Tag: obituary

Total 729 Posts

പുറങ്കര ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം കളത്തിൽ മീത്തൽ ശാരദ അന്തരിച്ചു

വടകര: പുറങ്കര ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം കളത്തിൽ മീത്തൽ ശാരദ അന്തരിച്ചു. എണ്‍പത്തിയെട്ട് വയസായിരുന്നു. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: ശ്രീജൻ, രജില, അനിത, അനില, അനീഷ്. സംസ്‌ക്കാരം: നാളെ രാവിലെ 11മണിക്ക് വീട്ടുവളപ്പിൽ. Description: purankara kalathil Meethal Sharada passed away

വാണിമേൽ ചേലമുക്ക് ഇടത്തീന്റവിട പൊക്കി അന്തരിച്ചു

വാണിമേൽ: ചേലമുക്ക് ഇടത്തീന്റവിട പൊക്കി അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ: ജാനു, നാണു (സി.പി.എം. വാണിമേൽ ലോക്കൽ കമ്മിറ്റി അംഗം, കെ.എസ്.കെ.ടി. നാദാപുരം ഏരിയാ പ്രസിഡന്റ്‌, വാണിമേൽ സർവീസ് സഹകരണ ബാങ്ക് മുൻ ജീവനക്കാരൻ), കുഞ്ഞിരാമൻ, പരേതനായ ബാലൻ. മരുമക്കൾ: നാണു തെരുവംപറമ്പ്, ലളിത (കല്ലേരി), രാധ (ഇരിങ്ങണ്ണൂർ). Description: Vanimel

ചോറോട് ഈസ്റ്റ് എടക്കണ്ണ്യാറത്ത് മീത്തൽ മന്ദി അന്തരിച്ചു

ചോറോട് ഈസ്റ്റ്: എടക്കണ്ണ്യാറത്ത് മീത്തൽ മന്ദി അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു. ഭർത്താവ്: പരേതനായ കൃഷ്ണൻ (മുൻകാല കർഷകത്തൊഴിലാളിയായിരുന്നു). മക്കൾ: ദേവി, ശശി, മോളി, പരേതനായ മോഹനൻ. മരുമക്കൾ: റീന, അജയൻ (മാതൃഭൂമി ഏജന്റ്, മാഹി റെയിൽവേ). സഹോദരങ്ങൾ: പി.കെ ഗോപാലൻ മാസ്റ്റർ, പരേതരായ നാരായണി, കണാരൻ. സഞ്ചയനം: വെള്ളിയാഴ്ച. Description: Chorod East Meethal Mandi

കണ്ണൂക്കരയിലെ കേബിള്‍ ടിവി ഓപ്പറേറ്റർ വടകര ട്രെയിനിംഗ് സ്കൂളിന് സമീപം കുറുങ്ങോട്ട് രാം നിവാസിൽ പ്രശാന്ത് അന്തരിച്ചു

വടകര: നടക്കുതാഴ ട്രെയിനിംഗ് സ്കൂളിന് സമീപം കുറുങ്ങോട്ട് രാം നിവാസിൽ പ്രശാന്ത് അന്തരിച്ചു. അൻപത്തിരണ്ട് വയസായിരുന്നു. വർഷങ്ങളായി കണ്ണൂക്കരയിലെ കേബിള്‍ ടിവി ഓപ്പറേറ്ററാണ്. അച്ഛൻ: പരേതനായ കുഞ്ഞിരാമൻ നായർ അമ്മ: പത്മിനി ഭാര്യ: സവിത മകൻ: സിദ്ധാർത്ഥ്

വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതം; കോഴിക്കോട് സ്വദേശി ദുബായില്‍ അന്തരിച്ചു

കോഴിക്കോട്: ദുബൈയില്‍ വാഹനമോടിച്ചു കൊണ്ടിരിക്കെ ഹൃദയാഘാതമുണ്ടായി കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട് കല്ലായി ചക്കുംകടവ് മുഹമ്മദ് ഹനീഫ (51) ആണ് മരിച്ചത്. ഖവാനിജില്‍ വണ്ടിയോടിച്ചു കൊണ്ടിരിക്കെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് കാര്‍ സ്ട്രീറ്റ് ലൈറ്റ് പോസ്റ്റില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. അപകടത്തില്‍ കൂടെയുണ്ടായിരുന്നയാള്‍ക്ക് സാരമായി പരിക്കേറ്റു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദുബായിലുള്ള അറബ് വീട്ടില്‍ ഡ്രൈവറായി

