Tag: ELECTION
പ്രിസൈഡിംഗ് ഓഫീസറും പോളിംഗ് ഓഫീസേഴ്സും, തിരഞ്ഞെടുപ്പ് നിയന്ത്രിക്കാൻ കുരുന്നുകളും; വേറിട്ട അനുഭവമായി പേരാമ്പ്ര എ.യു.പി.സ്കൂളിലെ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്
പേരാമ്പ്ര: വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവമായി പേരാമ്പ്ര എ.യു.പി.സ്കൂൾ ഇ-വോട്ടിംഗിലൂടെ നടത്തിയ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്. പോളിംഗ് നിയന്ത്രിക്കുന്ന പ്രിസൈഡിംഗ് ഓഫീസർ, ചുമതലകൾ നിർവ്വഹിക്കാൻ ഫസ്റ്റ്, സെക്കന്റ്, തേർഡ് പോളിംഗ് ഓഫീസേഴ്സ്, ക്രമസമധാന പാലനത്തിന് സ്കൗട്ട്, ഗൈഡ്സ് , ജെ.ആർ.സി. അംഗങ്ങളായ കുട്ടി പോലീസ്, വോട്ട് ചെയ്യാനായി എണ്ണൂറോളം വോട്ടർമാർ ഇതായിരുന്നു ഇത്തവണത്തെ തിരഞ്ഞെടുപ്പ്. നാട്ടിൽ നടക്കുന്ന
വേളം പഞ്ചായത്തിലെ കുറിച്ചകം വാര്‍ഡ് ഉപതിരഞ്ഞെടുപ്പിന്റെ വിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; നെഞ്ചിടിപ്പോടെ മുന്നണികള്‍
വേളം: വേളം ഗ്രാമപഞ്ചായത്തിലെ കുറിച്ചകത്തം വാര്‍ഡില്‍ ചൊവ്വാഴ്ച നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന്. രാവിലെ പത്ത് മണിയോടെ ആരംഭിക്കുന്ന വോട്ടെണ്ണലിന്റെ ആദ്യ ഫലസൂചനകള്‍ ഏറെ വൈകാതെ തന്നെ പുറത്ത് വരും. വോട്ടെടുപ്പില്‍ 83.3 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. വലിയ വിജയ പ്രതീക്ഷയാണ് മൂന്ന് മുന്നണികള്‍ക്കും. ആകെയുള്ള 1321 വോട്ടര്‍മാരില്‍ 1107 പേര്‍ വോട്ടുചെയ്തു. സിറ്റിങ് സീറ്റില്‍
ചെറുവണ്ണൂരിലെ ഉപതെരഞ്ഞെടുപ്പ്: സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി
ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ ഫെബ്രുവരി 28ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍. 15-ാം വാര്‍ഡായ കക്കറമുക്ക് ഡിവിഷനില്‍ ഫെബ്രുവരി 28 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പ്രസ്തുത മണ്ഡലത്തിന്റെ പരിധിക്കുളളില്‍ വരുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ പ്രദേശിക അവധി പ്രഖ്യാപിച്ചത്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളിലെ വോട്ടര്‍മാരായ
ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ് ചൂടിലേക്ക്; കക്കറമുക്കിലെ അല്‍ അമീന്‍ പബ്ലിക് സ്‌കൂളില്‍ രണ്ട് പോളിംഗ് സ്റ്റേഷനുകള്‍ ക്രമീകരിക്കും, ഡെപ്യൂട്ടി കലക്ടര്‍ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു
പേരാമ്പ്ര: ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നമ്പര്‍ 15 കക്കറമുക്ക് ഡിവിഷനില്‍ ഫെബ്രുവരി 28ന് ഉപതെരഞ്ഞെടുപ്പ് നടക്കും. സ്ത്രീ സംവരണ വാര്‍ഡാണ് കക്കറമുക്ക്. ഉപതിരഞ്ഞെടുപ്പിന് നാമ നിര്‍ദ്ദേശ പട്ടിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി ഫെബ്രുവരി ഒന്‍പതാണ്. ഫെബ്രുവരി പത്തിന് നാമനിര്‍ദ്ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന നടത്തും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തിയ്യതി ഫെബ്രുവരി 13 ആണ്. പോളിംഗ്
മത്സരിച്ച16 സീറ്റിൽ പതിനാലും നേടി; പേരാമ്പ്ര ദാറുന്നൂജം കോളേജിൽ ചരിത്രമാവർത്തിച്ച് യു.ഡി.എസ്.എഫ്
പേരാമ്പ്ര: ദാറുന്നൂജം ആർട്സ് ആൻഡ് സയൻസ് കോളേജ് തിരഞ്ഞെടുപ്പിൽ മികച്ച വിജയം സ്വന്തമാക്കി യു.ഡി.എസ്.എഫ്. മത്സരിച്ച് 16 സീറ്റുകളിൽ 14 എണ്ണത്തിലും യു.ഡി.എസ്.എഫ് സാരഥികൾ വിജയിച്ചു. ജനറൽ ക്യാപ്റ്റൻ സീറ്റ് എസ്.എഫ്.ഐ നേടി. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം യു.ഡി.എസ്.എഫിനൊപ്പമാണ് കോളേജ് നിന്നത്. മുഹമ്മദ് സാദിഖ് ഇ ആണ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്. ഫായിസ വി.സി ആണ് വെെസ് ചെയർമാൻ.
