Tag: died
പ്രസവത്തെ തുടര്‍ന്ന് മൂന്നുമാസമായി അബോധാവസ്ഥയിലായിരുന്ന എടച്ചേരി സ്വദേശിയായ യുവതി അന്തരിച്ചു
എടച്ചേരി: പ്രസവത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ യുവതി അന്തരിച്ചു. ഇരിങ്ങണ്ണൂര്‍ തോട്ടോളിയിലെ കൂടേന്റവിട മുഹമ്മദലിയുടെ ഭാര്യ വളയം സ്വദേശി സൗദയാണ് മരിച്ചത്. മുപ്പത്തിരണ്ട് വയസ്സായിരുന്നു. മൂന്നു മാസം മുമ്പ് വടകര സ്വകാര്യ ആശുപത്രിയില്‍ വെച്ച് നടന്ന മൂന്നാമത്തെ പ്രസവത്തെത്തുടര്‍ന്ന് അബോധാവസ്ഥയിലാവുകയായിരുന്നു. സിസേറിയനിലൂടെ പുറത്തെടുത്ത കുഞ്ഞ് മൂന്നാമത്തെ ദിവസം തന്നെ മരണപ്പെട്ടിരുന്നു. തുടര്‍ന്ന് സൗദയെ വദഗ്ധ ചികിത്സയ്ക്കായ് കോഴിക്കോട്
ചികിത്സയിലുള്ള ബന്ധുവിന് ഭക്ഷണവുമായി ആശുപത്രിയിലെത്തി, മടങ്ങുംവഴി ബസിന്റെ ചക്രത്തിനടിയില്‍പ്പെട്ടു; ബാലുശ്ശേരി സ്വദേശിയായ യുവതിക്ക് ദാരുണാന്ത്യം
കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രി ജങ്ഷനില്‍ കാല്‍നടയാത്രക്കാരി ബസിന്റെ ചക്രത്തിനടിയില്‍പ്പെട്ട് മരിച്ചു. ബാലുശ്ശേരി കുന്നകൊടി എരമംഗലം ചെട്ടിയാംകണ്ടി ഷൈനിയാണ് മരിച്ചത്. നാല്‍പ്പത്തിമൂന്ന് വയസ്സായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം മൂന്നുമണിയോടെയായിരുന്നു അപകടം. മുക്കത്തുനിന്ന് കുന്ദമംഗലം വഴി നഗരത്തിലേക്ക് വരുകയായിരുന്ന ബസ് വളവില്‍വെച്ച് ഷൈനിയെ ഇടിച്ചിട്ട് നിര്‍ത്താതെ മുന്നോട്ടുപോയതോടെ ഇവര്‍ ബസിന്റെ ചക്രത്തിനടിയിലായാവുകയായിരുന്നു. അപകടം നടന്ന ഉടന്‍ ഡ്രൈവര്‍ ഇറങ്ങി
മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ കാണാതായി; മരുതേരി സ്വദേശിയായ യുവാവ് ബെംഗളൂരുവില്‍ തൂങ്ങിമരിച്ച നിലയില്‍
പേരാമ്പ്ര: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കാണാതായ മരുതേരി സ്വദേശിയായ യുവാവിനെ ബെംഗളൂരുവില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പേരാമ്പ്ര മരുതേരി കനാല്‍മുക്കിന് സമീപം എളമ്പിലായി രനൂപാണ് മരിച്ചത്. മുപ്പത്തിരണ്ട് വയസ്സായിരുന്നു. മഞ്ഞപ്പിത്തത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 25ന് പുലര്‍ച്ചെ മുതല്‍ ആശുപത്രിയില്‍നിന്ന് കാണാതായി. ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് പോലീസ് അന്വേഷിച്ചു വരികയായിരുന്നു. ഇതിനിടെ തിങ്കളാഴ്ച
പ്രമുഖ തെയ്യം കലാകാരൻ തുറയൂർ കിഴക്കാനത്തും മുകളിൽ കുഞ്ഞിക്കണാരൻ പണിക്കർ അന്തരിച്ചു
തുറയൂർ: പ്രമുഖ തെയ്യം കലാകാരൻ തുറയൂർ കിഴക്കാനത്തും മുകളിൽ കുഞ്ഞിക്കണാരൻ പണിക്കർ അന്തരിച്ചു. 64 വയസാണ്. ഭാര്യ: പ്രമീള. മക്കൾ: പ്രസീത, പ്രീത, പ്രബിഷ് മരുമക്കൾ: രാജീവൻ (പേരാമ്പ്ര), ശ്രീജിത്ത് (കന്നൂർ), നീതു Summary: Prominent Theyam artist Kunhikanaran Panikker passed away
അരിക്കുളത്തെ കാരയാട് തേവര്‍കണ്ടി നാരായണി അമ്മ അന്തരിച്ചു
അരിക്കുളം: കാരയാട് തേവര് കണ്ടി നാരായണി അമ്മ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭര്‍ത്താവ് പരേതനായ തേവര് കണ്ടി കുഞ്ഞിക്കണ്ണന് നായര്‍. മക്കള്‍: മധുസൂദനന്, ടി.കെ. രാമചന്ദ്രന്, ടി.കെ. ഗോവിന്ദന്‍കുട്ടി, സരോജിനി, ടി.കെ. അരവിന്ദന്, ടി.കെ നാരായണന്. മരുമക്കള്‍: രാജി, ചന്ദ്രിക, ലില്ലി, കൃഷ്ണന്‍കുട്ടി, അനില, സ്മിത. സഹോദരങ്ങള്‍: പാറച്ചാലില്‍ കല്ല്യാണി അമ്മ, പരേതരായ കണ്ടോത്ത് നാരായണി