പുത്തൂർ ചെറുശ്ശേരി റോഡ് പുതുക്കുടി ദേവി അന്തരിച്ചു

പുത്തൂർ: ചെറുശ്ശേരി റോഡ് പുതുക്കുടി ദേവി അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. ഭർത്താവ്: പുതുക്കുടി രാജൻ (പുത്തൂർ ലേബർ കോൺട്രാക്ട്‌ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർ). മക്കൾ: ഷിഞ്ചു, ഷിനോജ്, ഷിബിൻ രാജ്. മരുമക്കൾ: വിനിഷ (മന്തരത്തൂർ), ഷൈനി (വില്യാപ്പള്ളി), ആതിര (ചോറോട്). സഹോദരങ്ങൾ: ചന്ദ്രൻ, രാജൻ, നാരായണൻ, രാധ, അനിത, പരേതയായ കല്യാണി. Description: Puthur Cherussery

വടകര പാക്കയിൽ നടേമ്മൽ നാണി അന്തരിച്ചു

വടകര: പാക്കയിൽ നടേമ്മൽ നാണി അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: വിജയൻ, പ്രേമൻ, ശ്യാമള, പരേതനായ രമേശൻ. മരുമക്കൾ: രാജൻ (കനകൻ), ശാന്ത, ശ്രീജ, അജിത. Description: Pakkayil Nademmal Nani passed away

പേരാമ്പ്ര കടിയങ്ങാട് ഏരംതോട്ടത്തിൽ കണാരൻ അന്തരിച്ചു

പേരാമ്പ്ര: കടിയങ്ങാട് ഏരംതോട്ടത്തിൽ (മഹിമ) കണാരൻ അന്തരിച്ചു. നൂറ് വയസായിരുന്നു ഭാര്യ: പരേതയായ ചിരുത മക്കൾ: കുമാരൻ, ശ്രീധരൻ, സരോജിനി, സുജാത. മരുമക്കൾ: ഇന്ദിര(പാലേരി), സുമ (കക്കട്ടിൽ), കൃഷ്ണൻ (മേപ്പയൂർ), ബാലകൃഷ്ണൻ (പന്തിരിക്കര) സഹോദരങ്ങൾ: ചിരുത, പരേതരായ കണ്ണൻ, രാമൻ, അപ്പു, കുഞ്ഞമ്മ. Description: kanaran passed away

അഴിയൂർ കോറോത്ത് റോഡിലെ മുതുവന നാണി അന്തരിച്ചു

അഴിയൂർ: കോറോത്ത് റോഡിലെ മുതുവന നാണി അന്തരിച്ചു. എൺപത്തിയെട്ട് വയസായിരുന്നു. ഭർത്താവ്: പരേതനായ കുമാരൻ മക്കൾ: പത്മിനി,വിമല, പരേതയായ രമണി മരുമക്കൾ :ചന്ദ്രദാസ്, പരേതനായ പവിത്രൻ  

വടകര ജനതാറോഡ് സരയൂ വീട്ടിൽ ചുള്ളിയിൽ നടേമ്മൽ നാണി അന്തരിച്ചു

വടകര: ജനതാറോഡ് സരയൂ വീട്ടിൽ ചുള്ളിയിൽ നടേമ്മൽ നാണി അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭർത്താവ്: പരേതനായ തോട്ടുങ്ങൽ ദാമോദരൻ. മക്കൾ: സുരേന്ദ്രൻ, ചന്ദ്രി (കടമേരി). മരുമക്കൾ: ശ്രീജ, പരേതനായ കുഞ്ഞിക്കണ്ണൻ (കടമേരി). സഹോദരങ്ങൾ: ലക്ഷ്മി, പരേതരായ നാരായണൻ, കല്യാണി, ബാലൻ, കൃഷ്ണൻ, ശാരദ, ഗോപാലൻ.

error: Content is protected !!