Tag: Job Interview
കൊയിലാണ്ടി ഗവ. മാപ്പിള വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്താനിരുന്ന അഭിമുഖം മാറ്റിവെച്ചു; വിശദമായി അറിയാം
കൊയിലാണ്ടി: ഗവ. മാപ്പിള വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂളില്‍ അധ്യാപന നിയമനത്തിന് നടത്താനിരുന്ന അഭിമുഖം മാറ്റിവെച്ചു. എച്ച്എസ്ടി മലയാളം വിഭാഗത്തില്‍ താല്‍ക്കാലിക നിയമനത്തിനു നാളെ നടത്താനിരുന്ന കൂടിക്കാഴ്ച സാങ്കേതിക കാരണങ്ങളാലാണ് മാറ്റിവച്ചത്. The interview scheduled for the teaching post was postponed
അസിസ്റ്റന്റ് സെയില്‍സ് മാനേജര്‍, ലോണ്‍ ഓഫീസര്‍ അടക്കം നിരവധി ഒഴിവുകള്‍; കണ്ണൂരില്‍ നാളെ മിനി ജോബ് ഫെയര്‍
കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ മിനി ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. ലോണ്‍ ഓഫീസര്‍, ടെക്നിഷ്യന്‍ (ഓട്ടോമൊബൈല്‍), സര്‍വീസ് അഡൈ്വസര്‍, ഫീല്‍ഡ് സെയില്‍സ്, സെയില്‍സ് ഓഫീസര്‍, മെയിന്റ്റയിനെന്‍സ് എക്‌സിക്യൂട്ടീവ്, ഡ്രൈവര്‍ (എല്‍ എം വി), അസിസ്റ്റന്റ് സെയില്‍സ് മാനേജര്‍, മോട്ടോര്‍സൈക്കിള്‍ കണ്‍സള്‍റ്റന്റ്, സ്‌പൈര്‍ പാര്‍ട്‌സ് എക്‌സിക്യൂട്ടീവ്, കസ്റ്റമര്‍ റിലേഷന്‍ എക്‌സിക്യൂട്ടീവ്,
കോഴിക്കോട് ജില്ലാ കളക്ടേറേറ്റില്‍ ക്ലാര്‍ക്ക് ഒഴിവിലേയ്ക്ക് അഭിമുഖം നടത്തുന്നു; വിശദമായി നോക്കാം
കോഴിക്കോട് : ജില്ലാ കളക്ടറേറ്റില്‍ നാഷണല്‍ ഹൈവേ ഭൂമി ഏറ്റെടുക്കല്ലുമായി ബന്ധപ്പെട്ട ആര്‍ബിട്രേഷന്‍ സെക്ഷനില്‍ കരാര്‍ വ്യവസ്ഥയില്‍ (മാസ വേതനം) രണ്ട് ക്ലാര്‍ക്കുമാരുടെ ഒഴിവിലേക്ക് നവംബര്‍ രണ്ടിന് പകല്‍ 11 ന് നേരിട്ട് അഭിമുഖം നടത്തുന്നു. യോഗ്യത – ബിരുദം, ഇംഗ്ലീഷ് / മലയാളം ടൈപ്പ് റൈറ്റിംഗ്, കമ്പ്യൂട്ടര്‍ പരിജ്ഞാനം. യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം
വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് ഗവ.ആയുര്‍വ്വേദ ഡിസ്പെന്‍സറിയില്‍ മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ നിയമനം, അറിയാം വിശദമായി
വില്ല്യാപ്പള്ളി: വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് ഗവ.ആയുര്‍വ്വേദ ഡിസ്പെന്‍സറി ആയുഷ് ഹെൽത്ത് & വെൽനെസ്സ് സെന്റെറിലേക്ക് മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ (Multi purpose Health Worker – MPHW) ഒഴിവിലേക്ക് നിയമനം നടത്തുന്നതിനായി ജനറൽ നഴ്സിംഗ് &മിഡ് വൈഫറി (GNM) യോഗ്യതയുള്ള 40 വയസ്സില്‍ താഴെ പ്രായമുള്ളവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ 09-07-2024 ന് രാവിലെ
ഗസ്റ്റ് ലക്ചറര്‍ കൂടിക്കാഴ്ച 23 മുതല്‍, വിശദാംശങ്ങളറിയാന്‍ വായിക്കുക
തലശ്ശേരി: തലശ്ശേരി ഗവ. കോളേജില്‍ ഗസ്റ്റ് ലക്ചറര്‍ കൂടിക്കാഴ്ച്ചക്ക് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ജൂണ്‍ 23 മുതല്‍ കൂടിക്കാഴ്ച നടത്തും. ജൂണ്‍ ഏഴിനകം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം അതത് വിഷയങ്ങള്‍ക്ക് അനുവദിച്ച തീയതിയും സമയക്രമവും പാലിച്ച് നേരിട്ട് കോളേജില്‍ ഹാജരാകണം. തീയതി, സമയം എന്ന ക്രമത്തില്‍ : കോമേഴ്സ് – ജൂണ്‍
കോഴിക്കോട് ജില്ലയില്‍ വിവിധ തസ്തികകളില്‍ കരാറടിസ്ഥാനത്തില്‍ നിയമനം
കോഴിക്കോട്: കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ ഓഡിയോമെട്രിക് അസിസ്റ്റന്റ്, ഓഫീസ് സെക്രട്ടറി തുടങ്ങിയ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് സഹിതം ജൂണ്‍ 24 വൈകീട്ട് അഞ്ചിനകം nhmkkdinterview@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. സബ്‌ജെക്ടില്‍’ തസ്തികയുടെ പേര് ചേര്‍ക്കണം. വിശദവിവരങ്ങള്‍ക്ക് www.arogyakeralam.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.