Tag: kanathil jameela

Total 12 Posts

കൊയിലാണ്ടിയുടെ നാട്ടുവഴികളില്‍ നിന്ന് മന്ത്രിപദത്തിലേക്ക്; കാനത്തില്‍ ജമീലയെ മന്ത്രിസ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നു

കൊയിലാണ്ടി: കൊയിലാണ്ടി മണ്ഡലം എല്‍.ഡി.എഫിന് വേണ്ടി നിലനിര്‍ത്തി വിജയക്കൊടി പാറിച്ച കാനത്തില്‍ ജമീലയെ മന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നു. അന്തിമ പട്ടികയ്ക്ക് രൂപമായിട്ടില്ലെങ്കിലും കാനത്തില്‍ ജമീല മന്ത്രിയാകുമെന്ന് സൂചന. മന്ത്രിസഭയ്ക്ക് പുതിയ മുഖം നല്‍കാനാണ് ഇന്ന് എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനമായത്. മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രി കെ കെ ശൈലജയും ഒഴികെ സിപിഐഎമ്മിലെ എല്ലാവരും പുതുമുഖങ്ങളായിരിക്കും.

കാപ്പാട് കടല്‍ക്ഷോഭം രൂക്ഷമായ പ്രദേശങ്ങളില്‍ നിയുക്ത എംഎല്‍എ കാനത്തില്‍ ജമീല സന്ദര്‍ശിച്ചു

കൊയിലാണ്ടി: ചേമഞ്ചേരിയിലെ കാപ്പാടില്‍ കടല്‍ക്ഷോഭമുള്ള സ്ഥലങ്ങള്‍ നിയുക്ത എംഎല്‍ എ കാനത്തില്‍ ജമീല സന്ദര്‍ശിച്ചു. വരും ദിവസങ്ങളിലും കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് എംഎല്‍എ പറഞ്ഞു. ആവശ്യമെങ്കില്‍ ആളുകളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റും. കടൽക്ഷോഭത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് എല്ലാ സഹായവുമെത്തിക്കുമെന്ന് കാനത്തിൽ ജമീല പറഞ്ഞു. അതേ സമയം മേഖലയില്‍ കടലാക്രമണം ശക്തമാക്കുന്നു. വിനോദസഞ്ചാര കേന്ദ്രമായ കാപ്പാട്

കോഴിക്കോട്ടെ വിജയികളിലുണ്ടൊരു ഗുരുവും ശിഷ്യയും

  കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഗുരുവിനും ശിഷ്യയ്ക്കും വിജയം. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി നിയോജകമണ്ഡലത്തില്‍ നിന്നും വിജയിച്ച കെപി കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടെ ശിഷ്യയാണ് കൊയിലാണ്ടി നിയോജകമണ്ഡലത്തില്‍ നിന്ന് വിജയിച്ച കാനത്തില്‍ ജമീല. സി.പി.എം നേതാക്കളായ ഇരുവരും ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളായാണ് മത്സരിച്ച് വിജയിച്ചത്. കുറ്റ്യാടി എംഐ യുപി സ്‌കൂളില്‍ വര്‍ഷങ്ങളോളം കെപി കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍

കൊയിലാണ്ടിയിലെ ചെങ്കൊടി ഉയരത്തിൽ പാറിച്ച് കാനത്തിൽ ജമീല; ചരിത്ര വിജയം, കൊയിലാണ്ടി ഇനി ഇടത് കോട്ട

