Tag: school
സ്മാര്‍ട്ടായി ജില്ലയിലെ സ്‌കൂളുകള്‍; നവീകരിച്ച എട്ട് സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഇന്ന്
കോഴിക്കോട്: ജില്ലയിലെ എട്ട് സ്‌കൂള്‍ കെട്ടിടങ്ങള്‍കൂടി പ്രവൃത്തി പൂര്‍ത്തീകരിച്ച് ഉദ്ഘാടനത്തിനൊരുങ്ങി. അത്തോളി ജിവിഎച്ച്എസ്എസ്, കൊയിലാണ്ടി ജിജിഎച്ച്എസ്എസ്, പയ്യോളി ജിവിഎച്ച്എസ്എസ്, ചെറുവാടി ജിഎച്ച്എസ്എസ്, കുറ്റിക്കാട്ടൂര്‍ ജിഎച്ച്എസ്എസ്, കോക്കലൂര്‍ ജിഎച്ച്എസ്എസ്, പൂനൂര്‍ ജിഎച്ച്എസ്എസ്, അഴിയൂര്‍ ജിഎംജെബിഎസ് എന്നീ സ്‌കൂളുകളിലാണ് പുതിയ കെട്ടിടം ഒരുങ്ങിയത്. നൂറ് ദിന കര്‍മ പരിപാടികളുടെ ഭാഗമായി ഇന്ന് വൈകീട്ട് ഓണ്‍ലൈനില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി
കൂട്ടുകാരെ നിങ്ങളെ സ്‌കൂള്‍ ഇപ്പോ പഴയ പോലല്ല ഫുള്‍ ഡിജിറ്റലാണ്, വാല്യക്കോട് എ.യു.പി സ്‌കൂള്‍ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ ക്ലാസായി പ്രഖ്യാപിച്ചു
പേരാമ്പ്ര: ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി വാല്യക്കോട് എ.യു.പി സ്‌കൂള്‍ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ ക്ലാസ് റൂമിലേക്ക്്. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. പി. ബാബു പരിപാടി ഉദ്ഘാടനം ചെയ്ത് സ്‌കൂളിനെ സമ്പൂര്‍ ഡിജിറ്റല്‍ സ്‌കുളായി പ്രഖ്യാപിച്ചു. വാല്യക്കോട് എ.യു.പി സ്‌കൂളില്‍ സംഘടിപ്പിച്ച ബിരിയാണി ചലഞ്ച് വഴി സമാഹരിച്ച തുക ഉപയോഗികച്ച് വാങ്ങിയതും സാമൂഹിക പ്രവര്‍ത്തകന്‍
ചിങ്ങപുരം സികെജി മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അഡ്മിഷന്‍ റജിസ്ട്രേഷന്‍ ആരംഭിച്ചു
ചിങ്ങപുരം: സികെജി മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ 2021– 22 വര്‍ഷത്തേയ്ക്കുള്ള അഡ്മിഷന്‍ റജിസ്ട്രേഷന്‍ ആരംഭിച്ചു. LKG ,UKG യിലേയ്ക്കും 1 മുതല്‍ 10 വരെ ക്ലാസുകളിലേക്കുമുള്ള അഡ്മിഷന്‍ റജിസ്‌ട്രേഷനാണ് ആരംഭിച്ചത്. ഫോണ്‍ മുഖേനെയും നേരിട്ടും ഓണ്‍ലൈനിലൂടെയും രജിസ്റ്റര്‍ ചെയ്യാമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. പ്രവേശനം ലഭിക്കുന്നതിനായി താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് റജിസ്റ്റര്‍
കൊവിഡ് വ്യാപനം: ജൂണിലും സ്‌കൂള്‍ തുറക്കാന്‍ സാധ്യതയില്ല
തിരുവനന്തപുരം : കോവിഡ് വ്യാപനം രൂക്ഷമായതോടെ, ജൂണിലും സ്‌കൂളുകള്‍ തുറക്കാനിടയില്ല. പത്താം ക്ലാസില്‍ മാത്രം മേയ് ആദ്യവാരം ഓണ്‍ലൈന്‍ അധ്യയനം ആരംഭിക്കാനാണു പൊതുവിദ്യാഭ്യാസവകുപ്പിന്റെ തീരുമാനം. മേയ്-ജൂണ്‍ മാസങ്ങളിലെ കോവിഡ് വ്യാപനം വിലയിരുത്തിയശേഷമേ പുതിയ അധ്യയനവര്‍ഷാരംഭത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കൂ. പ്ലസ്ടുക്കാര്‍ക്കും മേയില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങാന്‍ നീക്കമുണ്ട്. പുതിയ അധ്യയനവര്‍ഷത്തേക്കുള്ള 40 ലക്ഷം പാഠപുസ്തകങ്ങളാണ് ഇനി അച്ചടിക്കാനുള്ളത്.
