Tag: SFI

Total 36 Posts

സ്ത്രീകള്‍ക്ക് കയറി ചെല്ലാന്‍ പറ്റാത്ത ഇടമായി പയ്യോളി നഗരസഭ ഓഫീസ് മാറി; എസ്എഫ്ഐ

പയ്യോളി: സ്ത്രീത്വത്തെ അപമാനിച്ച പയ്യോളി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ രാജിവെക്കുകഎന്നാവശ്യപ്പെട്ട് എസ്എഫ്ഐ പയ്യോളി ഏരിയാ കമ്മിറ്റി നേതൃത്വത്തില്‍ നഗരസഭാ മാര്‍ച്ച് സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലകമ്മിറ്റി അംഗം പി.അനൂപ് മാർച്ച് ഉദ്ഘാടനം ചെയ്തു. സ്ത്രീത്വത്തെ അപമാനിച്ച നഗരസഭ ഭരണ സമിതി അംഗത്തിന് ഒരു നിമിഷം പോലും സ്ഥാനത്തിരിക്കാൻ അർഹതയെല്ലെന്ന് അനൂപ് പറഞ്ഞു. എസ്എഫ്ഐ

കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് എസ്എഫ്ഐ കൊയിലാണ്ടി ഏരിയ സമ്മേളനം അവസാനിച്ചു

കൊയിലാണ്ടി: എസ്എഫ്ഐ കൊയിലാണ്ടി ഏരിയാ സമ്മേളനം നടേരി പി.ബിജു നഗറിൽ വെച്ച് നടന്നു. എസ്എഫ്ഐ കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗം നിതീഷ് നാരായണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. വിദ്യഭ്യാസ മേഖലയെ വർഗ്ഗീയവൽക്കരിക്കാനുള്ള കേന്ദ്ര സർക്കാർ ശ്രമങ്ങൾക്കെതിരെ വിദ്യാർത്ഥികളെ അണിനിരത്തി ശക്തമായ പ്രതിരോധം സംഘടിപ്പിക്കുമെന്ന് നിതീഷ് നാരായണൻ പറഞ്ഞു. കോഴിക്കോട് ജില്ലാ സെക്രട്ടറി അതിൽ.ടി, ജില്ലാ പ്രസിഡൻറ് സിദ്ധാർത്ഥ്,

രക്തദാനവുമായി എസ്.എഫ്.ഐ

കൊയിലാണ്ടി: കൊയിലാണ്ടി ആർ.ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി കോളേജ് എസ്.എഫ്.ഐ യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ രക്തദാന കേമ്പ് സംഘടിപ്പിച്ചു. വിദ്യാർത്ഥികളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചാണ് രക്തദാനം നടത്തിയത്. കൊയിലാണ്ടി ഏരിയ സമ്മേളനത്തോട് അനുബന്ധിച്ചാണ് യൂണിറ്റ് കമ്മറ്റി രക്തദാന കേമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിൽ 30ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. എസ്.എഫ്.ഐ കോളേജ് യൂണിറ്റ് സെക്രട്ടറി അശ്വിൻ, പ്രസിഡന്റ്‌ അമൃതാനന്ത്

“കേരളമോഡൽ വിദ്യാഭ്യാസത്തിന്റെ പ്രസക്തിയും വർത്തമാനവും”; സെമിനാർ സംഘടിപ്പിച്ചു

കൊയിലാണ്ടി: എസ്എഫ്ഐ അമ്പതാം വാർഷികത്തോടനുബന്ധിച്ച് എസ്എഫ്ഐ കൊയിലാണ്ടി ഏരിയാ കമ്മിറ്റി സെമിനാർ സംഘടിപ്പിച്ചു. “കേരളമോഡൽ വിദ്യാഭ്യാസത്തിന്റെ പ്രസക്തിയും വർത്തമാനവും” എന്ന വിഷയത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്. കൊയിലാണ്ടി സാംസ്കാരിക നിലയത്തിൽ വെച്ച് നടന്ന പരിപാടി എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി ടി.പി.ബിനീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ ഏരിയ പ്രസിഡന്റ് മുഹമ്മദ് ഫർഹാൻ അധ്യക്ഷത വഹിച്ചു. ഏരിയ

കാലം സാക്ഷി, ചരിത്രം സാക്ഷി; സമരകാലം ഓർത്തെടുത്ത് പോരാളികൾ

കോഴിക്കോട്: സമര കലുഷിതമായ വിദ്യാര്‍ത്ഥി കാലഘട്ടത്തിലെ ഓര്‍മ്മകള്‍ അയവറക്കി അവര്‍ വീണ്ടും ഒത്തുചേര്‍ന്നു. തീക്ഷ്ണമായ സമരപോരാട്ടങ്ങളിലൂടെ തങ്ങളുടെ വിദ്യാര്‍ത്ഥി കാലഘട്ടം അടയാളപ്പെടുത്തിയ എസ്എഫ്‌ഐയുടെ പഴയകാല പ്രവർത്തകരുടെ സംഗമമാണ് സമരോര്‍മയുടെ പുളകം തീര്‍ത്തത്. പൊരുതുന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ അന്‍പതാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലയിലെ പഴയകാല നേതാക്കന്മാരുടെ സംഗമം കലുഷിതമായ സമരപോരാട്ടങ്ങളും അയവറിക്കുന്നതിനുള്ള വേദിയായി മാറി. 1971

കർഷകസമരത്തിന് എസ് എഫ് ഐ യുടെ ഐക്യദാർഢ്യം

കൊയിലാണ്ടി: കേന്ദ്രസർക്കാരിന്റെ കാർഷിക ബില്ലിനെതിരെ ഡൽഹിയിൽ ഒരു മാസത്തോളമായി നടക്കുന്ന കർഷക സമരത്തിൽ പങ്കെടുക്കുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ് എഫ് ഐ. കൊയിലാണ്ടി ഏരിയകമ്മറ്റിയാണ് സായാഹ്നധാർണ സംഘടിപ്പിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ധർണ. കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം ഷിജു മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി അമൽ രാജീവ് സ്വാഗതവും, പ്രസിഡണ്ട് ഫർഹാൻ അധ്യക്ഷത

error: Content is protected !!