അഴിയൂർ കോറോത്ത് റോഡിലെ മുതുവന നാണി അന്തരിച്ചു


അഴിയൂർ: കോറോത്ത് റോഡിലെ മുതുവന നാണി അന്തരിച്ചു. എൺപത്തിയെട്ട് വയസായിരുന്നു.
ഭർത്താവ്: പരേതനായ കുമാരൻ

മക്കൾ: പത്മിനി,വിമല, പരേതയായ രമണി
മരുമക്കൾ :ചന്ദ്രദാസ്, പരേതനായ പവിത്രൻ