Tag: obituary
കണ്ണൂക്കരയിലെ കേബിള്‍ ടിവി ഓപ്പറേറ്റർ വടകര ട്രെയിനിംഗ് സ്കൂളിന് സമീപം കുറുങ്ങോട്ട് രാം നിവാസിൽ പ്രശാന്ത് അന്തരിച്ചു
വടകര: നടക്കുതാഴ ട്രെയിനിംഗ് സ്കൂളിന് സമീപം കുറുങ്ങോട്ട് രാം നിവാസിൽ പ്രശാന്ത് അന്തരിച്ചു. അൻപത്തിരണ്ട് വയസായിരുന്നു. വർഷങ്ങളായി കണ്ണൂക്കരയിലെ കേബിള്‍ ടിവി ഓപ്പറേറ്ററാണ്. അച്ഛൻ: പരേതനായ കുഞ്ഞിരാമൻ നായർ അമ്മ: പത്മിനി ഭാര്യ: സവിത മകൻ: സിദ്ധാർത്ഥ്
വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതം; കോഴിക്കോട് സ്വദേശി ദുബായില്‍ അന്തരിച്ചു
കോഴിക്കോട്: ദുബൈയില്‍ വാഹനമോടിച്ചു കൊണ്ടിരിക്കെ ഹൃദയാഘാതമുണ്ടായി കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട് കല്ലായി ചക്കുംകടവ് മുഹമ്മദ് ഹനീഫ (51) ആണ് മരിച്ചത്. ഖവാനിജില്‍ വണ്ടിയോടിച്ചു കൊണ്ടിരിക്കെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് കാര്‍ സ്ട്രീറ്റ് ലൈറ്റ് പോസ്റ്റില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. അപകടത്തില്‍ കൂടെയുണ്ടായിരുന്നയാള്‍ക്ക് സാരമായി പരിക്കേറ്റു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദുബായിലുള്ള അറബ് വീട്ടില്‍ ഡ്രൈവറായി
പുത്തൂർ ചെറുശ്ശേരി റോഡ് പുതുക്കുടി ദേവി അന്തരിച്ചു
പുത്തൂർ: ചെറുശ്ശേരി റോഡ് പുതുക്കുടി ദേവി അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. ഭർത്താവ്: പുതുക്കുടി രാജൻ (പുത്തൂർ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർ). മക്കൾ: ഷിഞ്ചു, ഷിനോജ്, ഷിബിൻ രാജ്. മരുമക്കൾ: വിനിഷ (മന്തരത്തൂർ), ഷൈനി (വില്യാപ്പള്ളി), ആതിര (ചോറോട്). സഹോദരങ്ങൾ: ചന്ദ്രൻ, രാജൻ, നാരായണൻ, രാധ, അനിത, പരേതയായ കല്യാണി. Description: Puthur Cherussery
വടകര പാക്കയിൽ നടേമ്മൽ നാണി അന്തരിച്ചു
വടകര: പാക്കയിൽ നടേമ്മൽ നാണി അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: വിജയൻ, പ്രേമൻ, ശ്യാമള, പരേതനായ രമേശൻ. മരുമക്കൾ: രാജൻ (കനകൻ), ശാന്ത, ശ്രീജ, അജിത. Description: Pakkayil Nademmal Nani passed away
പേരാമ്പ്ര കടിയങ്ങാട് ഏരംതോട്ടത്തിൽ കണാരൻ അന്തരിച്ചു
പേരാമ്പ്ര: കടിയങ്ങാട് ഏരംതോട്ടത്തിൽ (മഹിമ) കണാരൻ അന്തരിച്ചു. നൂറ് വയസായിരുന്നു ഭാര്യ: പരേതയായ ചിരുത മക്കൾ: കുമാരൻ, ശ്രീധരൻ, സരോജിനി, സുജാത. മരുമക്കൾ: ഇന്ദിര(പാലേരി), സുമ (കക്കട്ടിൽ), കൃഷ്ണൻ (മേപ്പയൂർ), ബാലകൃഷ്ണൻ (പന്തിരിക്കര) സഹോദരങ്ങൾ: ചിരുത, പരേതരായ കണ്ണൻ, രാമൻ, അപ്പു, കുഞ്ഞമ്മ. Description: kanaran passed away
