പുത്തൂർ ചെറുശ്ശേരി റോഡ് പുതുക്കുടി ദേവി അന്തരിച്ചു
പുത്തൂർ: ചെറുശ്ശേരി റോഡ് പുതുക്കുടി ദേവി അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു.
ഭർത്താവ്: പുതുക്കുടി രാജൻ (പുത്തൂർ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർ).
മക്കൾ: ഷിഞ്ചു, ഷിനോജ്, ഷിബിൻ രാജ്.
മരുമക്കൾ: വിനിഷ (മന്തരത്തൂർ), ഷൈനി (വില്യാപ്പള്ളി), ആതിര (ചോറോട്).

സഹോദരങ്ങൾ: ചന്ദ്രൻ, രാജൻ, നാരായണൻ, രാധ, അനിത, പരേതയായ കല്യാണി.
Description: Puthur Cherussery Road Puthukkudi Devi passed away