വിദ്യാര്‍ഥിയുടെ മരണം; വാകയാട് ഹയര്‍ സെക്കണ്ടറി സ്കൂളിന് ഇന്ന് അവധി
വാകയാട്: വാകയാട് ഹയര്‍ സെക്കണ്ടറി സ്കൂളിന് ഇന്ന് അവധി ആയിരിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. സ്കൂളിലെ വിദ്യാര്‍ത്ഥിയായ അഫ്സലിന്റെ മരണത്തില്‍ ആദര സൂചകമാണ് അവധി നല്‍കിയത്. സ്കൂളിലെ പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥിയാണ് അഫ്സല്. ഇന്നലെയാണ് അഫ്സല് സഞ്ചരിച്ച ബൈക്കില്‍ എതിര് ദിശയില്‍ നിന്നെത്തിയ കാറിടിച്ച് അപകടമുണ്ടായത്. ?ഗുരുതരമായി പരിക്കേറ്റ അഫ്സലിനെ ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും
കാവുന്തറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; പ്ലസ് ടു വിദ്യാർത്ഥി മരിച്ചു
നടുവണ്ണൂര്‍: കാവുന്തറയിലുണ്ടായ ബൈക്കപകടത്തില്‍ 17 കാരന് മരണപ്പെട്ടു. കാവുന്തറ പള്ളിയത്ത് കുനിയിലെ ഷാലിമാര്‍ ഹോട്ടല്‍ ഉടമ മുരിങ്ങോളി അഷ്റഫിന്റെ മകന് അഫ്സലാണ് മരിച്ചത്. വാകയാട് ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥിയാണ്. നടുവണ്ണൂര്‍-ഇരിങ്ങത്ത് റോഡില്‍ പുതിയെടുത്തു കുനിയില്‍ എസ് വളവില്‍ വെച്ചാണ് അപകടമുണ്ടായത്. ഇന്നലെ വൈകിട്ടോടെയായിരുന്നു അപകടം. അഫ്സല് സഞ്ചരിച്ച ബൈക്കില്‍ എതിര്
കാണാതായ വയോധികനെ അയല്പക്കത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി; സംഭവം കോഴിക്കോട്
കോഴിക്കോട്: കാണാതായ വയോധികനെ അയല്പക്കത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുടവന്തേരിയില്‍ രാജനാണ് മരിച്ചത്. അറുപത്തിരണ്ട് വയസായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് മുതലാണ് രാജനെ കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കിണറ്റില്‍ കരയില്‍ നിന്നും ഫോണ്‍ റിംഗ് ചെയ്യുന്നതായി കണ്ടെത്തി. ശേഷം കിണര്‍ പരിശോധിച്ചപ്പോഴാണ് രാജനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. അഗ്നിശമനസേന എത്തിയാണ് മൃതദേഹം പുറത്തെടുത്ത്.
താമരശ്ശേരി സ്വദേശി ദുബായില്‍ മരണപ്പെട്ടു; മരിച്ചത് കുടുക്കില്‍ ഉമ്മാരം വടക്കേപറമ്പിലെ കരിമ്പാലക്കുന്ന് അഷറഫ്
താമരശ്ശേരി: കോഴിക്കോട് താമരശ്ശേരി സ്വദേശി ദുബായിയില്‍ മരണപ്പെട്ടു. കുടുക്കില്‍ ഉമ്മാരം വടക്കേപറമ്പില്‍ താമസിക്കുന്ന കരിമ്പാലക്കുന്ന് അഷറഫ് ആണ് മരിച്ചത്. അമ്പത്തിയൊന്ന് വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. ഹോട്ടല്‍ ജീവനക്കാരനായിരുന്നു. സാജിത ( ആശാ വര്‍ക്കര്‍). മക്കള്‍: നിയാസ്, നസ്ന. മാതാപിതാക്കള്‍. പരേതരായ ഹുസൈന്, ഫാത്തിമ. സഹോദരങ്ങള്‍: കുഞ്ഞിമുഹമ്മദ്, ബഷീര്‍, യൂസഫ്, മുനീര്‍, ആയിശ, ജമീല, ലൈല, സീനത്ത്.
കീഴരിയൂര്‍ ചെറിയാത്തോത്ത് മീത്തല്‍ ചിരുതക്കുട്ടി അന്തരിച്ചു
കീഴരിയൂര്‍: ചെറിയാത്തോത്ത് മീത്തല്‍ ചിരുതക്കുട്ടി അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു. ഭര്‍ത്താവ്: കണ്ണന്. മക്കള്‍: സുരേഷ്, ഉഷ, ഹരീഷ് (ഖത്തര്‍). മരുമക്കള്‍: രജനി (തിക്കോടി), ചന്ദ്രന് (വിളയാട്ടുര്‍ ), വിന്‍സി (മൂലാട്).