Tag: covid vaccine
45 വയസ്സ് കഴിഞ്ഞവര്‍ക്ക് കൊവിഡ് വാക്സിന് ബുക്ക് ചെയ്യാം; ഇന്ന് വൈകീട്ട് 5.30 ന് ബുക്കിംഗ് ആരംഭിക്കും
പേരാമ്പ്ര: 45 വയസ്സ് കഴിഞ്ഞവര്‍ക്ക് കൊവിഡ് വാക്സിന് ബുക്ക് ചെയ്യാം. ജൂണ്‍ 25ന് വൈകീട്ട് 5.30 മുതല്‍ വാക്സിനേഷനുള്ള ബുക്കിംഗ് ആരംഭിക്കും. കോവിന്‍ പോര്‍ട്ടല്‍ വഴിയും ആരോഗ്യ സേതു ആപ്പ് വഴിയും പൊതുജനങ്ങള്‍ക്ക് കോവിഡ് വാക്‌സിനേഷന് ബുക്ക് ചെയ്യാന്‍ സാധിക്കും. കോവാക്‌സിന്‍ ആദ്യ ഡോസ് എടുത്ത് 42 ദിവസത്തെ സമയപരിധി കഴിയാനായവര്‍ക്ക് താഴൈ കാണുന്ന സ്ഥലങ്ങളില്‍
കിട്ടിയത് 1.24 കോടി ഡോസ്,കൊടുത്തത് 1.27 കോടി ഡോസ്;ഒരു തുള്ളി വാക്‌സിന്‍ പോലും പാഴാക്കാതെ കേരളം മാതൃകയായി
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കോടിയിലധികം പേര്‍ക്ക് (1,00,69,673) ആദ്യ ഡോസ് വാക്സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 26,89,731 പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും നല്‍കിയിട്ടുണ്ട്. ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 1,27,59,404 ഡോസ് വാക്സിനാണ് നല്‍കിയതെന്നും മന്ത്രി അറിയിച്ചു. 12,33,315 പേര്‍ക്ക് ആദ്യ ഡോസ് വാക്സിന്‍ നല്‍കി എറണാകുളം ജില്ല
കൊവിഡ് വാക്സിന് ബുക്ക് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടോ; ‘വാക്‌സിന്‍ ഫൈന്റ്’ വെബ്‌സൈറ്റ് വഴി എളുപ്പത്തില്‍ സ്ലോട്ട് ബുക്ക് ചെയ്യാം
പേരാമ്പ്ര : കോവിന്‍ സൈറ്റില്‍ വാക്‌സിന് ബുക്ക് ചെയ്യുക എന്നത് പലര്‍ക്കും ഒരു പരീക്ഷണമായി മാറിയിരിക്കുകയാണ്. വാക്‌സിന്‍ ബുക്കിംഗ് ആരംഭിച്ചു എന്ന് കേള്‍ക്കുമ്പോള്‍ തന്നെ സൈറ്റില്‍ കയറുന്ന പലരും കാണുന്നത് സ്ലോട്ടുകള്‍ മുഴുവന്‍ ബുക്കായ വാക്‌സിനേഷന്‍ സെന്ററുകളാണ്. എന്നാല്‍ ബുക്കിംഗ് എളുപ്പമാക്കാന്‍ http://vaccinefind.in/ വെബ്‌സൈറ്റ് നിങ്ങളെ സഹായിക്കും. ലാപ്‌ടോപ്പിലും മൊബൈല്‍ഫോണിലും ഈ വെബ്‌സൈറ്റ് വഴി വാക്‌സിന്‍ സ്ലോട്ട്
കോഴിക്കോട് ജില്ലയില്‍ നാളെയും മറ്റന്നാളും കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ നല്‍കും
