Tag: death
കൽപ്പത്തൂർ രാമല്ലൂർ കിഴക്കെ മൊടോങ്ങൽ എ.വി മൊയ്തി അന്തരിച്ചു
പേരാമ്പ്ര: കൽപ്പത്തൂർ രാമല്ലൂർ കിഴക്കെ മൊടോങ്ങൽ എ.വി മൊയ്തി അന്തരിച്ചു. 80 വയസാണ്. ഫാത്തിമയാണ് ഭാര്യ. മക്കൾ :മുസ്തഫ ചാലിൽ (പ്രസിഡണ്ട് കേരള മുസ്‌ലിം ജമാഅത് രാമല്ലൂർ), അബ്ദുൽ സലാം (ഫിർദൗസ് പർദ ഹൗസ് പേരാമ്പ്ര), മൈമൂന മരുമക്കൾ: ഖാദർ കൊയിലാണ്ടി, ആയിഷ കുട്ടോത്ത്, ഷാജിത രാമല്ലൂർ [miid2]
കൊടുവള്ളിയില്‍ അമ്മയും മകനും വീടിനു സമീപത്തെ ടവറിനു മുകളില്‍ തൂങ്ങിമരിച്ച നിലയില്‍
കോഴിക്കോട്: കൊടുവള്ളിയില്‍ അമ്മയെയും മകനെയും വീടിനു സമീപത്തെ ടവറിനു മുകളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊടുവള്ളി ഞെള്ളോരമ്മല്‍ ഗംഗാധരന്റെ ഭാര്യ ദേവി (52), മകന്‍ അജിത് കുമാര്‍ (32) എന്നിവരെയാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ ദേവിയുടെ ചികിത്സയ്ക്കായി കോഴിക്കോടുള്ള വൈദ്യരുടെ സമീപത്ത് പോയിരുന്നു. കാല് മുറിച്ചു മാറ്റണമെന്ന് വൈദ്യർ പറഞ്ഞതായും ഇതിനാൽ ഇനി
മന്ദങ്കാവില്‍ ഉപയോഗശൂന്യമായ കിണറ്റില്‍ വീണ് മധ്യവയസ്‌കന്‍ മരിച്ചു
നടുവണ്ണൂര്‍: മന്ദങ്കാവില്‍ മധ്യവയസ്‌കന്‍ കിണറ്റില്‍ വീണ് മരിച്ചു. മന്ദങ്കാവിലെ കാപ്പുമ്മല്‍ സുരേഷ് (52) ആണ് തൊട്ടടുത്തുള്ള ഉപയോഗശൂന്യമായ കിണറ്റില്‍ വീണു മരിച്ചത്.ഇന്ന് ഉച്ചയ്ക്ക് 12.30 കൂടിയാണ് സംഭവം. കൊയിലാണ്ടിയില്‍ നിന്നും അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പ്രമോദ് പി.കെയുടെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സും ബാലുശ്ശേരിയില്‍ നിന്ന് പോലീസും സംഭവ സ്ഥലത്ത് എത്തി. തുടര്‍ന്ന് ഉച്ചയ്ക്ക് 1.30 ഓടെ മൃതദേഹം
കുളിക്കുന്നതിനിടയിൽ വെള്ളത്തിൽ മുങ്ങി; കോതമംഗലം മഹാവിഷ്ണു ക്ഷേത്ര കുളത്തിൽ യുവാവ് മരിച്ചു
കൊയിലാണ്ടി: കോതമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലെ കുളത്തിൽ കുളിക്കുന്നതിനിടയിൽ വെള്ളിൽ മുങ്ങി യുവാവ് മരിച്ചു. കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കുന്നതിനിടെയാണ് അപകടം. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടി ഫയർഫോഴ്സ് എത്തിയാണ് യുവാവിനെ കുളത്തിൽ നിന്ന് പുറത്തെടുത്തത്. ഇയാളെ ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും
കുറ്റ്യാടി കൈവേലിയില്‍ മര്‍ദ്ധനമേറ്റ് അവശനിലയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു; പ്രതി അറസ്റ്റില്‍
കോഴിക്കോട്: കുറ്റ്യാടി കൈവേലിയില്‍ ക്രൂരമര്‍ദനമേറ്റ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വളയം ചുഴലി നീലാണ്ടുമ്മലിലെ വാതുക്കല്‍ പറമ്പത്ത് വിഷ്ണു ആണ് മരിച്ചത്. മുപ്പത് വയസ്സായിരുന്നു. വിഷ്ണുവിനെ മര്‍ദ്ധിച്ച പ്രതിയെ ഇന്നലെ വൈകുന്നേരം അറസ്റ്റ് ചെയ്തതായി കുറ്റ്യാടി സി.ഐ സി.കെ ഷിജു പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. ചീക്കോന്ന് ചമ്പി ലോറ നീളംപറമ്പത്ത് അഖിലിനെ (23)യാണ് അറസ്റ്റ്
