Tag: fish

Total 6 Posts

തിരമാലകള്‍ക്കൊപ്പം തുള്ളിച്ചാടി മത്തികള്‍; കൊയിലാണ്ടിയില്‍ മത്തി ചാകര, കരയില്‍ നിന്ന് മീന്‍ പിടിച്ച് നാട്ടുകാര്‍

കൊയിലാണ്ടി: കൊയിലാണ്ടിയിലെ കടലോരങ്ങളില്‍ മത്തി ചാകര. ഹാര്‍ബറിന് തെക്ക് ഭാഗത്തായി വിരുന്നുകണ്ടി മുതല്‍ ഏഴുകുടിക്കല്‍ വരെയാണ് മത്തികള്‍ കൂട്ടത്തോടെ കരയ്‌ക്കെത്തിയത്. ചാകരയുണ്ടെന്ന് അറിഞ്ഞതോടെ തിരക്കൊപ്പം കരയ്ക്കടിഞ്ഞ മത്തി വാരികൂട്ടുന്ന തിരക്കിലായിരുന്നു നാട്ടുകാര്‍. മണിക്കുറുകള്‍ തിരയില്‍ തുള്ളി ചാടിയ മത്തി എല്ലാവര്‍ക്കും അത്ഭുത കാഴ്ചയായി. രാവിലെ പത്ത് മണി വരെ മത്തി കരയ്ക്ക് അടിഞ്ഞെന്ന് പ്രദേശവാസികള്‍ കൊയിലാണ്ടി

ചെമ്മീനുണ്ട്, സ്രാവുണ്ട്, നീലത്തിമിംഗലമുണ്ട്… ദേഹത്താകെ മീനുകളുടെ രൂപം ‘ടാറ്റൂ അടിച്ച്’ ഒരു മീന്‍! കൊയിലാണ്ടി ഹാര്‍ബറിലെ സെന്റര്‍ വള്ളക്കാര്‍ക്ക് ലഭിച്ച മീനിന്റെ വിശേഷങ്ങള്‍ (വീഡിയോ കാണാം)

കൊയിലാണ്ടി: ദേഹം നിറയെ ടാറ്റൂ അടിച്ച ഒരു മീന്‍! ഇന്ന് രാവിലെ കിട്ടിയ മീന്‍ കണ്ടപ്പോള്‍ കൊയിലാണ്ടിയിലെ സെന്റര്‍ വഞ്ചി ഗ്രൂപ്പിലെ മത്സ്യത്തൊഴിലാളികള്‍ക്ക് തോന്നിയത് ഇതാണ്. അത്തരമൊരു മീനിനെ ജീവിതത്തിലാദ്യമായാണ് അവര്‍ കാണുന്നത്. നാല്‍പ്പതോളം തൊഴിലാളികളുമായി ഇന്ന് കടലില്‍ പോയ സെന്റര്‍ വഞ്ചി ഗ്രൂപ്പിന്റെ ബോട്ടിലാണ് ഈ അപൂര്‍വ്വ മീനിനെ കിട്ടിയത്. പൈന്തി എന്ന മീനാണ്

എരവട്ടൂര്‍ അഴകത്തുതാഴെ പാടശേഖരത്തില്‍ ഇനി മീനും വളരും; മത്സ്യക്കൃഷിക്ക് തുടക്കമായി

പേരാമ്പ്ര: പേരാമ്പ്ര: പേരാമ്പ്ര പഞ്ചായത്തിലെ 18-ാം വാര്‍ഡില്‍പ്പെട്ട എരവട്ടൂര്‍ അഴകത്തുതാഴെ പാടശേഖരത്തില്‍ ഇനി മീനും വളരും. പാടശേഖരത്തില്‍ മത്സ്യക്കൃഷിക്ക് തുടക്കമായി. പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദാണ് മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ച് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഒരു നെല്ലും ഒരു മീനും പദ്ധതിയിലാണ് പാടശേഖരത്തില്‍ മത്സ്യക്കൃഷി നടത്തുന്നത്. പഞ്ചായത്തംഗം കെ. നഫീസ