കോഴിക്കോട്: ജില്ലയില്‍ നാളെയും മറ്റന്നാളും കൂടുതല്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ഒരുക്കും. എല്ലാ തദ്ദേശസ്ഥാപനങ്ങളും നിലവില്‍ ഉള്ളതിനു പുറമേ 45 വയസ്സിനു മുകളിലുള്ളവര്‍ക്കായി ഒരു വാക്‌സിനേഷന്‍ കേന്ദ്രം കൂടി തയാറാക്കണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശം. ഇതോടെ പ്രതിദിനം 150 കേന്ദ്രങ്ങളില്‍ വാക്‌സിന്‍ വിതരണം ചെയ്യാമെന്നാണ് കരുതുന്നത്. എല്ലാ വിഭാഗങ്ങളിലുമായി നാല്‍പതിനായിരത്തിലേറെ ഡോസുകള്‍ വിതരണം ചെയ്യാനാണു ലക്ഷ്യമിടുന്നത്. നിലവില്‍
രണ്ടാം ഡോസ് സ്വീകരിക്കാന്‍ കഴിയാതെ ജനങ്ങള്‍; രജിസ്‌ട്രേഷന്‍ നടപടികള്‍ കാര്യക്ഷമമല്ലെന്ന് പരാതി, രണ്ടാം ഡോസുകാര്‍ക്ക് പ്രത്യകേ കേന്ദ്രം ഒരുക്കണമെന്നാവശ്യം
കൊയിലാണ്ടി: 45 വയസ്സിനു മുകളിലുള്ളവര്‍ രണ്ടാം കോവിഡ് വാക്‌സിന്‍ ഡോസിനായി നെട്ടോട്ടമോടുന്നു. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്നുണ്ടെങ്കിലും വാക്‌സിന്‍ക്ഷാമം കാരണം വാക്‌സിന്‍ ചെയ്യേണ്ട തീയതിയും സ്ഥലവും കിട്ടുന്നില്ലെന്നാ ണ് പരാതി. വാക്‌സിന്‍ വരുന്നതിനനുസരിച്ചു മാത്രമേ തീയതിയും സ്ഥലവും കിട്ടുകയുള്ളൂ. ഇതിനായി ഇടയ്ക്കിടെ സൈറ്റില്‍ കയറി പരിശോധിക്കേണ്ട സ്ഥിതിയാണ്. ഇതിനുകഴിയാത്തവരാണ് പ്രതിസന്ധിയിലായത്. ഇതോടെ പലരും സംശയങ്ങളുമായി വിവിധ
കൊച്ചിയില്‍ വന്‍ ലഹരിമരുന്ന് വേട്ട; പിടിച്ചെടുത്തത് 300 കിലോ മയക്കുമരുന്ന്
കൊച്ചി: കൊച്ചി തീരദേശത്ത് നടത്തിയ പട്രോളിംഗിനിടെ, മത്സ്യബന്ധന ബോട്ടില്‍നിന്ന് മൂവായിരം കോടി രൂപയുടെ ലഹരിവസ്തുക്കള്‍ പിടികൂടി. നാവികസേനയാണ് ലഹരി വസ്തുക്കള്‍ പിടികൂടിയത്. മത്സ്യബന്ധനബോട്ട് ഇന്ത്യയില്‍നിന്നുള്ളതല്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഐഎന്‍എസ് സുവര്‍ണ അറബിക്കടലില്‍ നിരീക്ഷണം നടത്തുന്നതിനിടെ സംശയാസ്പദമായ രീതിയില്‍ സഞ്ചരിക്കുന്ന ബോട്ട് കണ്ടെത്തി.നതുടര്‍ന്ന് നേവി ഉദ്യോഗസ്ഥര്‍ ബോട്ടില്‍ നടത്തിയ പരിശോധനയില്‍ 300 കിലോയിലധികം വരുന്ന ലഹരിവസ്തുക്കള്‍
രാജ്യത്ത് മെയ് മുതല്‍ 18 വയസിന് മുകളിലുള്ളവര്‍ക്കെല്ലാം വാക്സിന്‍ സ്വീകരിക്കാം
ഡല്‍ഹി: മെയ് ഒന്നാം തിയതി മുതല്‍ രാജ്യത്ത് 18 വയസിന് മുകളിലുള്ളവര്‍ക്കെല്ലാം വാക്സിന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അറിയിച്ചത്. ഇതുവരെ 45 വയസിന് മുകളിലുള്ളവര്‍ക്ക് മാത്രമായിരുന്നു വാക്സിന്‍. ഈ പരിധിയാണ് നിലവില്‍ 18 വയസായി ഉയര്‍ത്തിയിരിക്കുന്നത്. അതേസമയം, രാജ്യം വാക്സിന്‍ ക്ഷാമം നേരിട്ടുകൊണ്ടിരിക്കുകയാണ്. മിക്ക സംസ്ഥാനങ്ങളും വേണ്ടത്ര വാക്സിന്‍ ലഭ്യമാകുന്നില്ലെന്ന് വെളിപ്പെടുത്തി. കേരളത്തിലും വാക്സിന്‍
