Tag: job
ഇംഗ്ലീഷ് ടീച്ചര്‍, അക്കൗണ്ടന്റ് തുടങ്ങി നിരവധി ഒഴിവുകള്‍; 22ന് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്
കണ്ണൂര്‍ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോ ആന്റ് മോഡല്‍ കരിയര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ വിവിധ സ്വകാര്യ സ്ഥാപങ്ങളിലെ ജോലി ഒഴിവുകളിലേക്ക് മാര്‍ച്ച് 22ന് രാവിലെ പത്ത് മുതല്‍ ഉച്ചക്ക് ഒന്നുവരെ ”പ്രയുക്തി” എന്നപേരില്‍ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. ഡവലപ്പ്മെന്റ് മാനേജര്‍, ഷോറൂം മാനേജര്‍, ഫ്ളോര്‍ മാനേജര്‍, ബില്ലിംഗ് സ്റ്റാഫ്, കസ്റ്റമര്‍ റിലേഷന്‍
റേഡിയോഗ്രാഫർ ഒഴിവ്; വിശദമായി അറിയാം
നാദാപുരം: നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ ദിവസവേതന അടിസ്ഥാനത്തിൽ റേഡിയോഗ്രാഫറെ നിയമിക്കുന്നു. പ്രസ്തുത ഒഴിവിലേക്കുള്ള നിയമന അഭിമുഖം തിങ്കളാഴ്ച (ഡിസം.2) രാവിലെ 10.30 ന് ആശുപത്രിയിൽ നടക്കും. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റും പകർപ്പുമായി അന്നേദിവസം രാവിലെ 10 മണിക്ക് ഓഫീസിൽ ഹാജരാകണം. യോഗ്യത: BSc MRT/ DRT, paramedical council registration നിർബന്ധം കൂടുതൽ വിവരങ്ങൾക്ക്
കുറ്റ്യാടി നടുപൊയില്‍ ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ യോഗാ ഇന്‍സ്ട്രക്ടര്‍ നിയമനം; വിശദമായി നോക്കാം
കുറ്റ്യാടി: പഞ്ചായത്തിലെ നടുപൊയില്‍ ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററിലേക്ക് യോഗാ ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. നാല്‍പത് വയസില്‍ താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. അംഗീകൃത സര്‍വകലാശാലകളില്‍ നിന്ന് യോഗയില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്, ബിഎഎംഎസ്, ബിഎന്‍വൈഎസ് എന്നിവയാണ് യോഗ്യത. ഒഴിവിലേക്കുള്ള അഭിമുഖം 12ന് പകല്‍ 11മണിക്ക് പഞ്ചായത്ത് ഹാളില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍:
പുത്തൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ അധ്യാപക ഒഴിവ്; വിശദമായി നോക്കാം
വടകര: പുത്തൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ അധ്യാപക ഒഴിവ്. ഹയര്‍സെക്കന്ററി വിഭാഗത്തില്‍ മാത്തമാറ്റിക്‌സ് അധ്യാപക തസ്തികയിലേക്ക് ദിവേസവേതനാടിസ്ഥാനത്തിലാണ് നിയമനം. ഒഴിവിലേക്കുള്ള അഭിമുഖം ആഗസ്ത് 27ന് പകല്‍ 11മണിക്ക് നടക്കുന്നതായിരിക്കും. Description: Teacher Vacancy in Puthur Govt Higher Secondary School.
