Tag: MISSING

Total 46 Posts

കൊയിലാണ്ടി കുറുവങ്ങാട് നിന്നും പതിനേഴുകാരിയെ കാണാനില്ല എന്ന് പരാതി

കൊയിലാണ്ടി: കുറുവങ്ങാട് സ്വദേശിനിയായ പെൺകുട്ടിയെ കാണ്മാനില്ല. കുറുവങ്ങാട് കുപ്പാപ്പുറത്ത് താഴ സജിത്തിൻ്റെ മകൾ സയനോരയെയാണ് കാണാതായത്. ‘വണ്ടിയിൽ കയറിക്കോ സ്കൂളിൽ എറക്കിത്തരാം’; കാപ്പാട് സ്വദേശിനിയായ ഏഴാംക്ലാസുകാരിയെ തട്ടിക്കൊണ്ടുപോവാൻ ശ്രമിച്ചതായി പരാതി ഇന്നലെ ഉച്ചയ്ക്ക് ശേഷമാണു പെൺകുട്ടിയെ കാണാതായതെന്നും ബന്ധുക്കൾ സ്റ്റേഷനിലെത്തി പരാതി നൽകിയതായും കൊയിലാണ്ടി പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. കേസ് രജിസ്റ്റർ

ഇലന്തൂര്‍ നരബലി കേസ് വന്നത് തുണയായി; പന്തളത്ത് നിന്ന് കാണാതായ യുവതിയെ പത്തുവര്‍ഷത്തിനിപ്പുറം മലപ്പുറത്ത് കണ്ടെത്തി

പത്തനംതിട്ട: പന്തളം കുളനടയില്‍ നിന്നും പത്തുവര്‍ഷം മുമ്പ് കാണാതായ യുവതിയെ മലപ്പുറം പെരിന്തല്‍മണ്ണയില്‍ നിന്നും പോലീസ് കണ്ടെത്തി. ഇലന്തൂര്‍ നരബലിക്കേസിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ നിന്നും കാണാതായവരെക്കുറിച്ചുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ ജില്ലാ പോലീസ് മേധാവി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പന്തളം ഇന്‍സ്പെക്ടര്‍ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. ഭര്‍ത്താവിനും രണ്ട് മക്കളുമൊത്ത് കുളനടയില്‍ താമസിക്കവേ 2012

ഇരുപതാം മൈല്‍ സ്വദേശിയ്‌ക്കൊപ്പം വന്മുഖം സ്വദേശിയേയും കാണാതായി; കൊയിലാണ്ടിയില്‍ നിന്നും കാണാതായ പ്ലസ് ടു വിദ്യാര്‍ഥികളെ ഇതുവരെ കണ്ടെത്താനായില്ല

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ ഇനിയും കണ്ടെത്താനായില്ല. നന്തി ഇരുപതാം മൈല്‍ കൊളരാട്ടില്‍ അബ്ദു റസാഖിന്റെ മകന്‍ മുഹമ്മദിനെയും കടലൂര്‍ വന്മുഖം കുഞ്ഞാലിന്‍താഴെ മുഹമ്മദ് സഫ്‌വാനെയുമാണ് കാണാതായത്. സി.കെ.ജെയിലെ പ്ലസ് വണ്‍ പ്ലസ് ടു വിദ്യാര്‍ത്ഥികളാണിവര്‍. ഇന്നലെ (ഒക്ടോബര്‍ 18) പുലര്‍ച്ചെ ഒന്നരയ്ക്ക് ഇവര്‍ കൊയിലാണ്ടിയില്‍ നിന്ന് കോഴിക്കോടേക്ക് ഓട്ടോ പിടിച്ചു പോയതായി വിവരം

കൊയിലാണ്ടി നന്തി ഇരുപതാം മൈലില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി; കാണാതായത് ചൊവ്വാഴ്ച്ച പുലര്‍ച്ചയോടെ

കൊയിലാണ്ടി: നന്തി ഇരുപതാം മൈലില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി. നന്തി ഇരുപതാം മൈല്‍ കൊളരാട്ടില്‍ അബ്ദു റസാഖിന്റെ മകന്‍ മുഹമ്മദ് (17) നെയാണ് കാണാതായത്. ഇന്ന് (ഒക്ടോബര്‍ 18) പുലര്‍ച്ചെ നാലാരയ്ക്ക് ശേഷമാണ് കുട്ടി വീട്ടില്‍ നിന്നും പോയതെന്ന് ഉപ്പ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. വീട്ടിലുണ്ടായിരുന്ന സ്‌കൂട്ടറും എടുത്താണ് കുട്ടി

ഡ്യൂട്ടിക്ക് പോയ പനമരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ കാണാനില്ലെന്ന് പരാതി; കാണാതായത് തിങ്കളാഴ്ച മുതല്‍

കല്‍പ്പറ്റ: ഡ്യൂട്ടിക്ക് പോയ പനമരം പൊലീസ് സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.എ.എലിസബത്തി(54)നെ കാണാനില്ലെന്ന് പരാതി. തിങ്കളാഴ്ച മുതലാണ് ഉദ്യോഗസ്ഥയെ കാണാതായത്. പാലക്കാട് ഫാസറ്റ് ട്രാക്ക് സ്‌പെഷല്‍ കോടതിയിലേക്ക് കോര്‍ട്ട് എവിഡന്‍സ് ഡ്യൂട്ടിക്കായി പോയ എലിസബത്തിനെക്കുറിച്ച് പിന്നീട് ഒരുവിരവുമില്ല. തിങ്കളാഴ്ച വൈകിട്ട് 6.30മുതലാണ് കാണാതായത്. സിഐയുടെ സ്വകാര്യ ഫോണ്‍ നമ്പറും ഔദ്യോഗിക നമ്പറും സ്വിച്ച് ഓഫാണ്. സംഭവത്തില്‍