കൂരാച്ചുണ്ട് കളപ്പുരക്കൽ ലക്ഷമി അന്തരിച്ചു
കൂരാച്ചുണ്ട്: പോലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന കളപ്പുരക്കൽ ലക്ഷമി അന്തരിച്ചു. 62 വയസാണ്. ഗോപാലനാണ് ഭർത്താവ്. മക്കൾ: ഉല്ലാസ്, പ്രതിഭ Summary: kurachund kalappuraykkal lakshmi passed away
സുല്‍ത്താന്‍ ബത്തേരിയില്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു; ഒന്‍പതുവയസുകാരിക്ക് ദാരുണാന്ത്യം
കല്‍പ്പറ്റ: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ ഒന്‍പതുവയസുകാരിക്ക് ദാരുണാന്ത്യം. കുപ്പാടി സ്വദേശി സന ഫാത്തിമയാണ് മരിച്ചത്. കുപ്പാടി ഫോറസ്റ്റ് സ്റ്റേഷന് മുന്നില്‍ വെച്ചാണ് രാവിലെ അപകടം നടന്നത്. ഓട്ടോയുടെ നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുപ്പാടി സ്വദേശി ഷംസുദ്ദീന്‍ –
ഡി.വൈ.എഫ്.ഐ ഭാരവാഹിയായ ഇരുപത്തിനാലുകാരിയെ യുവാവ് കഴുത്ത് ഞെരിച്ച് കൊന്നു; അരുംകൊല നടന്നത് പാലക്കാട്, പ്രതി കീഴടങ്ങി
പാലക്കാട്: പൊതുപ്രവര്‍ത്തകയായ യുവതിയെ യുവാവ് കഴുത്ത് ഞെരിച്ച് കൊന്നു. പാലക്കാട് ജില്ലയിലെ ചിറ്റിലഞ്ചേരിക്കടുത്ത് കോന്നല്ലൂരിലാണ് സംഭവം. ഇരുപത്തിനാലുകാരിയായ സുര്യപ്രിയയാണ് ദാരുണമായി കൊല്ലപ്പെട്ടത്. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മംഗലം ചിക്കോട് സ്വദേശി സുജീഷ് പൊലീസില്‍ കീഴടങ്ങി. സുജീഷും സൂര്യപ്രിയയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും ബന്ധത്തിലെ അസ്വാരസ്യങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പ്രാഥമിക നിഗമനം. സ്വന്തം വീട്ടിലെ മുറിയിലാണ് സൂര്യപ്രിയയെ മരിച്ച
അരിക്കുളം കണ്ണമ്പത്ത് തയ്യുള്ളതിൽ മീത്തൽ (പുന്നക്കണ്ടി) നാരായണി അന്തരിച്ചു
അരിക്കുളം: കണ്ണമ്പത്ത് തയ്യുള്ളതിൽ മീത്തൽ (പുന്നക്കണ്ടി) നാരായണി അന്തരിച്ചു. അൻപത്തിയെട്ട് വയസായിരുന്നു. ഭർത്താവ്: കുഞ്ഞിക്കണ്ണൻ. മക്കൾ: വിനോദൻ (സി.പി.എം പൂഞ്ചോല നഗർ ബ്രാഞ്ച് അംഗം), വിനീത (സി.പി.എം കൊഴുക്കല്ലൂർ വെസ്റ്റ് ബ്രാഞ്ച് അംഗം), ബിജു. മരുമക്കൾ: ചന്ദ്രൻ (കൊഴുക്കല്ലൂർ), രഞ്ജിനി, രബിഷ (അധ്യാപിക, ചാവട്ട് എൽ.പി സ്കൂൾ). സഹോദരങ്ങൾ: ജാനകി, കുഞ്ഞിക്കണ്ണൻ, കല്യാണി, ചാത്തു, കുഞ്ഞിക്കാണാരൻ,
ബഹ്‌റൈനില്‍ സ്വിമ്മിങ് പൂളില്‍ കുളിക്കുന്നതിനിടെ പയ്യോളി സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു
പയ്യോളി: ബഹ്‌റൈനില്‍ സ്വിമ്മിങ് പൂളില്‍ കുളിക്കുന്നതിനിടെ പയ്യോളി സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു. മൂന്നുകുണ്ടന്‍ചാലില്‍ സിദ്ധാര്‍ത്ഥ് ആണ് മരിച്ചത്. ഇരുപത്തിയേഴ് വയസായിരുന്നു. ബഹ്‌റൈനിലെ സല്ലാഖിലാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം സ്വിമ്മിങ് പൂളില്‍ കുളിക്കുന്നതിനിടെ അപകടത്തില്‍ പെടുകയായിരുന്നു. ഉടന്‍ തന്നെ സിദ്ധാര്‍ത്ഥിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബഹ്‌റൈനില്‍ ഡെലിവറി പേഴ്‌സണായി