മത്സ്യം ആവശ്യമാണെങ്കില്‍ മെസേജയക്കൂ, മീന്‍ വീട്ടിലെത്തും; ഓണ്‍ലൈന്‍ ഡെലിവറി സൗകര്യം ഒരുക്കി മത്സ്യഫെഡ്

കോഴിക്കോട്; ലോക്ക്ഡൗണ്‍ സമയത്ത് വാട്സാപ്പില്‍ ഒരു മെസേജ് ഇട്ടാല്‍ മത്സ്യഫെഡിന്റെ ഉല്‍പ്പന്നങ്ങള്‍ വീട്ടിലെത്തും. വീടുകളിലേക്ക് മീന്‍ എത്തിക്കാനുള്ള ഓണ്‍ലൈന്‍ ഡെലിവറി സൗകര്യം ഒരുക്കി മത്സ്യഫെഡ്. ഫോണ്‍ വഴിയും ഓര്‍ഡര്‍ നല്‍കാം. മത്സ്യഫെഡ് യൂണിറ്റിന്റെ 10 കിലോമീറ്റര്‍ ചുറ്റളവിലാണ് ഹോം ഡെലിവറി. അഞ്ച് കിലോമീറ്റര്‍ വരെയുള്ള ദൂരത്തിന് 20 രൂപയും 10 കിലോമീറ്റര്‍ വരെയുള്ള ദൂരത്തിന് 30

പൊതുജനമറിയാന്‍; മത്സ്യം വീടുകളിലെത്തും, സംസ്ഥാനുടനീളം മത്സ്യഫെഡ് ഹോം ഡെലിവറി നടത്തുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് ന്റെ സാഹചര്യത്തില്‍ മത്സ്യം വീടുകളിലെത്തിക്കാന്‍ മത്സ്യഫെഡ് സംവിധാനം ഒരുക്കി. ലോക്ക്ഡൗണ്‍ സമയത്ത് തിരഞ്ഞെടുത്ത മത്സ്യമാര്‍ട്ടുകള്‍ വഴി മത്സ്യം ഹോം ഡെലിവറി നടത്തും. വാട്‌സ്ആപ്പ് വഴിയും ഓര്‍ഡറുകള്‍ എടുക്കും. വിളിക്കേണ്ട നമ്പറുകള്‍ തിരുവനന്തപുരം: ഫിഷ്മാര്‍ട്ട് ആനയറ-9188524338 പാളയം ഫിഷ്മാര്‍ട്ട്-9526041245 വികാസ് ഭവന്‍ ഫിഷ്മാര്‍ട്ട്-9526041320 വട്ടിയൂര്‍ക്കാവ് (ഫ്രാഞ്ചൈസി)-9497833241 പൂജപ്പുര(ഫ്രാഞ്ചൈസി)-7736652634 വേണാട്(ഫ്രാഞ്ചൈസി)-9633537778 കല്ലിയൂര്‍(ഫ്രാഞ്ചൈസി)-9048262259 കൊല്ലം: അഞ്ചല്‍

പൊന്നാനിയില്‍ ഫോര്‍മാലിന്‍ ചേര്‍ത്ത 300 കിലോ മത്സ്യം പിടിച്ചെടുത്തു

പൊന്നാനി: പൊന്നാനി കൊല്ലന്‍പടിയിലെ മത്സ്യ മാര്‍ക്കറ്റില്‍ പഴകിയ മത്സ്യം പിടികൂടി. ഭക്ഷ്യ സുരക്ഷാ വിഭാഗവും നഗരസഭാ ആരോഗ്യ വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യം പിടികൂടിയത്. മൂന്ന് സ്റ്റാളുകളില്‍ നിന്നായി 300 കിലോയോളം മത്സ്യമാണ് പിടികൂടിയത്. റമദാനിന്റെ ഭാഗമായി നടത്തിയ പ്രത്യേക പരിശോധനയിലാണ് ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യങ്ങള്‍ പിടികൂടിയത്. മത്തി, കണവ, ഏട്ട,

error: Content is protected !!