കൊയിലാണ്ടി: കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ കാനത്തില്‍ ജമീല വിജയിച്ചു. കാനത്തില്‍ ജമീല നിലവില്‍ 7431 വോട്ടുകള്‍ക്കാണ് വിജയിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍. സുബ്രഹ്‌മണ്യന്‍ രണ്ടാം സ്ഥാനത്താണ്. ബിജെപിയുടെ എന്‍.പി രാധാകൃഷ്ണനാണ് മൂന്നാം സ്ഥാനത്ത്. കോഴിക്കോട് ജില്ലയില്‍ എല്‍ഡിഎഫ് തരംഗമാണ് ആഞ്ഞുവീശുന്നത്. പേരാമ്പ്രയിലും ബാലുശ്ശേരിയിലും കോഴിക്കോട് നോര്‍ത്തിലും എല്‍ഡിഎഫ് വിജയിച്ചു. ഏലത്തൂരിലും കോഴിക്കോട് സൗത്തിലും വിജയമുറപ്പിച്ച് എല്‍ഡിഎഫ്.

ചെങ്കടലായി കൊയിലാണ്ടി; വിജയമുറപ്പിച്ച് കാനത്തില്‍ ജമീല, ലീഡ് നില 7000 കടന്നു

കൊയിലാണ്ടി: കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ കാനത്തില്‍ ജമീല ലീഡ് ഉയര്‍ത്തുന്നു. കാനത്തില്‍ ജമീല നിലവില്‍ 7000 വോട്ടുകള്‍ക്കാണ് കാനത്തില്‍ ലീഡ് ചെയ്യുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍. സുബ്രഹ്‌മണ്യന്‍ രണ്ടാം സ്ഥാനത്താണ്. ബിജെപിയുടെ എന്‍.പി രാധാകൃഷ്ണനാണ് മൂന്നാം സ്ഥാനത്ത്. കോഴിക്കോട് ജില്ലയില്‍ എല്‍ഡിഎഫ് തരംഗമാണ് ആഞ്ഞുവീശുന്നത്. പേരാമ്പ്രയിലും ബാലുശ്ശേരിയിലും കോഴിക്കോട് നോര്‍ത്തിലും എല്‍ഡിഎഫ് വിജയിച്ചു. ഏലത്തൂരിലും കോഴിക്കോട്

വിജയമുറപ്പിച്ച് കാനത്തില്‍ ജമീല; കൊയിലാണ്ടിയില്‍ 10 റൗണ്ട് പൂര്‍ത്തിയായി, 5865 വോട്ടിന് ലീഡ്

  കൊയിലാണ്ടി: കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ കാനത്തില്‍ ജമീല ലീഡ് ഉയര്‍ത്തുന്നു. 5865 വോട്ടുകള്‍ക്കാണ് കാനത്തില്‍ ലീഡ് ചെയ്യുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍. സുബ്രഹ്‌മണ്യന്‍ രണ്ടാം സ്ഥാനത്താണ്. ബിജെപിയുടെ എന്‍.പി രാധാകൃഷ്ണനാണ് മൂന്നാം സ്ഥാനത്ത്. കോഴിക്കോട് ജില്ലയില്‍ എല്‍ഡിഎഫ് തരംഗമാണ് ആഞ്ഞുവീശുന്നത്. പേരാമ്പ്രയിലും ബാലുശ്ശേരിയിലും കോഴിക്കോട് നോര്‍ത്തിലും എല്‍ഡിഎഫ് വിജയിച്ചു. ഏലത്തൂരിലും കോഴിക്കോട് സൗത്തിലും വിജയമുറപ്പിച്ച്

കൊയിലാണ്ടി കാനത്തിൽ ജമീല 7269 വോട്ടിന് ലീഡ് ചെയ്യുന്നു | 11.22 AM

  11.22 AM | കൊയിലാണ്ടി കാനത്തിൽ ജമീല 7269 വോട്ടിന് ലീഡ് ചെയ്യുന്നു. 10.45 AM | കൊയിലാണ്ടി: കൊയിലാണ്ടി നിയോജകമണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കാനത്തില്‍ ജമീല 1225 വോട്ടിന് മുന്നില്‍. കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ വോട്ടെണ്ണല്‍ ഇത് വരെ രണ്ട് റൗണ്ട് പൂര്‍ത്തിയായി. പയ്യോളി നഗരസഭയിലെ കോട്ടക്കല്‍, ഇരിങ്ങല്‍, പയ്യോളി ഭാഗത്തെ വോട്ടുകളാണ്