ബൂത്തില്‍ വെളിച്ചമില്ല; സ്‌കൂളിലെ മേല്‍ക്കൂരയിലെ ഓടിളക്കി മാറ്റി വോട്ടെടുപ്പ് നടത്തി
കക്കോടി: വെളിച്ചക്കുറവ് മൂലം കോഴിക്കോട് കക്കോടി പഞ്ചായത്തിലെ ബൂത്തില്‍ വോട്ടെടുപ്പ് നടത്തിയത് മേല്‍ക്കൂരയിലെ ഓടിളക്കി. മാതൃബന്ധു വിദ്യാശാല യുപി സ്‌കൂളിലെ 131 എ ഓക്സിലറി ബൂത്തിലാണ് സംഭവം. വോട്ടെടുപ്പ് തുടങ്ങിയ രാവിലെ ഏഴു മണിയോടെ വോട്ടര്‍മാര്‍ വെളിച്ചക്കുറവ് സംബന്ധിച്ച് ബൂത്ത് കണ്‍വീനര്‍ എ.കെ. ബാബുവിനെയും ചെയര്‍മാന്‍ മനോജ് ചീക്കപ്പറ്റയെയും പരാതി അറിയിച്ചു. ഇതേ തുടര്‍ന്ന് പ്രിസൈഡിങ്
സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ഏകീകൃത നിറം
തിരുവനന്തപുരം : സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ഏകീകൃത നിറം നല്‍കാന്‍ തീരുമാനം. സര്‍ക്കാര്‍ ആശുപത്രികളെ രണ്ട് വിഭാഗങ്ങളായി തിരിച്ചാണ് ഏകൃകൃത നിറം നല്‍കുന്നത്. ആദ്യ വിഭാഗത്തില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ താലൂക്ക് ആശുപത്രികള്‍ എന്നിവ ഉള്‍പ്പെടുന്നു. ഇവയുടെ പുറംഭാഗം ഇളം പച്ചയിലും വെള്ളയിലുമാണ് ചായം പൂശേണ്ടത്. അകത്ത് പച്ച നിറമായിരിക്കണം. ജില്ലാ
കൊയിലാണ്ടി സ്‌കൂള്‍ മുറ്റത്ത് അബ്ദുള്‍ കലാമിന്റെ ശില്പം സ്ഥാപിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാമിന്റെ അര്‍ദ്ധ കായ പ്രതിമ സ്ഥാപിച്ചു. സ്‌കൂളിലെ കലാധ്യാപകനായ കെ റജികുമാര്‍ ആണ് ശില്പം നിര്‍മ്മിച്ചത്. സര്‍വ്വീസില്‍ നിന്നു ഈ വര്‍ഷം പിരിയുന്ന പ്രധാനാധ്യാപിക പി ഉഷാകുമാരിയാണ് ശില്പം സ്‌കൂളിന് സംഭാവനയായി നല്‍കിയത്. പി ടി എ
ഒരു ബഞ്ചില്‍ ഒരു കുട്ടി; കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി പൊതു വിദ്യാഭ്യാസ വകുപ്പ്
തിരുവന്തപുരം: സ്‌കൂളുകളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുന്നു. മലപ്പുറത്തെ രണ്ട് സ്‌കൂളുകളിലെ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും കൂട്ടത്തോടെ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. കുട്ടികള്‍ തമ്മില്‍ ഇടകലരാന്‍ അനുവദിക്കരുത്. അധ്യാപകര്‍ ഇക്കാര്യം നിരീക്ഷിക്കണം. കൊവിഡ് പരിശോധന മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നുമെന്നും പൊതു വിദ്യാഭ്യാസ ഡയക്ടറേറ്റ് അറിയിച്ചു. കഴിവതും ഒരു ബഞ്ചില്‍ ഒരു കുട്ടിയെന്ന നിര്‍ദ്ദേശം പാലിക്കണമെന്നും കര്‍ശനമാക്കിയ നിര്‍ദ്ദേശം
സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നു; 17ന് ഉന്നതതല യോഗം
ഒന്‍പതു മാസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കാന്‍ ആലോചന. ഈ മാസം 17ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച ഉന്നത തല യോഗം ഇക്കാര്യം ചര്‍ച്ചചെയ്യും. ഈ മാസം 17 മുതല്‍ 10, പ്ലസ് ടു ക്ലാസുകള്‍ കൈകാര്യം ചെയ്യുന്ന അധ്യാപകരോട് സ്‌കൂളുകളില്‍ എത്താന്‍ ആവശ്യപ്പെട്ടിരുന്നു. 50 ശതമാനം പേര്‍ വീതം ഒന്നിടവിട്ട ദിവസങ്ങളില്‍