കൊയിലാണ്ടിയില്‍ കോവിഡ് മെഗാ വാക്സിനേഷന് ക്യാമ്പ് സംഘടിപ്പിച്ചു, നാളെയും ക്യാമ്പ് തുടരും
കൊയിലാണ്ടി : കോവിഡ് മെഗാ വാക്സിനേഷന് ക്യാമ്പ് കുറുവാങ്ങാട് സെന്‍ട്രല്‍ യുപി സ്‌കൂളില്‍ നടന്നു. ആരോഗ്യവകുപ്പിന്റെയും റോട്ടറി ക്ലബ് കൊയിലാണ്ടിയുടെയും സംയുക്തഭിമുഖ്യത്തിലായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്. നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേ പാട്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് കൊയിലാണ്ടി പ്രസിഡണ്ട് മേജര്‍ ശിവദാസന്‍(റിട്ട) അധ്യക്ഷത വഹിച്ചു.ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ:സത്യന്‍, തിരുവങ്ങൂര്‍ ഹെല്‍ത്ത്
കൊവിഡ് വാക്സിന്‍ ക്ഷാമത്തിന് താത്കാലിക പരിഹാരം; രണ്ട് ലക്ഷം ഡോസ് കോവാക്സിന്‍ ഇന്നെത്തും
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വാക്സിന്‍ ക്ഷാമത്തിന് താത്കാലിക പരിഹാരമായി രണ്ട് ലക്ഷം ഡോസ് കോവാക്സിന്‍ ഇന്നെത്തും. ഭാരത് ബയോടെക്കിന്റെ കോവാക്സിനാണ് ഇന്ന് സംസ്ഥാനത്തെത്തിക്കുക. മൂന്ന് മേഖലകളിലായാണ് മരുന്നുകള്‍ എത്തിക്കുന്നത്. തിരുവനന്തപുരം മേഖലകളില്‍ 68,000 ഡോസും എറണാകുളം മേഖലയില്‍ 78,000 ഡോസും കോഴിക്കോട് മേഖലയില്‍ 54,000 ഡോസ് വാക്സിനും വിതരണം ചെയ്യും. വാക്സിന്‍ ക്ഷാമം പരിഹരിക്കുന്നതിനായി 50
സംസ്ഥാനത്ത് ആദ്യദിനം അരലക്ഷത്തിലധികം പേര്‍ വാക്സിന്‍ സ്വീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് വൈകുന്നേരം വരെയുള്ള കണക്കനുസരിച്ച് 45 വയസിന് മുകളില്‍ പ്രായമുള്ള 52,097 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. 791 സര്‍ക്കാര്‍ ആശുപത്രികളും 361 സ്വകാര്യ ആശുപത്രികളും ഉള്‍പ്പെടെ 1,152 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് സജ്ജമാക്കിയിരുന്നത്. സംസ്ഥാനത്ത് ഇതുവരെ 36,31,372 ഡോസ് വാക്‌സിനാണ് ആകെ നല്‍കിയത്. അതില്‍ 32,21,294 പേര്‍ക്ക് ആദ്യഡോസ് വാക്‌സിനും 4,10,078 പേര്‍ക്ക് രണ്ടാം