Tag: Job Vaccancy

Total 19 Posts

അഴിയൂർ പിഎച്ച്സിയിൽ ഡോക്ടറുടെ ഒഴിവ്

അഴിയൂർ: അഴിയൂർ പ്രാഥമികാരോ​ഗ്യ കേന്ദ്രത്തിൽ ഡോക്ടറുടെ ഒഴിവ്. സായാഹ്ന ഒപിയിലേക്കാണ് താൽക്കാലിക ഡോക്ടറെ നിയമിക്കുന്നത്. നിയമനത്തിന് മുന്നോടിയായുള്ള കൂടിക്കാഴ്ച ആ​ഗസ്ത് 7 ന് ഉച്ചയ്ക്ക് 2 മണിക്ക് നടക്കും.

പേരാമ്പ്ര സി.കെ.ജി.എം ഗവ. കോളേജിൽ അധ്യാപക നിയമനം; വിശദമായി അറിയാം

പേരാമ്പ്ര: സി.കെ.ജി.എം. ഗവ. കോളേജിൽ മലയാളം, പൊളിറ്റിക്കൽ സയൻസ് എന്നീ വിഭാഗങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. താത്‌പര്യമുള്ളവർ ഓഫീസിൽനിന്ന്‌ ലഭിക്കുന്ന അപേക്ഷാഫോറം പൂരിപ്പിച്ച് ഓഗസ്റ്റ്‌ രണ്ടിന് വൈകീട്ട് അഞ്ചിനകം സമർപ്പിക്കണം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ നെറ്റില്ലാത്തവരെ പരിഗണിക്കും.

ബിരുദധാരിയാണോ? ബ്ലോക്ക് കോർഡിനേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കാം; ശമ്പളം 20000 രൂപ, വിശദാംശങ്ങൾ

കോഴിക്കോട്: ജില്ലയിലെ സർക്കാർ സ്ഥാപനത്തിന് കീഴിൽ എസ്.സി, ഇ.ടി.ബി, ഓപ്പൺ പ്രയോറിറ്റി, ഓപ്പൺ നോൺ പ്രയോറിറ്റി വിഭാഗങ്ങൾക്കായി സംവരണം ചെയ്ത ബ്ലോക്ക് കോർഡിനേറ്റർ തസ്തികയിൽ താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവ്വകലാശാലാ ബിരുദമാണ്‌ യോഗ്യത. പ്രാദേശിക ഭാഷയിൽ എഴുതാനും വായിക്കാനുമുളള കഴിവ്, കമ്പ്യൂട്ടർ സാങ്കേതിക വിദ്യയിലും സോഫ്റ്റ് വെയർ മേഖലയിലുമുളള 2 വർഷത്തെ പ്രവൃത്തി

മേപ്പയ്യൂർ പഞ്ചായത്തിൽ അങ്കണവാടി ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു, വിശദാംശങ്ങൾ

മേപ്പയ്യൂർ: മേലടി ഐസിഡിഎസ് പ്രൊജക്ടിലെ മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിൽ അങ്കണവാടി ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ മേപ്പയ്യൂർ പഞ്ചായത്തിലെ സ്ഥിരം താമസക്കാരായിരിക്കണം. അപേക്ഷയുടെ മാതൃകയും വിശദവിവരങ്ങളും മേപ്പയ്യൂർ ഗ്രാമപഞ്ചാത്ത് ഓഫീസിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി ഫെബ്രുവരി 20 ന് വൈകുന്നേരം 5 മണി. പൂരിപ്പിച്ച അപേക്ഷകൾ മേലടി ശിശുവികസന പദ്ധതി ഓഫീസിൽ സമർപ്പിക്കണം.