പേരാമ്പ്ര സി.കെ.ജി കോളേജ് ഇത്തവണയും ചുവന്നുതന്നെ; ഇരുപതിൽ ഇരുപതും നേടി എസ്.എഫ്.ഐ
പേരാമ്പ്ര: കോളേജ് തിരഞ്ഞെടുപ്പിൽ മികച്ച വിജയം സ്വന്തമാക്കി എസ്.എഫ്.ഐ. സികെജി ഗവ കോളേജിൽ ഇത്തവണയും എസ്.എഫ്.ഐക്ക് നിലിർത്തി. മത്സരിച്ച 20 സീറ്റിലും മികച്ച ഭൂരിപക്ഷത്തോടെയാണ് എസ്.എഫ്.ഐ വിജയിച്ചത്. ദിജിൻ ദിനേശ് (ചെയർമാൻ), ഹൃദ്യ ആർ രാജീവ് (വൈസ് ചെയർമാൻ), സജുൽ ചാമിന്ദ് എസ് ആർ ( സെക്രട്ടറി), നന്ദന എ എസ് (ജോ. സെക്രട്ടറി), തേജസ്വിനി
ചെറുവണ്ണൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 29ന്; നിലവിലെ കക്ഷി നിലയനുസരിച്ച് തിരഞ്ഞെടുപ്പ് ഇരുപക്ഷത്തിനും നിര്‍ണായകം
പേരാമ്പ്ര: ചെറുവണ്ണൂര്‍ ഗ്രാമപ്പഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 29-ന് നടക്കും. നിലവിലെ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇടതു മുന്നണിയിലെ ഇ.ടി രാധ മരിച്ചതിനെത്തുടര്‍ന്നാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്. നിലവില്‍ ഇടതുമുന്നണി ഭരിക്കുന്ന പഞ്ചായത്തിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇരുപക്ഷത്തിനും നിര്‍ണായകമാണ്. 15 അംഗ ഭരണസമിതിയില്‍ ഒരംഗത്തിന്റെ ഭൂരിപക്ഷത്തിനാണ് എല്‍.ഡി.എഫ്. ഭരിച്ചിരുന്നത്. പ്രസിഡന്റ് മരിച്ചതോടെ എല്‍.ഡി.എഫിനും യു.ഡി.എഫിനും ഏഴ്
വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ ഇനി പതിനെട്ട് തികയേണ്ട; പതിനേഴ് വയസിന് മുകളിലുള്ളവര്‍ക്കും പേരുചേര്‍ക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍
ന്യൂഡല്‍ഹി: 17 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനു മുന്‍കൂറായി അപേക്ഷിക്കാമെന്നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ഇനി മുതല്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ 18 വയസ്സാകുന്നതുവരെ കാത്തിരിക്കേണ്ടതില്ല. ഇതുസംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളിലെയും സിഇഒ/ഇആര്‍ഒ/എഇആര്‍ഒമാര്‍ക്കു നിര്‍ദേശം നല്‍കി. വര്‍ഷത്തില്‍ നാലുതവണ പേര് ചേര്‍ക്കാന്‍ അവസരമുണ്ടാകും. ജനുവരി 01, ഏപ്രില്‍ 01, ജൂലൈ
ഇടതുതരംഗം തുടരുന്നു; തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം; എട്ട് സീറ്റില്‍ എല്‍ഡിഎഫും അഞ്ച് സീറ്റില്‍ യുഡിഎഫും ജയിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ 15 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത്. 11 പഞ്ചായത്ത് വാര്‍ഡിലും ഒരു ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡിലും മൂന്ന് നഗരസഭാ വാര്‍ഡുകളിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കണ്ണൂരിൽ ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിൽ എൽഡിഎഫ് ഭരിക്കുന്ന ആറളം പഞ്ചായത്തിൽ എൽഡിഎഫ് ഭരണം നിലനിർത്തി. എൽഡിഎഫ് അംഗം മരിച്ചതിനെ തുടർന്നുള്ള ഉപതെരഞ്ഞെടുപ്പാണ് നടന്നത്. ഉപതെരഞ്ഞെടുപ്പ് ഫലം ഇങ്ങനെ
ഉപതെരഞ്ഞെടുപ്പ് വേണ്ട; വടകരയിൽ മുരളീധരൻ എം.പിയായി തുടരും
കൊയിലാണ്ടി: കേരളത്തിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദേശീയ തലത്തിൽ തന്നെ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ മണ്ഡലമായിരുന്നു നേമം. 2016ലെ തെരഞ്ഞെടുപ്പിൽ ഒ.രാജഗോപാലിലൂടെ ബി.ജെ.പി നിയമസഭയിൽ അക്കൗണ്ട് തുറന്നപ്പോൾ യു.ഡി.എഫിലെ വോട്ടു ചോർച്ചയും മൂന്നാം സ്ഥാനവും ചൂടേറിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വേളയിൽ യു.ഡി.എഫിന് നേമം കീറാമുട്ടിയും അഭിമാന പ്രശ്നവുമായിരുന്നു. രാഷ്ട്രീയ മാനക്കേട്