കൊയിലാണ്ടിക്കാര്‍ കാനത്തില്‍ ജമീലയെ ഹൃദയം കൊണ്ട് വരവേറ്റു

കൊയിലാണ്ടി: എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കാനത്തില്‍ ജമീലയുടെ വിജയമുറപ്പിച്ചു കൊണ്ട് മണ്ഡലത്തില്‍ പ്രചാരണത്തിന് ആവേശകരമായ പരിസമാപ്തി.മണ്ഡലത്തിലെ എല്ലാ പ്രദേശങ്ങളിലൂടെയും റോഡ് ഷോ നടത്തിയാണ് പ്രചാരണം അവസാനിപ്പിച്ചത്. മൂടാടി ടൗണില്‍ നിന്നാരംഭിച്ചു. തുറന്ന വാഹനത്തില്‍ സ്ഥാനാര്‍ത്ഥി സഞ്ചരിച്ചു കൊണ്ടുള്ള റോഡ ഷോ കൊയിലാണ്ടി ടൗണിലാണ് സമാപിച്ചത്. നന്തി ബീച്ച്, കോടിക്കല്‍, തിക്കോടി, കാരേക്കാട്, ആവിക്കല്‍, കൊളാവിപ്പാലം, കോട്ടക്കല്‍, ഓയില്‍

കൊയിലാണ്ടിയില്‍ കാനത്തില്‍ ജമീല വിജയിക്കുമെന്ന് ട്രൂകോപ്പി സര്‍വേ

കൊയിലാണ്ടി: കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ എല്‍.ഡി.എഫിന് നാലാം ജയം നേടാനുള്ള എല്ലാ സാഹചര്യവും നിലവിലുണ്ടെന്ന് ട്രൂകോപ്പി സര്‍വേ ഫലം. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനാണ് മുന്‍തൂക്കം. പയ്യോളി നഗരസഭ മാത്രമാണ് യു.ഡി.എഫിന് നേടാനായത്. കൊയിലാണ്ടി നഗരസഭ, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി, മൂടാടി, തിക്കോടി പഞ്ചായത്തുകള്‍ എല്‍.ഡി.എഫിനായിരുന്നു. ഇതോടൊപ്പം, സ്ഥാനാര്‍ഥിയുടെ മികവും എല്‍.ഡി.എഫിന് കരുത്താകുമെന്നാണ് പ്രതീക്ഷ. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍

കൊയിലാണ്ടിയിലെ ജനങ്ങളുടെ സങ്കടമറിഞ്ഞ് കാനത്തില്‍ ജമീല

കൊയിലാണ്ടി: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കാനത്തില്‍ ജമീലയുടെ മണ്ഡല പര്യടനം രണ്ടു ഘട്ടങ്ങളിലായി പൂര്‍ത്തീകരിച്ചു. മുഴുവന്‍ സ്വീകരണ കേന്ദ്രങ്ങളും വന്‍ പൊതുയോഗങ്ങളായി മാറി. മണ്ഡലത്തിന്റെ വികസനവും സംസ്ഥാനത്തിന്റെ മുന്നേറ്റവും തിരിച്ചറിയാന്‍ കഴിയുന്ന തരത്തിലുള്ള നൂറുകണക്കിന് കുടുംബയോഗങ്ങളിലും സ്ഥാനാര്‍ത്ഥി പങ്കെടുത്തു. ഇന്ന് വൈകീട്ട് ആനക്കുളം ലോക്കലിലെ, പതിനേഴാം മൈലില്‍ കുടുംബയോഗത്തില്‍ പങ്കെടുത്തു. നെല്ലൂളി താഴെ നടന്ന പൊതുയോഗത്തിലും പങ്കെടുത്തു.

error: Content is protected !!