Tag: Job vacancy
പത്താംക്ലാസ് യോഗ്യതയുള്ളവരാണോ? ബാങ്കിങ് കറസ്‌പോണ്ടന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം, വിശദാംശങ്ങൾ
കോഴിക്കോട്: ബാങ്കിങ് സേവനങ്ങള്‍ മികച്ച രീതിയില്‍ താഴേത്തട്ടില്‍ എത്തിക്കുന്നതിനായി തപാല്‍ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കിലേക്ക് ബാങ്കിങ് കറസ്‌പോണ്ടന്റുമാരെ ക്ഷണിച്ചു. യോഗ്യത: പത്താം ക്ലാസ് പാസായിരിക്കണം. പ്രായം: 18 നും 75 നും മധ്യേ. അപേക്ഷിക്കുന്ന സ്ഥലത്തെ സ്ഥിരതാമസക്കാരനായിരിക്കണം. പ്രാദേശിക ഭാഷയില്‍ പ്രാവീണ്യം വേണം. ആധാര്‍, പാന്‍കാര്‍ഡ് എന്നിവ ഉണ്ടായിരിക്കണം. സ്വന്തമായി ആന്‍ഡ്രോയിഡ്
വടകര ജില്ലാ ആശുപത്രിയില്‍ വിവിധ തസ്തികകളില്‍ ജീവനക്കാരെ നിയമിക്കുന്നു- വിശദാംശങ്ങള്‍ അറിയാം
വടകര: ജില്ലാ ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ സ്റ്റാഫ് നേഴ്‌സ്, ഡയാലിസിസ് ടെക്‌നീഷ്യന്‍, ശുചീകരണ തൊഴിലാളികള്‍, ഇലക്ട്രീഷ്യന്‍ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. കേരള പി.എസ്.സി അംഗീകൃത യോഗ്യതയുള്ള 45 വയസ്സില്‍ കവിയാത്ത ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം
കരുവണ്ണൂർ ജി.യു.പി. സ്കൂളിൽ അധ്യാപക നിയമനം
നടുവണ്ണൂർ: കരുവണ്ണൂർ ജി.യു.പി. സ്കൂളിൽ എൽ.പി. വിഭാഗം അറബിക് ഫുൾടൈം ടീച്ചറെ നിയമിക്കുന്നു. ജൂൺ 18-ന് 11 മണിക്ക് സ്കൂൾ ഓഫീസിൽ കൂടിക്കാഴ്ച നടത്തും. ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകളുമായി കൃത്യമായി ഹാജരാവണം.
പേരാമ്പ്ര പ്ലാന്റേഷൻ ഗവ. ഹൈസ്കൂളിൽ എഫ്.ടി.എം. നിയമനം
പേരാമ്പ്ര: പേരാമ്പ്ര പ്ലാന്റേഷൻ ഗവൺമെന്റ് ഹൈസ്കൂളിൽ ദിവസവേതന അടിസ്ഥാനത്തിൽ എഫ്.ടി.എം. നിയമനം നടത്തുന്നു. കൂടിക്കാഴ്ച 13-ന് രാവിലെ 10.30-ന്.
മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ താല്‍ക്കാലിക അധ്യാപക നിയമനം
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ താല്‍ക്കാലികമായി അധ്യാപകരെ നിയമിക്കുന്നു. ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ സോഷ്യല്‍ വര്‍ക്ക്, കണക്ക്, കൊമേഴ്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ് എന്നീ വിഷയങ്ങളിലെ ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 14 ന് രാവിലെ 10 മണിക്ക് നിശ്ചിത യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി സ്‌കൂളിലെ ഹയര്‍ സെക്കന്ററി ഓഫീസില്‍ ഹാജരാവേണ്ടതാണ്.
