Tag: Kerala Police
പുത്തൂരില്‍ വീട്ടില്‍കയറി റിട്ട.പോസ്റ്റ്മാനെ അക്രമിച്ച സംഭവം; ക്വട്ടേഷന്‍ സംഘം ഉള്‍പ്പെടെ വില്യാപ്പള്ളി സ്വദേശികളായ അഞ്ച് പേര്‍ കസ്റ്റഡിയില്‍
വടകര: പുത്തൂരില്‍ വീട്ടില്‍ കയറി റിട്ട.പോസ്റ്റ്മാനെ അക്രമിച്ച സംഭവത്തില്‍ അഞ്ച് പേര്‍ പോലീസ് കസ്റ്റഡിയില്‍. ക്വട്ടേഷന്‍ നല്‍കിയ മനോഹരന്‍, ക്വട്ടേഷന്‍ ടീം അംഗങ്ങളായ വിജീഷ്, രഞ്ജിത്ത്, സുരേഷ്, മനോജ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇന്നലെ രാത്രിയോടെയാണ് സി.ഐ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ കസ്റ്റഡിയിലെടുത്തത്. മനോഹരനും രവീന്ദ്രനും തമ്മില്‍ കുറച്ച് കാലമായി ഒരു വസ്തുമായി ബന്ധപ്പെട്ട്
പാതിവഴിയില്‍ നിന്നു പോയ സ്വപ്നം, നിഴലായിസഹപ്രവർത്തകർ കൂടെ നിന്നു; മുടപ്പിലാവ് സ്വദേശിയായ സിപിഒ അനുരൂപിന്റെ വീടെന്ന സ്വപ്നം ഒടുവില്‍ യാഥാര്‍ത്ഥ്യമാവുന്നു
പേരാമ്പ്ര: ജോലിക്കിടെ അപകടത്തില്‍ പരിക്കേറ്റ് കിടപ്പിലായ സഹപ്രവര്‍ത്തകനെ ചേര്‍ത്ത്പിടിച്ച് കേരള പോലീസ്. പേരാമ്പ്ര സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ മണിയൂര്‍ മുടപ്പിലാവില്‍ കൂത്തപ്പള്ളി താഴെ കുനി അനുരൂപിനാണ് താങ്ങായി സഹപ്രവര്‍ത്തകര്‍ എത്തിയത്. 2023 ജൂലൈ 15നാണ് പെട്രോളിങ്ങ് ഡ്യൂട്ടിക്കിടെ വാഹനം മറിഞ്ഞ് എസ്‌ഐക്കും മൂന്ന് പോലീസുകാര്‍ക്കും പരിക്കേല്‍ക്കുന്നത്. അപകടത്തില്‍ സ്‌പൈനല്‍ കോഡ് പൊട്ടി അനുരൂപിന് ഗുരുതരമായി
പുത്തൂരില്‍ വീട്ടില്‍കയറി റിട്ട.പോസ്റ്റ്മാനെ അക്രമിച്ച സംഭവം; പോലീസ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു
വടകര: പുത്തൂരില്‍ വീട്ടില്‍കയറി റിട്ട.പോസ്റ്റ്മാനെ അക്രമിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി വടകര പോലീസ്. അന്വേഷണത്തിന്റെ ഭാഗമായി പ്രദേശത്തെ മൂന്ന് കേന്ദ്രങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. വൈദ്യുതി വകുപ്പിന്റെ ബംഗ്ലാവിന് മുന്‍വശത്ത് സ്ഥാപിച്ച ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങളും അക്രമണത്തിനിരയായ പാറമ്മേല്‍ രവീന്ദ്രന്റെ വീടിന് മുന്‍വശത്തുള്ള രണ്ട് സ്വകാര്യ സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങളുമാണ് പോലീസ് ശേഖരിച്ചത്. പ്രതികള്‍ സംഘം
‘നിങ്ങള് വീട്ടിലിരുന്ന് ചെറിയ ടാസ്‌കുകള്‍ ചെയ്യ്, പൈസ അക്കൗണ്ടില്‍ ഇടാം’; ‘വര്‍ക്ക് ഫ്രം ഹോം’ ജോലി ലിങ്കില്‍ എടുത്ത് ചാടി ക്ലിക്ക് ചെയ്യല്ലേ, പണി കിട്ടുമെന്ന് കേരള പോലീസ്
