Tag: covid 19

Total 84 Posts

കൊയിലാണ്ടിയിൽ ഇന്ന് സമ്പർക്കം വഴി പത്ത് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

കൊയിലാണ്ടി: പത്ത് പേർക്ക് സമ്പർക്കം വഴി ഇന്ന് കൊയിലാണ്ടിയിൽ കൊവിഡ് സ്ഥിരീകരിച്ചു. മുഴുവൻ ആളുകൾക്കും സമ്പർക്കം വഴിയാണ് വൈറസ് ബാധിച്ചത്. ഇന്നലെ പതിനാല് കൊവിഡ് കേസുകളാണ് കൊയിലാണ്ടിയിൽ റിപ്പോർട്ട് ചെയ്തത്. അതിന് മുമ്പിലത്തെ ദിവസം ഇരുപത്തിമൂന്ന് പേർക്കാണ് കൊയിലാണ്ടി രോഗം സ്ഥിരീകരിച്ചത്. മുഴുവൻ ആളുകൾക്കും സമ്പർക്കം വഴിയാണ് കോവിഡ് ബാധിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പത്തിന്

കൊയിലാണ്ടിയിൽ ഇന്ന് സമ്പർക്കം വഴി കൊവിഡ് സ്ഥിരീകരിച്ചത് പതിനാല് പേർക്ക്

കൊയിലാണ്ടി: പതിനാല് പേർക്ക് സമ്പർക്കം വഴി ഇന്ന് കൊയിലാണ്ടിയിൽ കൊവിഡ് സ്ഥിരീകരിച്ചു. മുഴുവൻ ആളുകൾക്കും സമ്പർക്കം വഴിയാണ് വൈറസ് ബാധിച്ചത്. ഇന്നലെ ഇരുപത്തിമൂന്ന് കൊവിഡ് കേസുകളാണ് കൊയിലാണ്ടിയിൽ റിപ്പോർട്ട് ചെയ്തത്. രോഗം സ്ഥിരീകരിച്ച മുഴുവൻ ആളുകൾക്കും സമ്പർക്കം വഴിയാണ് കോവിഡ് ബാധിച്ചത്. ഇന്നലെ കൂടുതലായി കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ മൂന്നാം സ്ഥാനത്തായിരുന്നു കൊയിലാണ്ടി. അതിന്

മൂടാടിയിൽ 14 പേർക്ക് സമ്പർക്കം വഴി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു

മൂടാടി: മൂടാടിയിൽ ഇന്ന് പതിനാല് കൊവിഡ് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. രോഗം സ്ഥിരീകരിച്ച മുഴുവൻ ആളുകൾക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മൂടാടിയിൽ പത്തിൽ താഴെകൊവിഡ് പോസിറ്റീവ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിരുന്നത്. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ഇരുപത് പേർക്കാണ് മൂടാടിയിൽ സമ്പർക്കം വഴി കൊവിഡ് സ്ഥിരികരിച്ചിരുന്നത്. അന്ന്

കൊയിലാണ്ടിയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് പതിനെട്ട് പേർക്ക്; 17 പേർക്ക് സമ്പർക്കം വഴി

കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഇന്ന് പതിനെട്ടു കോവിഡ് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. പതിനേഴ് പേർക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ വിദേശത്തു നിന്നും എത്തിയതാണ്. ഇന്നലെ ഇരുപത്തി ഒന്നു പേർക്കായിരുന്നു കൊയിലാണ്ടിയിൽകൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ ഇരുപത് പേർക്ക്സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. പത്തിന് മുകളിൽ

കൊയിലാണ്ടിയിൽ ഇന്ന് സമ്പർക്കം വഴി കൊവിഡ് സ്ഥിരീകരിച്ചത് ആറ് പേർക്ക്

കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഇന്ന് സമ്പർക്കം വഴി കൊവിഡ് സ്ഥിരീകരിച്ചത് ആറ് പേർക്ക്. ഇന്നലെ ഒമ്പത് പേർക്ക് കൊവിഡ് പോസിറ്റീവായി. കഴിഞ്ഞ ദിവസം ഇരുപത് പേർക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. ഇതിൽ പത്തൊമ്പത് പേർക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്.ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. ആരോഗ്യ പ്രവർത്തകർക്ക് ഉൾപ്പെടെയുള്ള ആളുകൾക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ ആളുകൾ കടുതൽ ജാഗ്രത

