Tag: POCSO

Total 32 Posts

ഏഴ് വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു; എകരൂല്‍ സ്വദേശിയായ പ്രതിക്ക് അഞ്ച് വര്‍ഷം തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കൊയിലാണ്ടി സ്‌പെഷ്യല്‍ കോടതി

കൊയിലാണ്ടി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ കുറ്റക്കാരനായ പ്രതിക്ക് ശിക്ഷ വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി. എകരൂല്‍ സ്വദേശി പൂച്ചപ്പള്ളി ബാബുവിനെ (51) ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് അനില്‍ ടി.പി ശിക്ഷിച്ചത്. അഞ്ച് വര്‍ഷം തടവും അമ്പതിനായിരം രൂപ പിഴയുമാണ് ഇയാള്‍ക്ക് കോടതി വിധിച്ച ശിക്ഷ.

ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ടു; വീട്ടുകാരറിയാതെ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി; രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് യുവാക്കള്‍ പോക്‌സോ കേസില്‍ പിടിയില്‍

കോഴിക്കോട്: വിദ്യാര്‍ത്ഥിനിയെ സമൂഹമാധ്യത്തിലൂടെ പരിചയപ്പെട്ട് തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ജില്ലയിലെ മക്കരപറമ്പ് സ്വദേശികളായ മുഹമ്മദ് നദാല്‍ (20), അഫ്ത്താബ് (21) എന്നിവരാണ് പോക്‌സോ കേസില്‍ പിടിയിലായത്. ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട വിദ്യാര്‍ഥിനിയെ യുവാക്കള്‍ പറഞ്ഞ് വശത്താക്കി തട്ടിക്കൊണ്ടുപോവുകയായിരുന്നു. ജൂലയ് 20നാണ് മുഹമ്മദ് നദാലും അഫ്ത്താബും ചേര്‍ന്ന് പെണ്‍കുട്ടിയെ വീട്ടുകാരറിയാതെ തട്ടിക്കൊണ്ടുപോയത്.

ജീവൻ രക്ഷിക്കാനുള്ള ശ്രമം കലാശിച്ചത് ദുരന്തത്തിൽ; ഫറോക്ക് നല്ലൂരങ്ങാടിയിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

ഫറോക്ക്: നല്ലൂരങ്ങാടിയിൽ ബൈക്ക് അപകടത്തിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കല്ലംപാറ ചിറ്റൊടി മച്ചിങ്ങൽ ഷെറിൻ ആണ് മരിച്ചത്. മുപ്പത്തിയേഴു വയസ്സായിരുന്നു. ഇന്നലെ രാത്രി പത്തേ മുക്കാലോടെയാണ് അപകടം. ഷെറിനും ഉമ്മ സുബൈദയും ബൈക്കിൽ സഞ്ചരിക്കുമ്പോൾ പെട്ടെന്നു റോഡ് കുറുകെ കടന്ന കാൽനട യാത്രക്കാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ അപകടം സംഭവിക്കുകയായിരുന്നു. ഷെറിനെ ഉടനെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പോക്‌സോ കേസിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് പൊലീസ് പറഞ്ഞ് ബോധ്യപ്പെടുത്തി: ഭര്‍ത്താവിനൊപ്പം സ്റ്റേഷനില്‍ നിന്നിറങ്ങിയത് ഏറെ ദു:ഖിതയായി; ഉള്ള്യേരിയില്‍ പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയുടെ അമ്മയെ ആത്മഹത്യയിലേക്ക് നയിച്ചത് മകനെക്കുറിച്ചുള്ള ആധി

എലത്തൂര്‍: ഉള്ള്യേരിയില്‍ പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയുടെ അമ്മയെ ആത്മഹത്യയിലേക്ക് നയിച്ചത് മകനെക്കുറിച്ചുള്ള ആധി. കേസില്‍ പിടിയിലായ സുബിന്റെ അമ്മ പുറക്കാട്ടിരി കളപ്പുരക്കണ്ടി ജലജയായിരുന്നു കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തത്. പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് സുബിനെതിരെ പോക്‌സോ ചുമത്തി കേസെടുത്തതിനാല്‍ പ്രത്യാഘാതങ്ങളെക്കുറിച്ച് പൊലീസ് ജലജയുമായി സംസാരിച്ചിരുന്നു. ഭര്‍ത്താവിനൊപ്പം സ്റ്റേഷനില്‍ നിന്നിറങ്ങിയ ജലജ ഏറെ ദു:ഖിതയായിരുന്നു. മകന്റെ കൂട്ടുകെട്ടിനെക്കുറിച്ചും ഭാവിയെക്കുറിച്ചും

പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ പേരാമ്പ്ര സ്വദേശിയായ അന്‍പത്തിരണ്ടുകാരന്‍ അറസ്റ്റില്‍

പേരാമ്പ്ര: പതിനേഴു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. പേരാമ്പ്ര സ്വദേശിയായ രവീന്ദ്രന്‍ (52) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. പ്രതിയെ കോഴിക്കോട് പോക്സോ സ്പെഷ്യല്‍ കോടതിയില്‍ ഹജരാക്കിയ ശേഷം റിമാന്റ് ചെയ്തു. summery: one man arrested in pocso case