പയ്യോളി കോട്ടയ്ക്കല്‍ സ്വദേശിനിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്ന് പരാതി

പയ്യോളി: കോട്ടയ്ക്കല്‍ സ്വദേശിനിയായ പതിനാറുകാരിയെ കാണാനില്ലെന്ന് പരാതി. പയ്യോളിയില്‍ നിന്നും കാണാതായ പതിനാറുകാരിയെ കണ്ടെത്തി; കിട്ടിയത് തൊട്ടില്‍പ്പാലത്തിന് സമീപത്തുനിന്ന്‌ കൊയിലാണ്ടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ (പഴയ ബോയ്‌സ് സ്‌കൂള്‍) പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് തേജാലക്ഷ്മി. തിങ്കളാഴ്ച രാവിലെ സ്‌കൂളിലേക്ക് പോയ ശേഷം കുട്ടി തിരിച്ചെത്തിയില്ല. തുടര്‍ന്നാണ് രക്ഷിതാക്കള്‍ പയ്യോളി പൊലീസില്‍ പരാതി നല്‍കിയത്.

ആരോടും പറയാതെ ഷാർജയിൽ നിന്ന് വിമാനം കയറി, കരിപ്പൂരിറങ്ങിയ ശേഷം അപ്രത്യക്ഷനായി, കാണാതായ പയ്യോളി കീഴൂർ സ്വദേശി പ്രദീഷിനെ മെെസൂരുവിൽ കണ്ടെത്തി; തുണയായത് സിസിടിവി ദൃശ്യങ്ങൾ

പയ്യോളി: ഷാർജയിൽനിന്നും ആരോടും പറയാതെ നാട്ടിലെത്തിയ ശേഷം കാണാതായ പയ്യോളി കീഴൂർ സ്വദേശി പ്രദീഷിനെ കണ്ടെത്തി. മൈസുരുവിൽ വെച്ചാണ് പ്രദീഷിനെ കണ്ടെത്തിയതെന്ന് പയ്യോളി പോലീസ് സ്റ്റേഷനിലെ സി.ഐ കെ സി സുഭാഷ് ബാബു പേരാമ്പ്ര ന്യൂസ് ഡോ‍ട് കോമിനോട് പറഞ്ഞു. കരിപ്പൂർ വിമാനത്താവളത്തിലെത്തിയ പ്ര​ദീഷ് വീട്ടിലെത്തിയിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷത്തിൽ ഇയാൾ കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ്

വടകര സാന്റ് ബാങ്ക്‌സിന് സമീപം കല്ലുമ്മക്കായ പറിക്കാന്‍ പോയ ആളെ കടലില്‍ കാണാതായി

വടകര: വടകര ടൂറിസ്റ്റ് കേന്ദ്രമായ അഴിത്തല സാന്റ് ബാങ്ക്സിന് സമീപം കല്ലുമ്മക്കായ പറിക്കാന്‍ കടലില്‍ പോയവരില്‍ ഒരാളെ കാണാതായി. ചോമ്പാല സ്വദേശിയെയാണ് കാണാതായത്. ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം. കോസ്റ്റല്‍ പോലീസും, ഫയര്‍ഫോഴ്‌സും പോലീസും, മത്സ്യതൊഴിലാളികളും തെരച്ചില്‍ നടത്തുന്നു.

അപകടത്തില്‍ പെട്ടത് പ്രദേശവാസികള്‍, കാണാതായത് മുചുകുന്ന് സ്വദേശിയെ; അകലാപ്പുഴയില്‍ തിരച്ചില്‍ തുടരുന്നു (വീഡിയോ കാണാം)

കൊയിലാണ്ടി: അകലാപ്പുഴയില്‍ ഞായറാഴ്ച വൈകീട്ട് ഫൈബര്‍ വള്ളം മറിഞ്ഞ് കാണാതായ യുവാവിനായുള്ള തിരച്ചില്‍ നേരം ഇരുട്ടിയിട്ടും തുടരുന്നു. മുചുകുന്ന് സ്വദേശി കേളോത്ത് മീത്തല്‍ താമസിക്കും പുതിയോട്ടില്‍ അസൈനാറിന്റെ മകന്‍ അഫ്‌നാസിനെയാണ് കാണാതായത്. ഇരുപത്തിരണ്ടുകാരനാണ് അഫ്‌നാസ്. Breaking News: അകലാപ്പുഴയിൽ ഫൈബർ വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി: വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക. ഇന്ന്

പുറക്കാട് അകലാപ്പുഴയില്‍ ഫൈബര്‍ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി

കൊയിലാണ്ടി: പുറക്കാട് അകലാപ്പുഴയില്‍ ഫൈബര്‍ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. Breaking News: അകലാപ്പുഴയിൽ ഫൈബർ വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി: വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക. നാല് പേര്‍ സഞ്ചരിച്ചിരുന്ന ഫൈബര്‍ വള്ളമാണ് മറിഞ്ഞത്. ഇവരില്‍ മൂന്ന് പേരെ രക്ഷപ്പെടുത്തിയെങ്കിലും ഒരാളെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

error: Content is protected !!