Tag: Job vacancy
ജില്ലയില വിവിധയിടങ്ങിൽ താത്ക്കാലിക നിയമനം; യോഗ്യതകൾ എന്തെല്ലാമെന്ന് വിശദമായി നോക്കാം
കോഴിക്കോട്: ജില്ലയില വിവിധയിടങ്ങിൽ ജോലിയൊഴിവ്. വനിതാ ഇന്‍സ്ട്രക്ടര്‍, അങ്കണവാടി വര്‍ക്കര്‍, അസിസ്റ്റ്ന്റ് പ്രൊഫസര്‍ സൈകാട്രിസ്റ്റ് തുടങ്ങിയ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. വിശദാംശങ്ങൾ ഇങ്ങനെ അസിസ്റ്റ്ന്റ് പ്രൊഫസര്‍ സൈകാട്രി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു കോഴിക്കോട് മെഡിക്കല്‍ കോളേജ് ഇംഹാന്‍സിലേക്ക് അസിസ്റ്റ്ന്റ് പ്രൊഫസര്‍ സൈകാട്രി തസ്തികയിലേക്ക് താല്‍ക്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ അപേക്ഷ office@imhans.ac.in എന്ന മെയിലേക്ക് അയക്കേണ്ടതാണ്.
പേരാമ്പ്ര സി.കെ.ജി.എം ഗവ.കോളേജില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്
പേരാമ്പ്ര: സി.കെ.ജി.എം. ഗവ കോളേജില്‍ കൊമേഴ്‌സ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. കോളേജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്തവരായിരിക്കണം. അഭിമുഖം സെപ്റ്റംബര്‍ രണ്ടിന് രാവിലെ 10.30ന് നടക്കും.
ജില്ലയിലെ വിവിധയിടങ്ങളിൽ താത്ക്കാലിക നിയമനം; വിശദമായി നോക്കാം
കോഴിക്കോട്: റേഡിയോഗ്രാഫര്‍ ട്രെയിനി, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, റിഹാബിലിറ്റേഷന്‍ സൈക്കോളജിസ്റ്റ് എന്നീ തസ്തികകളിൽ താത്ക്കാലിക നിയമനം. വിശദമായി നോക്കാം… വടകര ബ്ലോക്ക് പഞ്ചായത്ത് സി.ഡി.എം.സിയില്‍ വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, റിഹാബിലിറ്റേഷന്‍ സൈക്കോളജിസ്റ്റ് എന്നീ തസ്തികകളിലാണ് നിയമനം. താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സഹിതം സെപ്തംബര്‍ ആറിന് 5 മണിക്ക് മുമ്പായി വടകര
ജോലിയാണോ നോക്കുന്നത്? ജില്ലയിലെ വിവിധയിടങ്ങൾ താല്‍ക്കാലിക നിയമനം, വിശദാംശങ്ങൾ
കോഴിക്കോട്: ജില്ലയിലെ വിവിധയിടങ്ങൾ ഒഴിവ്. വനിതാ ഇന്‍സ്ട്രക്ടര്‍, പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍, അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ എന്നീ തസ്തികകളിലേക്കാണ് താല്‍ക്കാലികമായി നിയമനം നടത്തുന്നത്. വനിതാ ഇന്‍സ്ട്രക്ടര്‍ നിയമനം ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് 2021-2022 വര്‍ഷം നടപ്പിലാക്കിയ ‘യെസ് അയാം’ പദ്ധതിയുടെ ഭാഗമായി കക്കോടി, നരിക്കുനി ഗ്രാമപഞ്ചായത്തുകളില്‍ ആരംഭിക്കുന്ന പിങ്ക് ഫിറ്റ്‌നസ് സെന്ററിലേക്ക് (ജിം) താല്‍ക്കാലികമായി 2 വനിതാ
അധ്യാപനമാണോ ഇഷ്ടം? ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക അധ്യാപക നിയമനം; വിശദാംശങ്ങൾ
കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ അധ്യാപക ഒഴിവ്. താമരശ്ശേരി, ചാത്തങ്കോട്ടുനട, ബേപ്പൂർ എന്നിവിടങ്ങളിലാണ് താത്ക്കാലിക അധ്യാപകരെ നിയമിക്കുന്നത്. താമരശ്ശേരി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വി.എച്ച്.എസ്.സി. വിഭാഗത്തിൽ നോൺ വൊക്കേഷണൽ ടീച്ചർ ഫിസിക്‌സ് (സീനിയർ), വൊക്കേഷണൽ ടീച്ചർ (അഗ്രികൾച്ചർ) തസ്തികകളിൽ ഒഴിവുണ്ട്. കൂടിക്കാഴ്ച തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് സ്കൂൾ ഓഫീസിൽ നടക്കും. ചാത്തങ്കോട്ടുനട ഹയർ
തിക്കോടിയന്‍ സ്മാരക ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ അധ്യാപക ഒഴിവ്
