Tag: Employment Exchange
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേയ്ക്ക് കൂടിക്കാഴ്ച നടത്തുന്നു; വിശദമായി നോക്കാം
കോഴിക്കോട് : സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. 24.08.2024 ശനിയാഴ്ച രാവിലെ 10 മണിക്ക് എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ക്കായാണ് കൂടിക്കാഴ്ച നടത്തുന്നത്. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നതിനായി ബയോഡാറ്റ സഹിതം നേരിട്ട് എംപ്ലോയബിലിറ്റി സെന്ററില്‍ ഹാജരാകേണ്ടതാണ്.
എംപ്ലോയബിലിറ്റി സെന്റർ വൺടൈം രജിസ്‌ട്രേഷൻ ക്യാമ്പ് ജുലൈ 29 ന് വടകര ടൗൺ എംപ്ലോയ്‌മെൻറ് എക്സ്‌ചേഞ്ചിൽ
വടകര : ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തിൽ വടകര ടൗൺ എംപ്ലോയ്‌മെൻറ് എക്സ്‌ചേഞ്ചിൽ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ജോലി ലഭിക്കുന്നതിനായി വൺടൈം രജിസ്‌ട്രേഷൻ ക്യാമ്പ് നടത്തുന്നു. 29-ന് രാവിലെ 10 മണി മുതൽ ഒരു മണിവരെയാണ് ക്യാമ്പ്. രജിസ്‌ട്രേഷൻ ഫീസ് 250 രൂപ. 40 വയസ്സ് കവിയരുത്. രജിസ്‌ട്രേഷന് വരുന്നവർ എല്ലാ അസ്സൽ
സിനിയോറിറ്റി നഷ്ടപ്പെട്ടതിനാല്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ജോലി ലഭിക്കുന്നില്ലേ? രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം
കോഴിക്കോട്: വിവിധ കാരണങ്ങളാല്‍ 01/01/2000 മുതല്‍ 31/3/2022 വരെയുള്ള കാലയളവില്‍ (രജിസ്‌ട്രേഷന്‍ കാര്‍ഡില്‍ റിന്യൂവല്‍ 10/99 മുതല്‍ 01/2022 വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍) എംപ്ലോയ്‌മെന്റ് രജിസ്ട്രേഷന് യഥാസമയം പുതുക്കാന്‍ കഴിയാതിരിക്കുന്നവര്‍ക്കും ഈ കാലയളവില്‍ രജിസ്‌ട്രേഷന്‍ പുതുക്കാതെ റദ്ദായതിനുശേഷം റീ രജിസ്റ്റര്‍ ചെയ്തവര്‍ക്കും തനതു സീനിയോരിറ്റി നിലനിര്‍ത്തി രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം. ഈ കാലയളവില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന
നവജീവന്‍ പദ്ധതി: സംസ്ഥാനതല ഉദ്ഘാടനവും ആദ്യ വായ്പാ വിതരണവും മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു
പേരാമ്പ്ര: നവജീവന്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ആദ്യ വായ്പാ വിതരണവും മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ വയോജന നയത്തിന്റെ ഭാഗമായി എംപ്ലോയ്‌മെന്റ് എക്‌സ്ഞ്ചുകളില്‍ രജിസ്ട്രഷന്‍ ഉള്ള 50- 65 പ്രായ പരിധിയിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് തൊഴിലും നൈപുണ്യവും വകുപ്പ് മുഖേന നടപ്പാക്കുന്ന സ്വയം തൊഴില്‍ സഹായ പദ്ധതിയാണ് നവജീവന്‍. വ്യക്തിഗത വായ്പ എന്നതിലുപരി
എംപ്ലോയ്മെന്റ് രജിസ്‌ട്രേഷന്‍; ഫെബ്രുവരി 28 വരെ പുതുക്കാം
കൊയിലാണ്ടി: കൊയിലാണ്ടി വിവിധ കാരണങ്ങളാല്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന് യഥാസമയം പുതുക്കാനാവാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുവഴി നേരിട്ടും www.eemployment.kerala.gov.in എന്ന വെബ്സൈറ്റില്‍ സ്പെഷ്യല്‍ റിന്യൂവല്‍ ഓപ്ഷന്‍ വഴി ഓണ്‍ലൈനായും സീനിയോറിറ്റി പുതുക്കാം. ഫെബ്രുവരി 28 ആണ് സീനിയോറിറ്റി നഷ്ടപ്പെടാതെ രജിസ്ട്രേഷന്‍ പുതുക്കാനുള്ള അവസാന തിയ്യതി. എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ കാര്‍ഡില്‍ പുതുക്കേണ്ട മാസം 10/1998 മുതല്‍ 12/2019