പ്ലസ് ടു പാസായതാണോ? ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിയമനം, വിശദമായി നോക്കാം

കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിയമനം. ക്ലാര്‍ക്ക്, അധ്യപക തസ്തികകളിലേക്കാണ് നിയമനം. ദേശീയപാത 66 ന്റെ വികസനത്തിന്റെ ഭാഗമായി ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം അനുവദിച്ചതുമായി ബന്ധപ്പെട്ട് ജില്ലാ ആര്‍ബിട്രേറ്റര്‍ ആന്‍ഡ് ജില്ലാ കലക്ടര്‍ മുമ്പാകെ സ്ഥല ഉടമകള്‍ നല്‍കിയ പരാതികളില്‍ തീര്‍പ്പ് കല്പിക്കുന്ന ജോലികള്‍ക്കായി ക്ലാര്‍ക്കിനെ നിയമിക്കുന്നു. 2023 ഡിസംബര്‍ 31 വരെയുള്ള താല്‍ക്കാലിക നിയമനം

ജോലി തേടി തേടി മടുത്തോ? ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം, മാസം 25,000 വരെ ശമ്പളം; വിശദാംശങ്ങൾ

കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഒഴിവുകളും യോ​ഗ്യതകളും എന്തെല്ലാമെന്ന് വിശദമായി നോക്കാം. കൊടുവളളി ഐസിഡിഎസ് ഓഫീസിന്റെ പരിധിയില്‍ വരുന്ന കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികളില്‍ ഉണ്ടായേക്കാവുന്ന വര്‍ക്കര്‍, ഹെല്‍പ്പര്‍, ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ നേരിട്ടോ, തപാല്‍ മുഖേനയോ ലഭ്യമാക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി ഫെബ്രുവരി 7ന് വൈകിട്ട് അഞ്ച്

അധ്യാപകരാവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം; ആവള കുട്ടോത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിവിധ തസ്തികകളില്‍ അധ്യാപകരെ നിയമിക്കുന്നു

പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് അഞ്ചിന് രാവിലെ 10ന് ബന്ധപ്പെട്ട രേഖകളുമായി സ്‌കൂള്‍ ഓഫീസില്‍ ഹാജരാകണം. summery: avalakutoth higher secondary school is hiring teachers at different posts

തൊഴില്‍ തേടി മടുത്തോ? നിങ്ങള്‍ക്കായി ഇതാ ‘മെഗാ ജോബ് ഫെയര്‍’; ജോബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ മറക്കല്ലേ

പേരാമ്പ്ര: ജില്ലാ ഭരണകൂടത്തിന്റെയും സ്‌കില്‍ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ ഫെബ്രുവരി 20 ന് നടത്തുന്ന മെഗാ ജോബ് ഫെയറിനുള്ള രജിസ്ട്രേഷൻ തുടങ്ങി. തൊഴില്‍ദാതാക്കള്‍ക്ക് ജനുവരി 26 വരെയും തൊഴിലന്വേഷകര്‍ക്ക് ഫെബ്രുവരി 1 മുതല്‍ 13 വരെയും www.ststejobportal.kerala.gov.in സ്റ്റേറ്റ് ജോബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് മേളയില്‍ പങ്കാളികളാവാം. കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സിന്റെ മേല്‍നോട്ടത്തില്‍ സങ്കല്പ്പ് പദ്ധതിയുടെ

സാമൂഹ്യ സുരക്ഷ മിഷനില്‍ ജില്ലാ കോഡിനേറ്റര്‍ തസ്തികയിലേക്ക് തിയമനം; അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 14

കോഴിക്കോട്:കേരള സര്‍ക്കാരിന്റെ കീഴിലുള്ള സാമൂഹ്യ സുരക്ഷ മിഷനില്‍ ജില്ലാ കോഡിനേറ്റര്‍ ഒഴിവുകള്‍. ഒരുവര്‍ഷത്തെ കരാറടിസ്ഥാനത്തിലാകും നിയമനം. ആകെ 12 ഒഴിവുകളാണുള്ളത്. കേരളത്തില്‍ എവിടെ വേണമെങ്കിലും നിയമനം ലഭിക്കാം. യോഗ്യത: സോഷ്യല്‍ വര്‍ക്ക്/സോഷ്യോളജി/ പബ്ലിക് ഹെല്‍ത്ത് മാസ്റ്റര്‍ ബിരുദവും ആരോഗ്യം/ ഭിന്നശേഷി എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികളില്‍ പ്രവര്‍ത്തിച്ച്‌ കുറഞ്ഞത് രണ്ടുവര്‍ഷത്തെ പരിചയവും. പ്രായം: 40 വയസ്സ്. ശമ്പളം: 32,560 രൂപ എഴുത്ത്

error: Content is protected !!