കോഴിക്കോട്: വീട്ടിലിരുന്ന് കൂടുതല്‍ പണം സമ്പാദിക്കാം…! ഒരിക്കലെങ്കിലും ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ സോഷ്യല്‍മീഡിയയില്‍ കണ്ടവരായിരിക്കും നമ്മള്‍. ചിലപ്പോഴേക്കെ സന്ദേശത്തിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യാനും ശ്രമങ്ങള്‍ നടത്തിയുണ്ടാവും. എന്നാല്‍ ഇത്തരത്തില്‍ സന്ദേശങ്ങള്‍ ഫോണിലേക്ക് വന്നാല്‍ എടുത്തുചാടി പണമുണ്ടാക്കാനായി പോവരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കേരള പോലീസ്. മൊബൈൽ ഫോണിലേയ്ക്ക് സന്ദേശങ്ങൾ അയച്ചാണ് തട്ടിപ്പിന്റെ തുടക്കമെന്നും ഇത്തരം വ്യാജ ജോലി വാഗ്ദാനങ്ങളോട്
വിദ്യാർത്ഥിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ചു; കണ്ണൂരിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ
കണ്ണൂർ: കണ്ണൂരിൽ മദ്രസ വിദ്യാർത്ഥിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ. കൂത്തുപറമ്പിലെ മദ്രസാ അധ്യാപകനായ ഉമൈർ അഷ്റഫ് ആണ് അറസ്റ്റിൽ ആയത്. കഴിഞ്ഞ സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. പഠന കാര്യത്തിൽ ശ്രദ്ധിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു മർദനം. വിദ്യാർത്ഥിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിക്കുകയും ചൂരൽ ഉപയോഗിച്ച് അടിക്കുകയും ചെയ്യുകയായിരുന്നു. സംഭവത്തിന് ശേഷം കർണാടകയിൽ ഒളിവിൽ ആയിരുന്നു
സ്ഫോടകവസ്തുവെന്ന് സംശയം; ചെക്യാട് പുളിയാവിൽ ഉപേക്ഷിക്കപ്പെട്ടനിലയിൽ സ്റ്റീൽ കണ്ടെയ്നർ കണ്ടെത്തി
നാദാപുരം: ചെക്യാട് പുളിയാവില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ സ്റ്റീല്‍ കണ്ടെയ്‌നല്‍ കണ്ടെത്തി. പുളിയാവ്-വേവം പുഴയോരത്ത് ചളിയില്‍ പുതഞ്ഞ നിലയിലായിരുന്നു കണ്ടെയ്‌നര്‍. പുഴയോരത്തിന് സമീപത്തായി ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് ചൊവ്വാഴ്ച രാവിലെ 7.30ഓടെ കണ്ടെയ്‌നര്‍ കണ്ടത്. സ്‌ഫോടക വസ്തുവാണെന്ന സംശയത്തെ തുടര്‍ന്ന് ഇവര്‍ പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് വളയം പോലീസ് സ്ഥലത്തെത്തി ബോംബെന്ന സംശയത്തില്‍ കണ്ടയ്‌നര്‍ കസ്റ്റഡിയിലെടുത്ത്
ശ്രദ്ധയ്ക്ക്; ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ സൂക്ഷിച്ചിരിക്കുന്ന 487 വാഹനങ്ങള്‍ ഇ-ലേലത്തിന്
