Tag: MONEY

Total 5 Posts

സംസ്ഥാന കേരളോത്സവമായിട്ടും പഞ്ചായത്ത് ​സ്പോര്‍ട്സ് ഗെയിംസിന് ചെലവാക്കിയ പണം തിരികെ നൽകിയില്ലെന്ന് ആരോപണം; ഇനിയും നീണ്ടുപോയാൽ ചക്കിട്ടപാറ പഞ്ചായത്തിന് മുന്നിൽ നിരാഹാരമിരിക്കുമെന്ന് പ്രതിഷേധക്കാര്‍

ചക്കിട്ടപ്പാറ: കേരളോത്സവം സംസ്ഥാന തലത്തിലേക്ക് കടന്നിട്ടും പരാതി തീരാതെ ചക്കിട്ടപാറ പഞ്ചായത്ത്. നവംബറിൽ നടന്ന പഞ്ചായത്ത് കേരളോത്സവവുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ ആരോപണം ഉയർന്നിരിക്കുന്നത്. സ്പോർട്സ് ​ഗെയിംസിന്റെ സാമ്പത്തിക ചെലവുമായി ബന്ധപ്പെട്ടാണ് പ്രോഗ്രാം കണ്‍വീനറും ക്ലബ്ബ് അംഗങ്ങളും ആരോപണവുമായി രം​ഗത്തെത്തിയത്. നബംബര്‍ ആറ്, ഏഴ്, പന്ത്രണ്ട് തീയ്യതികളിലായി നടന്ന കേരളോത്സവം സ്പോര്‍ട്സ് ഗെയിംസ് മത്സരങ്ങളുടെ ചിലവുകള്‍ താല്‍ക്കാലികമായി

വളയത്ത് രേഖകളില്ലാതെ കൊണ്ടുപോവുകയായിരുന്ന പണവുമായി യുവാവ് പിടിയിൽ; കോട്ടൂർ സ്വദേശിയാണ് പിടിയിലായത്

വളയം: രേഖകളില്ലാതെ സ്കൂട്ടറിൽ കൊണ്ടുപോവുകയായിരുന്ന പണവുമായി യുവാവ് പിടിയിൽ . നരിക്കുനി പന്നികോട്ടൂർ സ്വദേശിയാണ് പോലീസ് പിടിയിലായത് . ഇയാളുടെ സ്കൂട്ടറിൽ നിന്ന് 7,26,000 രൂപ പിടിച്ചെടുത്തു. ചെക്യാട് ബാങ്ക് പരിസരത്ത് വാഹന പരിശോധന നടത്തുന്നതിനിടെ ആക്ടീവ സ്കൂട്ടർ കൈകാണിച്ചു നിർത്തി പരിശോധന നടത്തുകയായിരുന്നു. 500, 2000 രൂപയുടെ കെട്ടുകളാക്കി സൂക്ഷിച്ചു നിലയിലായിരുന്നു പണം .

നടുവണ്ണൂരില്‍ നിന്നും 53000 രൂപ അടങ്ങിയ പൊതി നഷ്ടപ്പെട്ടതായി പരാതി

നടുവണ്ണൂര്‍: നടുവണ്ണൂരില്‍ നിന്നും 53000 രൂപ അടങ്ങിയ പൊതി നഷ്ടപ്പെട്ടതായി പരാതി. ജവാന്‍ സ്റ്റോപ്പിനടുത്തുള്ള വഴിയില്‍വെച്ച് ഞായറാഴ്ച വൈകുന്നേരം 6.30നാണ് കൊക്കല്ലൂര്‍ സ്വദേശി വിപിന്‍ദാസിന്റെ പണം നഷ്ടമായത്. കുറുങ്ങോട്ട് കണ്ടി രാജന്റെ വീട്ടില്‍ കല്ല്യാണത്തിനായി പോകവെ വീടിന് സമീപത്തുള്ള വഴിയില്‍ വണ്ടി നിര്‍ത്തി നടന്നുപോകുന്നതിനിടെയാണ് പണം നഷ്ടമായത്. കല്ല്യാണ വീട്ടിലെത്തിയ ഉടന്‍ പണം നഷ്ടമായെന്ന് മനസിലായ

37 ലക്ഷം രൂപ തട്ടിയെടുത്തു; ദേശീയ സമ്പാദ്യപദ്ധതി ഏജന്റായ മണിയൂര്‍ സ്വദേശി പോലീസ് പിടിയില്‍

പയ്യോളി : ദേശീയ സമ്പാദ്യപദ്ധതിയിൽ നിക്ഷേപം നടത്തിയവരുടെ 37 ലക്ഷം രൂപ തട്ടിയെടുത്ത ഏജൻറിനെ പോലീസ് അറസ്റ്റുചെയ്തു. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനുകീഴിലെ ഏജൻറായ മണിയൂർ എളമ്പിലാട് പുതുക്കോട്ട് ശാന്ത (60) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രി കോടതിയിൽ ഹാജരാക്കിയ ഇവരെ മഞ്ചേരി ജയിലിലേക്ക് റിമാൻഡ് ചെയ്തു. മേപ്പയ്യൂരിലുള്ള സഹോദരിയുടെ വീട്ടിൽനിന്നാണ് പയ്യോളി സർക്കിൾ ഇൻസ്പെക്ടർ എം.

മോഷ്ടാവിന്റെ എ.ടി.എമ്മില്‍ നിന്ന് പണം തട്ടിയെടുത്ത പൊലീസുകാരന് സസ്പെന്‍ഷന്‍

കണ്ണൂര്‍: എ.ടി.എമ്മില്‍ നിന്ന് പണം കവര്‍ന്നെന്ന പരാതിയില്‍ പൊലീസുകാരനെതിരെ നടപടി. കണ്ണൂര്‍ തളിപ്പറമ്പ് സീനിയര്‍ സി.പി.ഒ ഇ.എന്‍ ശ്രീകാന്തിനെതിരെയാണ് നടപടി. കണ്ണൂരില്‍ പിടിയിലായ മോഷ്ടാവിന്റെ എ.ടി.എം കൈക്കലാക്കി പണം കവര്‍ന്നെന്നാണ് പരാതി. അന്വേഷണ ആവശ്യത്തിനെന്ന് പറഞ്ഞ് പിന്‍ നമ്പര്‍ കൈക്കലാക്കിയ ശേഷമായിരുന്നു തട്ടിപ്പെന്നും പറയുന്നു. എ.ടി.എമ്മില്‍ നിന്ന് 50000 രൂപ കവര്‍ന്നെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ശ്രീകാന്തിനെ

error: Content is protected !!