Tag: MUSLIM LEAGUE
ചേനോളിയില്‍ മേഖല മുസ്ലിം ലീഗ് സമ്മേളനം; സിപിഐഎം വിട്ട് മുസ്ലിം ലീഗില്‍ ചേര്‍ന്നവര്‍ക്ക് സ്വീകരണം നല്‍കി
പേരാമ്പ്ര: ചേനോളി മേഖല മുസ്ലിം ലീഗ് സമ്മേളനം സംഘടിപ്പിച്ചു. സിപിഐഎമ്മില്‍ നിന്ന് രാജിവച്ച് മുസ്ലിം ലീഗില്‍ ചേര്‍ന്നവര്‍ക്കുള്ള സ്വീകരണവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു. വി. ജാഫര്‍ അധ്യക്ഷത വഹിച്ചു. ഹരിത ജില്ലാ വൈസ് പ്രസിഡണ്ട് ഷഫീക്കാ നസ്‌റിന്‍ മുഖ്യപ്രഭാഷണം നടത്തി, സി.പി.ഐ.എമ്മില്‍ നിന്ന് രാജിവെച്ചു വന്ന ചന്ദ്രന്‍
ചാലിക്കര ശാഖ മുസ്ലിം ലീഗ് അംഗത സമ്മേളനവും കുടുംബ സംഗമവും സംഘടിപ്പിച്ചു; പുതിയ കമ്മിറ്റി ഭാരവാഹികളെയും തെരഞ്ഞൈടുത്തു
ചാലിക്കര: ചാലിക്കര ശാഖ മുസ്ലിം ലീഗ് അംഗത സമ്മേളനവും കുടുംബ സംഗമവും സംഘടിപ്പിച്ചു. കെ.കെ.അബ്ദുള കുട്ടി നഗറില്‍ നടന്ന പരിപാടി പേരാബ്രമണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ആര്‍.കെ. മുനീര്‍ ഉല്‍ഘാടനം ചെയ്തു. പി.കെ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. പി.കെ.കെ. നാസര്‍ സ്വാഗതം പറഞ്ഞു. ജംഷിര്‍ അലി ഹുദവി മുഖ്യപ്രഭാഷണം നടത്തി. ടി.കെ. ഇബ്രാഹിം, പി.സി മുഹമ്മദ്
മെമ്പർഷിപ്പ് ക്യാമ്പിന്റെ ഭാഗമായ സമ്മേളനങ്ങളുടെ ചക്കിട്ടപാറ പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു; പൊതുമരാമത്ത് നിർദേശം ലംഘിച്ച് നിർദ്ദിഷ്ട മലയോര ഹൈവേ റോഡിൽ ഇലക്ട്രിക് പോസ്റ്റുകൾ സ്ഥാപിച്ച നടപടിയിയെ ചോദ്യം ചെയ്ത് മുസ്‌ലിംലീഗ്
ചക്കിട്ടപ്പാറ: പൊതുമരാമത്ത് വകുപ്പ് വിലക്കിയിട്ടും റോഡിന്റെ ഇരുഭാഗങ്ങളിലും കോണ്‍ക്രീറ്റ് ചെയ്തു വലിയ ഇലക്ട്രിക് പോസ്റ്റുകള്‍ സ്ഥാപിച്ചതില്‍ നടന്ന അഴിമതിയെക്കുറിച്ച് അന്വേഷിക്കണമെന്ന് മുസ്ലിം ലീഗ്. പിള്ളപെരുവണ്ണ മേഖല മുസ്ലിം ലീഗ് സമ്മേളനത്തിലാണ് മുസ്ലിം ലീഗ് ആരോപണം ഉന്നയിച്ചത്. നിര്‍ദ്ദിഷ്ട മലയോര ഹൈവേയ്ക്ക് ടെന്‍ഡര്‍ ചെയ്ത റോഡില്‍ പെരുവണ്ണാമൂഴിയില്‍ പുതുതായി തുടങ്ങുന്ന പവര്‍ഹൗസില്‍ നിന്ന് സബ്‌സ്റ്റേഷനിലേക്ക് ഹൈവോള്‍ട്ടേജ് ലൈന്‍വലിക്കുന്നതിനായായാണ്
കൊടുവള്ളിയില്‍ തോല്‍പ്പിച്ചത് റഹീമും കൂട്ടരും; ഗുരുതര ആരോപണവുമായി കാരാട്ട് റസാഖ്
കോഴിക്കോട്: പി.ടി.എ റഹീം എം.എല്‍.എക്കെതിരെ ഗുരുതര ആരോപണവുമായി ഇടത് മുന്‍ എം.എല്‍.എ കാരാട്ട് റസാഖ്. കഴിഞ്ഞ തവണ കൊടുവള്ളിയില്‍ തോല്‍പ്പിച്ചത് റഹീമും കൂട്ടരുമാണെന്നാണ് കാരാട്ട് റസാഖിന്റെ ആരോപണം. അടിയൊഴുക്കുകളേക്കുറിച്ച് ആദ്യം പരാതി പറഞ്ഞത് റഹീമിനോടും കൂട്ടരോടുമാണ്. ഇവരാണ് ഇതിന് പിന്നിലെന്ന് തിരിച്ചറിയാന്‍ വൈകിയെന്നും കാരാട്ട് റസാഖ് പറയുന്നു. റഹീം വിഭാഗത്തിന്റെ വോട്ട് കഴിഞ്ഞ തവണ കിട്ടിയില്ല.
പേരാമ്പ്രയിലെ മുസ്ലീം ലീഗിൽ കൂട്ടരാജി; അഞ്ച് പേർ ചെങ്കൊടിയേന്തി സി.പി.എമ്മിലേക്ക്
പേരാമ്പ്ര: മുസ്ലീം ലീഗിൽ നിന്ന് രാജിവെച്ച് പ്രവർത്തകർ സി.പി.എമ്മിലേക്ക്. പേരാമ്പ്രയിലെ വിവിധ മേഖലകളിലുള്ള അഞ്ച് പേരാണ് ചെങ്കൊടിയേന്തി സി.പി.എമ്മിലേക്ക് വന്നത്. പാർട്ടിയിലേക്ക് വന്നവരെ സി. പി. ഐ. എം ജില്ലാ കമ്മിറ്റി അംഗം കെ.കുഞ്ഞമ്മദ് മാസ്റ്റർ ചെങ്കൊടി കൊടുത്ത് സ്വീകരിച്ചു. ശിഹാബ് നടുപ്പറമ്പിൽ, നജീർ പിലാത്തോട്ടത്തിൽ, മുസ്തഫ പൂവില്ലത്ത്, ഫസ്‌ലി കോഴിക്കോട്ട് കണ്ടി, നൗഷാദ് വാഴയിൽവളപ്പിൽ
‘അന്ധവിശ്വാങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ കോലാഹലങ്ങള്‍ സൃഷ്ടിക്കുന്ന സി.പി.എം, പാര്‍ട്ടിമെമ്പര്‍ നടത്തിയ നരബലിയ്ക്ക് മറുപടി പറയണം’; പേരാമ്പ്രയില്‍ മുസ്ലിം ലീഗിന്റെ നേതൃയോഗം
പേരാമ്പ്ര: പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് നേതൃയോഗം സംഘടിപ്പിച്ചു. പരിപാടി മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു. അന്ധവിശ്വാങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ കോലാഹലങ്ങൾ സൃഷ്ടിക്കുന്ന സി.പി.എം പുരോഗമന കലാസാഹിത്യരംഗത്ത് പ്രവർത്തിക്കുന്ന പാർട്ടിമെമ്പർ നരബലി നടത്തിയതിന് പാർട്ടി മറുപടി പറയമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ആവശ്യപ്പെട്ടു. അന്ധവിശ്വാസത്തോട് സി.പി.എമ്മിന്റെ ഇരട്ടത്താപ്പിന്റെ ഉദാഹരണമാണിതെന്നും അദ്ദേഹം ആരോപിച്ചു.
ഗവർണർ-മുഖ്യമന്ത്രി പോരിൽ രാഷ്ട്രപതി ഇടപെടണമെന്ന് സി.പി.എ.അസീസ്; പേരാമ്പ്രയിൽ മുസ്ലിം ലീഗിന്റെ പദയാത്ര
പേരാമ്പ്ര: ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള പോര് കേരളത്തിൽ ഭരണഘടനാ പ്രതിസന്ധി സൃൽ്ടിച്ച സാഹചര്യത്തിൽ ഈ വിഷയത്തിൽ രാഷ്ട്രപതി ഇടപെടണമെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ.അസീസ്. സെപ്റ്റംബർ 21 മുതൽ 26 വരെ പേരാമ്പ്രയിൽ നടക്കുന്ന നിയോജകമണ്ഡലം മുസ്ലിം ലീഗ് സമ്മേളനത്തിന്റെ പ്രചരണാർത്ഥം പേരാമ്പ്ര പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പദയാത്ര മരുതേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് സമ്മേളനത്തിന്റെ ഭാഗമായി മേപ്പയ്യൂർ പഞ്ചായത്തിൽ വാഹന പ്രചരണ ജാഥ
മേപ്പയ്യൂർ: പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വാഹനപ്രചരണ ജാഥയ്ക്ക് തുടക്കമായി. ജനകീയ മുക്കിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡൻ്റ് എസ്.പി.കുഞ്ഞമ്മത് ജാഥാ ക്യാപ്റ്റൻ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് എം.കെ.അബ്ദുറഹിമാന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. സെപ്റ്റംബർ 20
കീഴരിയൂരിൽ മുസ്ലിം ലീഗിന്റെ കുടുംബ സംഗമം
മേപ്പയ്യൂർ: കീഴരിയൂർ തെക്കുമുറിശാഖ മുസ്ലിം ലീഗ് കുടുംബ സംഗമം സംഘടിപ്പിച്ചു. സപ്‌തംബർ 20 മുതൽ 26 വരെ നടക്കുന്ന മണ്ഡലം മുസ്ലിം ലീഗ് സമ്മേളത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എസ്.പി കുഞ്ഞമ്മത് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ടി.എ സലാം അധ്യക്ഷത വഹിച്ചു. മണ്ഡലം വനിതാ ലീഗ് പ്രസിഡൻറ് സൗഫി
നിയോജക മണ്ഡലം സമ്മേളനത്തിന്റെ പ്രചരണാർത്ഥം കീഴരിയൂരിൽ പദയാത്ര സംഘടിപ്പിച്ച് മുസ്‌ലിം ലീഗ്
കീഴരിയൂർ: സപ്തംബർ 21 മുതൽ 26 വരെ പേരാമ്പ്രയിൽ വെച്ച് നടക്കുന്ന നിയോജക മണ്ഡലം മുസ്ലിം ലീഗ് സമ്മേളനത്തിന്റെ പ്രചരണാർത്ഥം കീഴരിയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പദയാത്ര മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു. നമ്പ്രത്തുകരയിൽ വെച്ച് നടന്ന പരിപാടിയിൽ മുസ്ലിം ലീഗ് പ്രസിഡണ്ട് ടി. യു സൈനുദ്ദീൻ അധ്യക്ഷത