സാമൂഹ്യമാധ്യമത്തിലൂടെ പരിചയപ്പെട്ടു, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ പരപ്പനങ്ങാടി സ്വദേശിയായ ഇരുപത്തിരണ്ടുകാരൻ അറസ്റ്റില്‍

കോഴിക്കോട്: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ രാത്രി വീട്ടിലെത്തി പീഡിപ്പിച്ച കേസില്‍ പരപ്പനങ്ങാടി സ്വദേശിയായ യുവാവ് അറസ്റ്റില്‍. പരപ്പനങ്ങാടി ആവില്‍ ബീച്ച് സ്വദേശി അസറുദ്ദീ(22)നെയാണ് പോക്സോ കേസിൽ മാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. സുഹൃത്തിന്റെ ചികിത്സക്കെന്ന വ്യാജേന പെണ്‍കുട്ടിയുടെ കയ്യില്‍ നിന്നും പ്രതി പണവും കൈക്കലാക്കിയിരുന്നു. മറ്റു കുട്ടികളെ പ്രതി സമാനരീതിയില്‍ പീഡിപ്പിച്ചിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. കോടതിയില്‍

പയ്യോളിയിൽ പതിനാലുകാരിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചെന്ന് പരാതി; കീഴൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ

‍ പയ്യോളി: പയ്യോളിയില്‍ ആളില്ലാത്ത വീട്ടില്‍ അതിക്രമിച്ച് കയറി പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവിനെ പോക്‌സോ കേസിൽ അറസ്റ്റ് ചെയ്തു. കീഴൂര്‍ സ്വദേശി ഷഹീറാണ് അറസ്റ്റിലായത്. ജൂലായ് ഏഴാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം. വീട്ടില്‍ ആളില്ലാതിരുന്ന സമയത്ത് പ്രതി അതിക്രമിച്ച് കയറുകയും പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയുമായിരുന്നെന്നുമാണ് പരാതി. സംഭവം രക്ഷിതാക്കളെ കുട്ടി അറിയിച്ചതിനെ തുടര്‍ന്ന്

പതിമൂന്നുകാരിയെ പീഢനത്തിനിരയാക്കി; ചേനോളിയിൽ വാടകക്ക് താമസിക്കുന്ന മിമിക്രി കലാകാരൻ പോക്സോ കേസിൽ അറസ്റ്റിൽ

പേരാമ്പ്ര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മിമിക്രി കലാകാരൻ അറസ്റ്റിൽ. പേരാമ്പ്ര ചേനോളിയിൽ വാടകക്ക് താമസിക്കുന്ന ചെക്കിയോട്ട് താഴ ഷൈജു (41) ആണ് പോക്സോ കേസിൽ അറസ്റ്റിലായത്. സ്കൂൾ അവധിക്കാലത്ത് കൊയിലാണ്ടിയിലെ ബന്ധുവീട്ടിൽ താമസിക്കുമ്പോഴാണ് പതിമൂന്നുകാരിയായ പെൺകുട്ടി പീഡനത്തിന് ഇരയായത്. പഠനത്തിൽ താല്പര്യമില്ലാതെ ആയതിനെ തുടർന്ന് സ്കൂൾ ടീച്ചർ ചോദിച്ചപ്പോളാണ് കുട്ടി പീഢന വിവരം പറഞ്ഞത്. തുടർന്ന്

കണ്ണൂരിലേക്കുള്ള വിമാനയാത്രക്കിടെ പതിനഞ്ചുകാരനെതിരെ ലൈംഗികാതിക്രമം; എയര്‍ ഇന്ത്യ ജീവനക്കാരനെതിരെ പോക്സോ കേസ്

കണ്ണൂർ: വിമാനത്തിനുള്ളിൽ 15കാരനെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കാബിൻ ക്രൂവിനെതിരെ പൊലീസ് കേസെടുത്തു. മസ്കറ്റിൽ നിന്നും കണ്ണൂരിലേക്ക് വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് പീഡന ശ്രമം നടന്നത്. വിമാനത്തിലെ ക്യാബിൻ ക്രൂവായ പ്രസാദാണ് കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയുടെ രഹസ്യ ഭാഗങ്ങളിൽ ഇയാൾ സ്പർശിച്ചുവെന്നാണ് പരാതി. പ്രസാദിന് എതിരെ പൊലീസ് പോക്സോ നിയമ പ്രകാരം

ഒൻപതുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കുറ്റ്യാടി സ്വദേശിക്ക് ജീവപര്യന്തം തടവും പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി

കൊയിലാണ്ടി: ഒൻപതു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി. കുറ്റ്യാടി സ്വദേശി പാറചാലിൽ അബു (68) വിനാണ് കോടതി ശിക്ഷ വിധിച്ചത്. ഇയാൾക്ക് ജീവപര്യന്തം കഠിന തടവും അൻപതിനായിരം രൂപ പിഴയുമാണ് വിധിച്ചത്. ഒരു വർഷത്തോളമായി പ്രതി ബാലികയെ പീഡിപ്പിക്കുകയായിരുന്നു. 2018 ൽ ആണ് കേസിനാസ്പദമായ

error: Content is protected !!