കായണ്ണ ഗവ.ഹയര്‍ സെക്കന്റി സ്‌കൂളില്‍ വിവിധ വിഷയങ്ങളില്‍ താല്‍ക്കാലിക അധ്യാപക ഒഴിവ്; അഭിമുഖം ജൂണ്‍ 1ന്
കായണ്ണ: കായണ്ണ ഗവണ്‍മെന്റ് ഹയര്‍ സെക്കന്റി സ്‌കൂളില്‍ വിവിധ വിഷയങ്ങളില്‍ അധ്യാപക നിയമനം നടത്തുന്നു. എച്ച് എസ്.എ മലയാളം എച്ച് എസ്.എ ഹിന്ദി എന്നീ തസ്തികകളിലാണ് ഒഴിവ്. ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായാണ് നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ അഭിമുഖത്തില്‍ പങ്കെടുക്കേണ്ടതാണ്. താല്‍പര്യമുള്ളവര്‍ ജൂണ്‍ ഒന്നിന് ഉച്ചയ്ക്ക് രണ്ടു മണിയക്ക് മുമ്പായി യോഗ്യതകള്‍ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ഫോട്ടോ
സിവില്‍ എഞ്ചിനിയറിങ് ഡിപ്ലോമ, ഐ.ടി.ഐ സര്‍വ്വേയര്‍ യോഗ്യതയുള്ളവര്‍ക്ക് പേരാമ്പ്ര പഞ്ചായത്തില്‍ അവസരം
പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപഞ്ചായത്തില്‍ കെട്ടിടങ്ങളുടെ വിവര ശേഖരണത്തിന് സിവില്‍ എഞ്ചിനിയറിങ് ഡിപ്ലോമ ഐ.ടി.ഐ, സര്‍വ്വേയര്‍ യോഗ്യതയിലുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ മെയ് 10നകം പഞ്ചായത്ത് ഓഫീസില്‍ ലഭിക്കേണ്ടതാണെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
സ്റ്റാഫ് നേഴ്‌സാവാന്‍ യോഗ്യതയുള്ളവരാണോ? തുറയൂര്‍ ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തില്‍ ജോലി ഒഴിവ്; വിശദമായറിയാം
തുറയൂര്‍: തുറയൂര്‍ ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഒരു സ്റ്റാഫ് നേഴ്‌സിനെ നിയമിക്കുന്നു. പി.എസ്.സി നിഷ്‌കര്‍ഷിക്കുന്ന നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാവുന്നതാണ്. താല്‍പ്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം മാര്‍ച്ച് 13 തിങ്കളാഴ്ച രാവിലെ 10.30 മണിക്ക് ആശുപത്രി കാര്യാലയത്തില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകേണ്ടതാണെന്ന്
തൊഴിലന്വേഷകരേ ഇതിലേ…. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം, വിശദമായി നോക്കാം
കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഒഴിവുകളും യോഗ്യതകളും എന്തെല്ലാമെന്ന് നോക്കാം ചക്കിട്ടപാറ പഞ്ചായത്തിൽ കരാറടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു. കൂടിക്കാഴ്ച 30-ന് രാവിലെ 11 മണിക്ക് ചക്കിട്ടപാറ പഞ്ചായത്ത് ഓഫീസിൽ. ഫോൺ: 9645873875. സമഗ്ര ശിക്ഷാ കേരള നിപുണ്‍ ഭാരത് മിഷൻ പദ്ധതിയിലേക്ക് ക്ലർക്ക് കം ഡാറ്റ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. വാക്ഇൻറർവ്യൂ
തൊഴില്‍ അന്വേഷകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത! പത്താംക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക് വിവിധ കമ്പനികളില്‍ തൊഴിലവസരങ്ങള്‍ ഒരുക്കി ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍, വിശദാംശങ്ങള്‍
കോഴിക്കോട്: കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ തൊഴിലവസരം. ജില്ലയിലെ അഞ്ചില്‍ കൂടുതല്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്കുള്ള കൂടിക്കാഴ്ച്ച 2023 ജനുവരി 21ന് രാവിലെ പത്ത് മണിക്ക് നടക്കും. ബിരുദം, ബി.കോം/എം.കോം, പ്ലസ് ടു, എസ്.എസ്.എല്‍.സി, ഗ്രാഫിക് ഡിസൈനിംഗ്, ഐ.ടി.ഐ/ഡിപ്ലോമ (ഇലക്ട്രിക്കല്‍ /ഇലക്ട്രോണിക്സ്), കമ്പ്യൂട്ടര്‍ പരിജ്ഞാനം തുടങ്ങിയ യോഗ്യതയുളളവര്‍ക്ക്
അഭ്യസ്ഥവിദ്യരായ യുവതീ-യുവാക്കൾക്കായി തൊഴിൽ സാധ്യതകൾ; തൊഴിൽ സഭ സംഘടിപ്പിച്ച് മേപ്പയ്യൂർ പഞ്ചായത്ത്
മേപ്പയ്യൂർ: അഭ്യസ്ഥവിദ്യരായ യുവതീ-യുവാക്കൾക്കായി മേപ്പയൂർ പഞ്ചായത്തിൽ തൊഴിൽ സഭ സംഘടിപ്പിച്ചു. കേരളത്തിനകത്തും പുറത്തുമുള്ള ജോലി സാധ്യതകളും, സംരഭ സാധ്യതകളും പരമാവധി വികസിപ്പിക്കുന്നതിനും, ജനങ്ങളിലെത്തിക്കുന്നതിനുമുള്ള സർക്കാർ പദ്ധതിയുടെ ഭാഗമായാണ് തൊഴിൽ സഭ സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. രാജൻ പരിപാടി ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംങ് കമ്മറ്റി ചെയർമാൻ ഭാസ്ക്കരൻ കൊഴുക്കല്ലൂർ ചങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർമാരായ