Tag: CPIM

Total 115 Posts

സി.പി.എം. ജില്ലാസെക്രട്ടേറിയറ്റ് നാളെ; ആരാകും കൊയിലാണ്ടിയിൽ

കോഴിക്കോട്: ജില്ലയിലെ സ്ഥാനാർഥിനിർണയത്തിനായി ബുധനാഴ്ച സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേരും. മന്ത്രിമാരായ ഇ.പി.ജയരാജൻ, ടി.പി.രാമകൃഷ്ണൻ എന്നിവരും എളമരം കരീം എം.പി.യും യോഗത്തിൽ പങ്കെടുക്കും. ജില്ലാസെക്രട്ടേറിയറ്റ് തീരുമാനം സംസ്ഥാനസെക്രട്ടേറിയറ്റിനെ അറിയിക്കും. ജില്ലയിൽ രണ്ടുതവണയിലേറെ മത്സരിച്ച അഞ്ച് എം.എൽ.എ.മാരാണ് ഉള്ളത്. ഇതിൽ ആർക്കെങ്കിലും വീണ്ടും അവസരം നൽകണോ എന്നതിൽ ജില്ല സെക്രട്ടറിയേറ്റ് തീരുമാനമെടുക്കും. കൊയിലാണ്ടിയിൽ നിന്നുള്ള കെ.ദാസൻ,

പാചകവാതക വിലവർദ്ധനവിനെതിരെ അടുപ്പുകൂട്ടി പ്രതിഷേധം

കൊയിലാണ്ടി: പാചകവാതകത്തിനും പെട്രോളിനും വിലവർദ്ധിപ്പിച്ചു കൊണ്ടിരിക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ സിപിഎം സംസ്ഥാന വ്യാപകമായി ഇന്ന് അടുപ്പുകൂട്ടി സമരം സംഘടിപ്പിച്ചു. ബൂത്ത് അടിസ്ഥാനത്തിലാണ് സമരം സംഘടിപ്പിച്ചത്. ഒരു ബൂത്തിൽ മൂന്ന് കേന്ദ്രങ്ങളിൽ സമരം സംഘടിപ്പിച്ചു. സിപിഎം നേതൃത്വത്തിലാണ് സമരം തീരുമാനിച്ചതെങ്കിലും കൊയിലാണ്ടി മണ്ഡലത്തിൽ ഇടത് മുന്നണി ഘടകകക്ഷികളും സമരത്തിൽ അണിചേർന്നു. വൈകീട്ട് 5 മണിക്കാണ് പ്രതിഷേധ

വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി; എൽ.ഡി.എഫി ന്റെ വികസന മുന്നേറ്റ ജാഥ ആരംഭിച്ചു

കാസർക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ നയിക്കുന്ന എൽഡിഎഫിന്റെ വികസന മുന്നേറ്റ യാത്രക്ക് തുടക്കം. കാസർകോട് മുഖ്യമന്ത്രി പിണറായി വിജയൻ യാത്ര ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ അഞ്ച് വർഷത്തെ വികസന നേട്ടങ്ങൾ എണ്ണിപറഞ്ഞാണ് മുഖ്യമന്ത്രി യാത്ര ഉദ്ഘാടനം ചെയ്തത്. കേന്ദ്ര സർക്കാരിനും യുഡിഎഫിനുമെതിരെ രൂക്ഷ വിമർശനവും അദ്ദേഹം ഉന്നയിച്ചു.കേന്ദ്ര ഏജൻസികളും പ്രതിപക്ഷവും മാധ്യമങ്ങളും ചേർന്ന്

പയ്യോളിയിൽ സി.പി.എം വിട്ട നേതാക്കൾ കൂട്ടത്തോടെ സി.പി.ഐയിലേക്ക്

പയ്യോളി: സി.പി.എം നേതൃത്വവുമായി കുറേക്കാലമായി ഇടഞ്ഞു നില്‍ക്കുന്ന തുറയൂരിലെ പ്രമുഖ സി.പി.എം. നേതാക്കള്‍ കൂട്ടത്തോടെ സി.പി.ഐ.യില്‍ ചേരുന്നു. ഫെബ്രുവരി എട്ടിന് പയ്യോളി അങ്ങാടിയില്‍ അഞ്ചുമണിക്ക് നടക്കുന്ന പരിപാടിയില്‍ പന്ന്യന്‍ രവീന്ദ്രന്‍ ഇവരെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കും. 2017 മുതല്‍ തുറയൂരിലെ സിപിഎമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളാണ് ഒടുവിൽ മാറ്റത്തിനിടയായത്. മുന്‍ നേതാക്കളും പ്രവര്‍ത്തകരും അനുഭാവികളും മറ്റ് പാര്‍ട്ടികളില്‍നിന്ന് വന്നവരുമുള്‍പ്പടെ

പി പി ഷൈലജ അനുസ്മരണവും കുടുംബ സംഗമവും

പയ്യോളി: പി പി ഷൈലജ അനുസ്മരണവും കമ്മ്യൂണിസ്റ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു. കിടഞ്ഞികുന്നില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം സിപിഎം കാസര്‍ഗോഡ് ജില്ലാ സെക്രട്ടേറിയേറ്റ് അംഗം വി വി പി മുസ്തഫ നിര്‍വ്വഹിച്ചു. സിപിഎം പയ്യോളി ഏരിയ കമ്മിറ്റി അംഗം സുരേഷ് ചങ്ങാടത്ത് മുഖ്യപ്രഭാഷണം നടത്തി. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകളെ സിപിഎം മുതിര്‍ന്ന നേതാവ്

എം വി ജയരാജന് കോവിഡ്; നില അതീവ ഗുരുതരം

കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയും മുഖ്യമന്ത്രിയുടെ മുൻ പൊളിറ്റിക്കൽ സെക്രട്ടറിയുമായ എംവി.ജയരാജന്റെ നില അതീവ ഗുരുതരം. കൊവിഡ് ബാധിതനായി പരിയാരം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ധേഹം. കോവിഡിനൊപ്പം കടുത്ത ന്യുമോണിയയും പിടിപെടുകയായിരുന്നു. പ്രമേഹവും ആരോഗ്യം വഷളാക്കി. മന്ത്രി കെകെ ശൈലജ ആശുപത്രിയിലെത്തി ഡോക്ടർമാരെ കണ്ടു. തിരുവനന്തപുരത്തു നിന്നും വിദഗ്ധ ഡോക്ടർമാർ ഉടൻ പരിയാരത്ത്

ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് സിപിഎം

കൊയിലാണ്ടി: ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തി സിപിഐഎം ഗൃഹസന്ദർശനം തുടരുന്നു. ഓരോ വീട്ടിലെയും പ്രശ്നങ്ങൾ മനസ്സിലാക്കാനും ആവശ്യമായ ഇടപെടൽ നടത്താനും ഗൃഹസന്ദർശനത്തിന്റെ ഭാഗമായി ശ്രമിക്കും. വലിയ സ്വീകാര്യതയാണ് വീടുകളിൽ നിന്ന് ലഭിക്കുന്നതെന്ന് സിപിഐഎം ജില്ല സെക്രട്ടറിയേറ്റ് അംഗം പി.വിശ്വൻ മാസ്റ്റർ പറഞ്ഞു. ചെങ്ങോട്ട്കാവ് കൊണ്ടംവള്ളി ഭാഗത്ത് ഗൃഹ സന്ദർശനത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. പാർട്ടിയുടെയും, സർക്കാരിന്റെയും, തദ്ദേശ സ്ഥാപനങ്ങളുടെയും

സിപിഎം കൊയിലാണ്ടി ഏരിയ കമ്മറ്റിയിൽ മൂന്ന് പുതുമുഖങ്ങൾ

കൊയിലാണ്ടി: സിപിഐഎം കൊയിലാണ്ടി ഏരിയ കമ്മറ്റി പുന:സംഘടിപ്പിച്ചു. നിലവിലെ ഏരിയ കമ്മറ്റിയിൽ നിന്ന് മൂന്ന് പേർ ഒഴിവായി. പകരം ആനക്കുളം ലോക്കൽ സെക്രട്ടറി കെ.ടി.സിജേഷ്, കാപ്പാട് ലോക്കൽ സെക്രട്ടറി എം.നൗഫൽ, ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംങ് കമ്മറ്റി ചെയർമാൻ ബേബി സുന്ദർരാജ് എന്നിവരെ ഏരിയ കമ്മറ്റിയിലേക്ക് പുതുതായി ഉൾപ്പെടുത്തി. നിലവിലെ കമ്മറ്റിയിൽ നിന്ന് കന്മന ശ്രീധരൻ മാസ്റ്റർ,

പെരളിമലയിലെ സമര നേതൃത്വമായി സിപിഎം; ‘മിച്ചഭൂമി പതിച്ച് നൽകണം’

അത്തോളി: അത്തോളി പഞ്ചായത്തിലെ കൊടശ്ശേരിയിലെ പെരളിമല മിച്ചഭൂമിയിലേക്ക് സിപിഎം മൊടക്കല്ലൂര്‍ ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചു. 2010ല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി നിരവധി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഗുണഭോക്താക്കള്‍ക്ക് പതിച്ചുനല്‍കാത്ത നടപടിയില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. 2010 ല്‍ എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലത്താണ് ഈ ഭൂമി മിച്ചഭൂമിയായി പ്രഖ്യാപിച്ച് ഏറ്റെടുത്തത്. ആകെയുള്ള 32 ഏക്കര്‍

മറ്റ് പാര്‍ട്ടികളില്‍ നിന്ന് രാജിവെച്ച് സിപിഐ എമ്മിലേക്ക് വന്നവര്‍ക്ക് സ്വീകരണം നല്‍കി

പയ്യോളി: വിവിധ രാഷ്ടീയ പാര്‍ട്ടികളില്‍ നിന്നും രാജിവെച്ച് സിപിഐ എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറായ 40 പേര്‍ക്കും ജനപ്രതിനിധികള്‍ക്കും സ്വീകരണം നല്‍കി. തെഴില്‍ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. അഡ്വ. കെ കെ അബ്ദുറഹിമാന്‍, പയ്യോളി അമ്മദ്, മൊയ്തീന്‍, എന്‍ കെ അബ്ദുറഹ്‌മാന്‍ എന്നീ കോണ്‍ഗ്രസ് നേതാക്കളുള്‍പ്പെടെ 40 പേരാണ് മറ്റു

error: Content is protected !!