കൊയിലാണ്ടി ഗവണ്‍മെന്റ് റീജ്യണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ അധ്യാപകരുടെ ഒഴിവ്
കൊയിലാണ്ടി: ഗവണ്‍മെന്റ് റീജ്യണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കുളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഫിസിക്കല്‍ സയന്‍സ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് എന്നീ വിഷയങ്ങളില്‍ അധ്യാപകരെ നിയമിക്കുന്നു. ജൂണ്‍ എട്ടിനാണ് അഭിമുഖം. ഫിസിക്കല്‍ സയന്‍സിന് രാവിലെ 10.30 നും, കമ്മ്യൂണിക്കേറ്റീവ് ഇംഗീഷിന് ഉച്ചയ്ക്ക് 2.30 നും അഭിമുഖം നടക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാവണം. കമ്മ്യുണിക്കേറ്റീവ് ഇംഗ്ലിഷിന് ഇംഗ്ഗീഷില്‍
താമരശ്ശേരിയിലുള്ള കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഗസ്റ്റ് അധ്യാപക നിയമനം
താമരശ്ശേരി: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ താമരശ്ശേരി കോരങ്ങാടിലെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ വിവിധ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ജൂണ്‍ നാലിന് ജേണലിസം, മലയാളം. ആറിന് ഹിന്ദി. അഭിമുഖം രാവിലെ പത്ത് മണിക്ക് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2223243, 8547005025
കൊയിലാണ്ടി ജി.വി.എച്ച്.എസ്സ്.എസ്സിൽ വിവിധ വിഷയങ്ങളിൽ താത്ക്കാലിക അധ്യാപക നിയമനം
കൊയിലാണ്ടി: കൊയിലാണ്ടി ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി ഹയർ സെക്കണ്ടറി സ്കൂളിൽ വിവിധ വിഷയങ്ങളിൽ താത്ക്കാലിക അധ്യാപക നിയമനം. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഗണിതം, നാച്ചുറൽ സയൻസ്, കായികാധ്യാപക എന്നീ വിഷയങ്ങൾക്കാണ് ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നത്. 2022 ജൂൺ 2 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഗണിതം, ഉച്ചക്ക് 2 മണി ഹിന്ദി എന്നീ
ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ താത്ക്കാലിക അധ്യാപക നിയമനം
കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ സ്‌കൂളുകളില്‍ താത്ക്കാലിക അധ്യാപകരെ നിയമിക്കുന്നു. ബേപ്പൂർ ജി.ആർ.എഫ്.ടി.എച്ച്.എസ്. ആൻഡ് വി.എച്ച്.എസ്. സ്കൂളിൽ വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ വൊക്കേഷണൽ ടീച്ചർ ഇൻ ഫിഷറീസ്, നോൺ വൊക്കേഷണൽ ടീച്ചർ ഇൻ.ഇ.ഡി. (ഓൺട്രപ്രണർഷിപ്പ് ഡെവലപ്മെൻറ്) എന്നീ തസ്തികകളിൽ താത്കാലിക ഒഴിവുണ്ട്. അഭിമുഖം വ്യാഴാഴ്ച 11-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 04952415497. നല്ലളം ഗവ. ഹൈസ്കൂളിൽ
പെരുവച്ചേരി ഗവ. എല്‍.പി സ്‌കൂളില്‍ അധ്യാപക നിയമനം
പേരാമ്പ്ര: കോട്ടൂരിലെ പെരുവച്ചേരി ഗവ. എല്‍.പി സ്‌കൂളില്‍ ദിവസവേതനത്തില്‍ താല്‍ക്കാലിക അധ്യാപക നിയമനം നടത്തുന്നു. പൂര്‍ണ്ണസമയ എല്‍.പി ജൂനിയര്‍ അറബിക് ടീച്ചര്‍ ഒഴിവിലേക്കാണ് നിയമനം. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ രണ്ട് വ്യാഴാഴ്ച രാവിലെ 9:30 ന് സ്‌കൂളില്‍ വച്ച് നടക്കുന്ന അഭിമുഖത്തില്‍ യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി 9446254852, 7012808011