കോഴിക്കോട്: ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ അവകാശികളില്ലാതെ സൂക്ഷിച്ചിരിക്കുന്ന 487 വിവിധതരം വാഹനങ്ങള്‍, 2024 ഒക്ടോബര്‍ 31 മുതല്‍ 30 ദിവസത്തിനകം ആരും അവകാശവാദം ഉന്നയിക്കാത്ത പക്ഷം, അണ്‍ക്ലെയിംഡ് വാഹനങ്ങളായി പരിഗണിച്ച് ഇ-ലേലം ചെയ്യും. അവകാശവാദം ഉന്നയിക്കുന്ന വ്യക്തിക്ക് രേഖകൾ സഹിതം അതാത് സ്റ്റേഷൻ ഹൗസ് ഓഫീസർ മുൻപാകെ ഹാജരായി വാഹനം ഏറ്റെടുക്കാം. എംഎസ്ടിസി ലിമിറ്റഡിന്റെ
മാഹിയിൽ നിന്നും കാണാതായ 13 കാരിയെ ഊട്ടിയിൽ നിന്നും കണ്ടെത്തി; രണ്ട് യുവാക്കൾ അറസ്റ്റിൽ
മാഹി: പള്ളൂർ ഇരട്ടപ്പിലാക്കൂലിലെ വീട്ടിൽനിന്ന് രാത്രിയിൽ പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവിനെയും പെണ്‍കുട്ടിയെയും കണ്ടെത്തി. ചൊക്ലി മേനപ്രം ബാവിലേരി മീത്തല്‍ മുഹമ്മദ് ബിന്‍ ഷൗക്കത്തലിയേയും (18) പെണ്‍കുട്ടിയെയും ഊട്ടിയിലെ ലോഡ്ജില്‍ നിന്നുമാണ് കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും ഊട്ടിയിലെ സമൂഹമാധ്യമങ്ങളുടെ സഹായത്തോടെയുമാണ് രണ്ടുപേരെയും മാഹി പോലീസ് കണ്ടെത്തിയത്. ഇവരെ
കൂത്തുപറമ്പില്‍ ഹോട്ടല്‍ ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവം; ഹോട്ടല്‍ ഉടമയും സുഹൃത്തും അറസ്റ്റില്‍
കൂത്തുപറമ്പ്: ഹോട്ടൽ ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവത്തിൽ രണ്ടു പേര്‍ അറസ്റ്റില്‍. തലശ്ശേരി റോഡിൽ പാറാൽ നിർദിഷ്ട ബസ് സ്റ്റാൻഡ് പരിസരത്തെ എൻ.എച്ച് 1985 ഹോട്ടലുടമ മൂര്യാട് സ്വദേശി നൗഫൽ (39), സുഹൃത്ത് കക്കാട് സ്വദേശി സ്വദേശി സഹദ് (37) എന്നിവരെയാണ് കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം. ഇതേ ഹോട്ടലിലെ
സ്വകാര്യ ബസില്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരെ ലൈംഗികാതിക്രമം; തൂണേരി സ്വദേശി അറസ്റ്റില്‍
നാദാപുരം: സ്വകാര്യ ബസില്‍ ലൈംഗികാതിക്രമം നടത്തിയയാള്‍ അറസ്റ്റില്‍. തൂണേരി മുടവന്തേരി കുന്നുംപുറത്ത് കെ.പി മഹമൂദിനെയാണ് എടച്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ട് 5.30ഓടെ വടകരയില്‍ നിന്നും നാദാപുരം ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിലാണ് സംഭവം. മൂന്ന് കോളേജ് വിദ്യാര്‍ഥിനികള്‍ക്കെതിരെയാണ് ഇയാള്‍ ലൈംഗികാതിക്രമം നടത്തിയത്. വിദ്യാര്‍ഥിനികള്‍ ബഹളം വെച്ചതോടെ മറ്റു യാത്രക്കാര്‍ ഇടപെടുകയും പ്രതിയെ എടച്ചേരി