തിക്കോടി: തിക്കോടിയന്‍ സ്മാരക ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പയ്യോളിയില്‍ പ്ലസ് ടു വിഭാഗത്തില്‍ ഒഴിവുള്ള ഫിസിക്‌സ്, കെമിസ്ട്രി, ഗണിതം, ഇംഗ്ലീഷ്, സോഷ്യോളജി തസ്തികകളിലേയ്ക്ക് താത്ക്കാലിക അധ്യാപകരെ നിയമിക്കുന്നു. ആഗസ്റ്റ് 22 തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് അഭിമുഖം നടക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ പ്രമാണങ്ങളുമായി സ്‌കൂള്‍ ഓഫീസില്‍ ഹാജരാകേണ്ടതാണെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ ജെന്‍ഡര്‍ റിസോഴ്സ് സെന്ററിൽ കമ്മ്യൂണിറ്റി വിമന്‍സ് ഫെസിലിറ്റെറ്റർ നിയമനം; വിശദമായി നോക്കാം
പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ 2022 – 23 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയായ ജെന്‍ഡര്‍ റിസോഴ്സ് സെന്റര്‍ പ്രവര്‍ത്തനത്തിന് കമ്മ്യൂണിറ്റി വിമന്‍സ് ഫെസിലിറ്റെറ്ററെ നിയമിക്കുന്നു. എം എസ് ഡബ്ല്യൂ / എം എ സോഷ്യോളജി / എം എ സൈക്കോളജി / വിമന്‍ സ്റ്റഡീസ് എന്നിവയിൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സമാന മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി
വെള്ളിമാടുകുന്ന് വനിതാ വികസന വകുപ്പില്‍ സ്ത്രീകള്‍ക്ക് തൊഴിലവസരം: വിശദാംശങ്ങള്‍ അറിയാം
കോഴിക്കോട്: വനിതാശിശു വികസന വകുപ്പിലെ വെള്ളിമാടുകുന്ന് സാമൂഹ്യനീതി കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന വണ്‍ സ്റ്റോപ്പ് സെന്ററിലേക്ക് സെന്റര്‍ അഡ്മിനിസ്ട്രേറ്റര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. സ്ത്രീകള്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ കഴിയൂ. അപേക്ഷിക്കുന്നവര്‍ 25നും 45നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം.. ഹോണറേറിയം-22,000 രൂപ. യോഗ്യത: സൈക്കോളജി, സോഷ്യോളജി അല്ലെങ്കില്‍ സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം, നിയമ
കൊയിലാണ്ടി ഗവ. താലൂക്ക് ആശുപത്രിയില്‍ വിവിധ തസ്തികകളില്‍ താത്കാലിക നിയമനം- യോഗ്യതയും മറ്റുവിശദാംശങ്ങളും അറിയാം
കൊയിലാണ്ടി: താലൂക് ആസ്ഥാന ആശുപത്രിയിൽ എച്ച്.എം.സി ക്കു കീഴിൽ താത്കാലിക നിയമനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. നഴ്‌സിങ്ങ് ഓഫീസർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ, ഡയാലിസിസ് ടെക്‌നിഷ്യൻ എന്നീ തസ്തികകളിലേക്കാണ് നിയമനം. ഓഗസ്റ്റ് രണ്ടാം തീയതിയാണ് അഭിമുഖം. യോഗ്യതകൾ: നഴ്‌സിങ്ങ് ഓഫീസർ: പി.എസ്.സി അംഗീകൃത യോഗ്യത. ഡയാലിസിസ് ടെക്‌നിഷ്യൻ: ഡി.ഡി.ടിയും പാര മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും ഉണ്ടായിരിക്കണം. ഡാറ്റ
അത്തോളി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകരെ വേണം; ഹൈസ്‌കൂള്‍, യു.പി വിഭാഗങ്ങളില്‍ ഒഴിവ്- വിശദാംശങ്ങള്‍ അറിയാം
അത്തോളി: ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ വിവിധ വിഷയങ്ങള്‍ക്ക് അധ്യാപക ഒഴിവ്. ഹൈസ്‌ക്കൂള്‍, യു.പി വിഭാഗത്തിലേക്കാണ് ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഹിന്ദി, ഇംഗ്ലീഷ്, ഫിസിക്കല്‍ എജ്യുക്കേഷന്‍ എന്നിവയിലും യു.പി വിഭാഗത്തില്‍ ഹിന്ദി വിഷയത്തിനും അധ്യാപകരെ ആവശ്യമുണ്ട്. ഇന്റര്‍വ്യൂ ഇന്ന് (27ന്) 2.30 ന് സ്‌ക്കൂളി ല്‍ വെച്ച് നടക്കുന്നു. താത്പര്യമുള്ളവര്‍ യോഗ്യത