അഴിയൂർ കോറോത്ത് റോഡിലെ മുതുവന നാണി അന്തരിച്ചു
അഴിയൂർ: കോറോത്ത് റോഡിലെ മുതുവന നാണി അന്തരിച്ചു. എൺപത്തിയെട്ട് വയസായിരുന്നു. ഭർത്താവ്: പരേതനായ കുമാരൻ മക്കൾ: പത്മിനി,വിമല, പരേതയായ രമണി മരുമക്കൾ :ചന്ദ്രദാസ്, പരേതനായ പവിത്രൻ
വടകര ജനതാറോഡ് സരയൂ വീട്ടിൽ ചുള്ളിയിൽ നടേമ്മൽ നാണി അന്തരിച്ചു
വടകര: ജനതാറോഡ് സരയൂ വീട്ടിൽ ചുള്ളിയിൽ നടേമ്മൽ നാണി അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭർത്താവ്: പരേതനായ തോട്ടുങ്ങൽ ദാമോദരൻ. മക്കൾ: സുരേന്ദ്രൻ, ചന്ദ്രി (കടമേരി). മരുമക്കൾ: ശ്രീജ, പരേതനായ കുഞ്ഞിക്കണ്ണൻ (കടമേരി). സഹോദരങ്ങൾ: ലക്ഷ്മി, പരേതരായ നാരായണൻ, കല്യാണി, ബാലൻ, കൃഷ്ണൻ, ശാരദ, ഗോപാലൻ.
ഏറാമല സ്വദേശി ദുബായിൽ അന്തരിച്ചു
ഓർക്കാട്ടേരി: ഏറാമല തുരുത്തിക്കടവത്ത് ‘കൃഷ്ണപത്മം’ ബിനേഷ് കുമാർ (ബബ്ബു) ദുബായിൽ അന്തരിച്ചു. നാല്‍പ്പത്തിനാല് വയസായിരുന്നു ദുബായിലെ പ്രീമിയർ മറൈൻ എൻജിനീയറിങ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ: രഗിന (പുതിയെടുത്ത് പയ്യത്തൂർ). മക്കൾ: യദുകൃഷ്ണ, യാമിക. അച്ഛൻ: പരേതനായ ബാലകൃഷ്ണൻ (ചാക്കേരി, കോടിയേരി). അമ്മ: പരേതയായ തുരുത്തിക്കടവത്ത് പത്മിനി. സഹോദരി: ജ്യോതി (പുണെ). സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12ന്
മുക്കാളി ചോമ്പാലിലെ പാറേമ്മൽ കല്യാണി അന്തരിച്ചു
മുക്കാളി: ചോമ്പാല പാറേമ്മൽ കല്യാണി അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന് വയസായിരുന്നു. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ മക്കൾ: രാമചന്ദ്രൻ ,സുരേന്ദ്രൻ , അനിൽകുമാർ, സതി , സാവിത്രി , പരേതയായ പുഷ്പ സംസ്ക്കാരം നാളെ രാവിലെ വീട്ടുവളപ്പിൽ നടക്കും Description: kalyani passed away
റിട്ട. ഡെപ്യൂട്ടി കലക്ടർ കല്ലാച്ചി ചിയ്യൂരി പുത്തൻപുരയിൽ കരുണാകരൻ അടിയോടി അന്തരിച്ചു
കല്ലാച്ചി: റിട്ട. ഡെപ്യൂട്ടി കലക്ടർ ചിയ്യൂരി പുത്തൻപുരയിൽ കരുണാകരൻ അടിയോടി അന്തരിച്ചു.തൊണ്ണൂറ്റിയൊന്ന് വയസായിരുന്നു. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി, തൂണേരി ബ്ലോക്ക് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചുരുന്നു. ഭാര്യ: പരേതയായ പത്മാവതി അമ്മ.