കൊയിലാണ്ടിയിൽ ഇന്ന് ഒമ്പത് പേർക്ക് സമ്പർക്കം വഴി കോവിഡ് സ്ഥിരീകരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഇന്ന് സമ്പർക്കം വഴികൊവിഡ് സ്ഥിരീകരിച്ചത് ഒമ്പത് പേർക്ക്. ഇന്നലെ ഇരുപത് പേർക്ക് കൊവിഡ് പോസിറ്റീവായി. ഇതിൽ പത്തൊമ്പത് പേർക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്.ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽആരോഗ്യ പ്രവർത്തക ഉൾപ്പെടെ നൂറിന് മുകളിൽ ആളുകൾക്കാണ് കൊയിലാണ്ടിയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ചെങ്ങോട്ടുകാവിൽ എട്ട് പേർക്കും ചേമഞ്ചേരി പതിനൊന്ന് പേർക്കും

അരിക്കുളത്ത് ഇന്ന് സമ്പർക്കത്തിലൂടെ എട്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

കോഴിക്കോട്: അരിക്കുളത്ത് ഇന്ന് സമ്പർക്കത്തിലൂടെ എട്ട് പേർക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു. കഴിഞ്ഞ ഒരാഴ്ചക്കിടെ 15 ഓളം ആളുകള്‍ക്കാണ് അരിക്കുളത്ത് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചത്. മേപ്പയൂരില്‍ രോഗം സ്ഥിരീകരിച്ചവരില്‍ 26 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ജില്ലയില്‍ ഇന്ന് 814 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍

കൊയിലാണ്ടിയിൽ ഇന്ന് സമ്പർക്കം വഴി കോവിഡ് ബാധിച്ചത് 12 പേർക്ക്

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 579 കൊവിഡ് പോസിറ്റീവ് കേസുകള്‍. വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ രണ്ടു പേര്‍ക്കുമാണ് പോസിറ്റീവായത്. ഉറവിടം വ്യക്തമല്ലാത്ത 12 പോസിറ്റീവ് കേസുകള്‍ കൂടി ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തു. 564 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 525

ജില്ലയില്‍ ഇന്ന് 770 പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്കം വഴി രോഗം ബാധിച്ചവര്‍ കൂടുതല്‍ കൊയിലാണ്ടി, പേരാമ്പ്ര, വടകര

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 770 കൊവിഡ് പോസിറ്റീവ് കേസുകള്‍. 738 പേര്‍ക്ക് രോഗബാധയുണ്ടായത് സമ്പര്‍ക്കം വഴി. വിദേശത്ത് നിന്ന് എത്തിയവരില്‍ നാലു പേര്‍ക്ക് പോസിറ്റിവായി. ഉറവിടം വ്യക്തമല്ലാത്ത 24 പോസിറ്റീവ് കേസുകള്‍ കൂടി ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തു. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 510 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

ജില്ലയില്‍ ഇന്ന് 722 പേര്‍ക്ക് കൊവിഡ്; പയ്യോളിയില്‍ 24 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം ബാധിച്ചു

കോഴിക്കോട് : ജില്ലയില്‍ ഇന്ന് 722 കൊവിഡ് പോസിറ്റീവ് കേസുകള്‍. 710 പേര്‍ക്ക് രോഗബാധയുണ്ടായത് സമ്പര്‍ക്കം വഴി. വിദേശത്ത് നിന്ന് എത്തിയ അഞ്ചു പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ രണ്ടു പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ലാത്ത അഞ്ച് പോസിറ്റീവ് കേസുകളുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 561

error: Content is protected !!