ള പാര്‍ട്ടൈം ലാംഗ്വേജ് അറബിക് ടീച്ചര്‍, എല്‍പിഎസ്ടി (ഒരു മാസക്കാലം)

തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ ഗസ്റ്റ് അധ്യാപക നിയമനം

തലശ്ശേരി: തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ 2022 -2023 അധ്യയന വര്‍ഷത്തേക്ക് സ്റ്റാറ്റിസ്റ്റിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയ, യു.ജി.സി നെറ്റ് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് നാളെ (മേയ് 30) പ്രിന്‍സിപ്പൽ

പേരാമ്പ്ര സി.കെ.ജി.എം ഗവ. കോളേജിൽ അധ്യാപക നിയമനം

പേരാമ്പ്ര: സി.കെ.ജി.എം. ഗവ. കോളേജിൽ സ്റ്റാറ്റിസ്റ്റിക്സ്, കെമിസ്ട്രി, ഹിന്ദി വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. 55 ശതമാനം മാർക്കോടെ പി.ജി.യും നെറ്റുമാണ് യോഗ്യത. നെറ്റുള്ളവരുടെ അഭാവത്തിൽ ഇല്ലാത്തവരെയും പരിഗണിക്കും. ഉദ്യോഗാർഥികൾ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തവരാകണം. കൂടിക്കാഴ്ച സ്റ്റാറ്റിസ്റ്റിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ 31-ന് രാവിലെ 10-നും ഹിന്ദിക്ക് ഉച്ചയ്ക്ക് 1.30-നും

error: Content is protected !!