Tag: SSLC
പഠിച്ച് ഉയരങ്ങളിലേക്ക് എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയവരെ ചെറുവണ്ണൂരില്‍ കെ എസ് യു അനുമോദിച്ചു
ചെറുവണ്ണൂര്‍: എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ കെ എസ് യു അനുമേദിച്ചു. ചെറുവണ്ണൂര്‍ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിലാണ് അനുമോദന സദസ്സ് സംഘടിപ്പിച്ചത്. മുയിപ്പോത്ത് – വെണ്ണാറോഡ് മേഖലയില്‍ നടത്തിയ അനുമോദന സദസ്സിന്റ പഞ്ചായത്ത് തല ഉദ്ഘാടനം കെ എസ് യു കോഴിക്കോട് ജില്ല വൈസ് പ്രസിഡന്റ്
എ ബി സി ക്ലബ് വിളയാട്ടുര്‍ എസ് എസ് എല്‍ സി ഉന്നത വിജയികളെ അനുമോദിച്ചു
മേപ്പയ്യൂര്‍: എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. മേപ്പയൂരിലും വിളയാട്ടുരിലും സമീപപ്രദേശങ്ങളില്‍ നിന്നും എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെയാണ് എ ബി സി വിളയാട്ടൂരിന്റെ നേതൃത്വത്തില്‍ അനുമോദിച്ചത്. ക്ലബ്ബ് ഭാരവാഹികള്‍ കുട്ടികളുടെ വീടുകളില്‍ നേരിട്ടെത്തി അവരെ ആദരിക്കുകയായിരുന്നു. കൂനിയത്ത് അബ്ദുറഹിമാന്‍, സമീര്‍ പരപ്പില്‍, ശശികുമാര്‍
എസ്.എസ്.എല്‍.സി പരീക്ഷാ ഫലം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക്; ഫലം പ്രസിദ്ധീകരിക്കുന്ന വെബ്സൈറ്റുകൾ ഏതെല്ലാം? വിശദവിവരങ്ങൾ അറിയാം
കോഴിക്കോട്: 2021 എസ്.എസ്.എല്‍.സി പരീക്ഷാഫലം ബുധനാഴ്ച ഉച്ചയ്ക്ക് 2.00-ന് പി.ആര്‍.ഡി ചേംബറില്‍ വച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രഖ്യാപിക്കും. ഇതോടൊപ്പം തന്നെ ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി (ഹിയറിംഗ് ഇംപേര്‍ഡ്), എസ്.എസ്.എല്‍.സി (ഹിയറിംഗ് ഇംപേര്‍ഡ്), എ.എച്ച്.എസ്.എല്‍.സി. എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കുന്നതാണ്. ഫലപ്രഖ്യാപനത്തിനു ശേഷം താഴെപ്പറയുന്ന വെബ് സൈറ്റുകളില്‍ എസ്.എസ്.എല്‍.സി പരീക്ഷാഫലം ലഭിക്കുന്നതാണ്. 1. http://keralapareekshabhavan.in 2. https://sslcexam.kerala.gov.in 3.http://www.results.kite.kerala.gov.in 4. http://results.kerala.nic.in 5. http://www.prd.kerala.gov.in
എസ്.എസ്.എല്‍.സി ഓണ്‍ലൈന്‍ മാതൃകാപരീക്ഷയുമായി കെ.എസ്.ടി.എ
കോഴിക്കോട്: കെ എസ് ടി എ കോഴിക്കോട് അക്കാദമിക് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി വിദ്യാര്‍ഥികള്‍ക്കായി ഓണ്‍ലൈന്‍ മാതൃകാ പരീക്ഷ ആരംഭിച്ചു. ജില്ലയ്ക്ക് അകത്തു നിന്നും പുറത്തു നിന്നും ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 10258 വിദ്യാര്‍ത്ഥികളാണ് മാതൃകാപരീക്ഷ എഴുതിയത്. ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി ജില്ലാ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ് കൗണ്‍സില്‍ സെല്‍ കോഡിനേറ്റര്‍
എസ്എസ്എല്‍സി,പ്ലസ് ടു പരീക്ഷ: പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: പുതുക്കിയ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു. ഏപ്രില്‍ എട്ടിന് ആരംഭിച്ച് ഏപ്രില്‍ 30 ന് പരീക്ഷകള്‍ അവസാനിക്കുന്ന വിധമാണ് ടൈം ടേബിള്‍. എസ്എസ്എല്‍സി പരീക്ഷകള്‍ ഏപ്രില്‍ 8, 9, 12 തീയതികളില്‍ ഉച്ചയ്ക്കും പിന്നീട് രാവിലെ മാത്രം ഒന്നിടവിട്ട ദിവസങ്ങളിലും. എസ്എസ്എല്‍സി പരീക്ഷ 29നും പ്ലസ് ടു പരീക്ഷ 30നും
പത്താം ക്ലാസുകാർക്കായി പുളിയഞ്ചേരി കെ.ടി.എസിന്റെ അയൽപ്പക്ക പഠന കേന്ദ്രം
കൊയിലാണ്ടി: എസ്എസ്എല്‍സി വിദ്യാര്‍ത്ഥികള്‍ക്കായി കെ.ടി.എസ് അയല്‍പക്ക പഠനകേന്ദ്രം റിവിഷന്‍ ക്ലാസുകള്‍ സംഘടിപ്പിച്ചു. ജനുവരി 20 മുതല്‍ 26 വരെയാണ് റിവിഷന്‍ ക്ലാസുകള്‍ നടക്കുക. വൈകുന്നേരം 6 മണി മുതല്‍ 9 മണി വരെ പുളിയഞ്ചേരി സൗത്ത് എല്‍.പി.സ്‌കൂളിലാണ് ക്ലാസുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. എസ്എസ്എല്‍സി വിദ്യാര്‍ത്ഥികള്‍ക്കായി ഓരോ വിഷയത്തിന്റെയും ഓണ്‍ലൈന്‍ ക്ലാസുകളുടെ സൂക്ഷ്മതല റിവിഷനാണ് കെ.ടി.എസ് അക്കാദമിക കേന്ദ്രം
പത്താം ക്ലാസിന് ഇന്ന് ലാസ്റ്റ് ബെൽ; ‘ഫസ്റ്റ് ബെൽ’ ക്ലാസുകൾ ഇന്ന് പൂർത്തിയാവും
തിരുവനന്തപുരം: കൊറോണയെ തുടര്‍ന്ന് സ്‌കൂളുകള്‍ അടച്ചിട്ടതിനാല്‍ ആരംഭിച്ച ഡിജിറ്റല്‍ ക്ലാസുകളില്‍ ആദ്യം പൂര്‍ത്തിയാകുന്നത് പത്താം ക്ലാസ്. ജൂണ്‍ ഒന്ന് മുതലാണ് കൈറ്റ് വിക്ടേഴ്‌സിലൂടെ ‘ഫസ്റ്റ്‌ബെല്‍’ എന്ന പേരില്‍ ഡിജിറ്റല്‍ ക്ലാസുകള്‍ ആരംഭിച്ചത്. ഒന്നാം ക്ലാസ് മുതല്‍ പ്ലസ് ടു വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ‘ഫസ്റ്റ്‌ബെല്‍’ എന്ന ഡിജിറ്റല്‍ ഫ്ലാറ്റ് ഫോമിലൂടെ ക്ലാസുകള്‍ നല്‍കിയത്. പത്താം ക്ലാസിലെ