Tag: car accident
എടച്ചേരിയിൽ സ്കൂട്ടർ യാത്രക്കാരിക്ക് കാറിടിച്ച് പരിക്കേറ്റ സംഭവം; നിർത്താതെ പോയ കാറിന്റെ ഡ്രൈവറെ കണ്ടെത്തി, പിടിയിലായത് പെരിങ്ങത്തൂർ സ്വദേശി
വടകര: എടച്ചേരിയിൽ സ്കൂട്ടർ യാത്രക്കാരിക്ക് കാറിടിച്ച് പരിക്കേറ്റ സംഭവത്തിൽ അപകടത്തിനിടയാക്കിയ കാറിന്റെ ഡ്രൈവർ പിടിയിൽ. കണ്ണൂർ പെരിങ്ങത്തൂർ സ്വദേശി മുഹമ്മദ് ഫാസിലാണ് പിടിയിലായത്. വ്യാഴാഴ്ചയാണ് അപകടം നടന്നത്. എടച്ചേരിയിലാണ് അപകടം നടന്നത്. ഓർക്കട്ടേരി സ്വദേശി സോയ ഓടിച്ച സ്കൂട്ടറിൽ പുതുച്ചേരി രജിസ്ട്രേഷനിലുള്ള ഇന്നോവ കാർ ഇടിക്കുകയായിരുന്നു. തുടർന്ന് അപകട സ്ഥലത്ത് നിർത്താതെ ഫാസിൽ കാർ ഓടിച്ച്
കടിയങ്ങാട് കാറും മിനിലോറിയും കൂട്ടിയിടിച്ച് അപകടം; ഉണ്ണികുളം സ്വദേശിയായ ലോറി ഡ്രൈവര്‍ക്കും കാര്‍ യാത്രികനും പരിക്ക്
ചങ്ങരോത്ത്: കടിയങ്ങാട് കാറും മിനിലോറിയും കൂട്ടിയിടിച്ച് അപകടം. കുറ്റ്യാടി റോഡില്‍ ഇന്ന് പുലര്‍ച്ചെ 4.30 ഓടെയാണ് അപകടം നടന്നത്. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. കാര്‍ യാത്രികനായ കര്‍ണാടക വിജയനഗര്‍ സ്വദേശി ആദേശ്, ലോറി ഡ്രൈവറായ ഉണ്ണികുളം സ്വദേശി അബ്ദുള്‍ നാസര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍
മകളുടെ വിവാഹ ഒരുക്കങ്ങൾക്കിടെ കണ്ണൂരില്‍ പിതാവ് വീടിന് മുന്നിൽ കാറിടിച്ച് മരിച്ചു
കണ്ണൂർ: മകളുടെ വിവാഹ ഒരുക്കങ്ങൾക്കിടെ പിതാവ് വീടിന് മുൻപിൽ കാറിടിച്ചു മരിച്ചു. പാവന്നൂർമൊട്ട സ്വദേശി പി.പി വത്സനാണ് മരിച്ചത്. വീട്ടുമുറ്റത്തെ പണി കഴിഞ്ഞശേഷം ബാക്കി വന്ന പാറപ്പൊടി നീക്കുന്നതിനായി തൊട്ടടുത്ത വീട്ടിൽ നിന്ന് ഉന്തുവണ്ടി വാങ്ങാൻ പോകുമ്പോഴാണ് കാറിടിച്ചത്. ഇന്നലെ വൈകിട്ട് 7.30ന് ആണ് അപകടം. മയ്യിലിൽനിന്ന് ഇരിക്കൂറിലേക്ക് പോകുകയായിരുന്ന കാറാണ് ഇടിച്ചത് എന്നാണ് വിവരം.
മരക്കൊമ്പ് വീഴുന്നതുകണ്ട് വെട്ടിച്ച കാര്‍ കുളത്തിലേക്ക് മറിഞ്ഞു; കണ്ണൂരിൽ ഡിഗ്രി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കണ്ണൂര്‍: അങ്ങാടിക്കടവില്‍ കാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. അങ്ങാടിക്കടവ് സ്വദേശി ഇമ്മാനുവല്‍(24) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ആറുമണിയോടെയായിരുന്നു അപകടം. തൃശ്ശൂരിൽ ഡിഗ്രി വിദ്യാര്‍ത്ഥിയായ ഇമ്മാനുവൽ പരീക്ഷ കഴിഞ്ഞ് തിരിച്ച് വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. അങ്ങാടിക്കടവിനും ആനപ്പന്തിക്കും ഇടയിലാണ് സംഭവം. റോഡിലൂടെ പോകുന്നതിനിടെ മരക്കൊമ്പ് വീഴുന്നത് കണ്ട് കാര്‍ വെട്ടിയ്ക്കുകയായിരുന്നു. ഇതോടെ സമീപത്തെ തെങ്ങിൽ
മൂടാടി ദേശിയപാതയിൽ നിയന്ത്രണം വിട്ട കാര്‍ ഓവുചാലില്‍ വീണു; ദമ്പതികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കൊയിലാണ്ടി: മൂടാടിയില്‍ കാര്‍ നിയന്ത്രണം വിട്ട് ഓവുചാലില്‍ വീണു. ഹാജി പി.കെ സ്‌കൂളിന് സമീപത്ത് ഇന്ന് വൈകിട്ട് 4മണിയോടെയാണ് സംഭവം. അപകടത്തില്‍ ആര്‍ക്കും സാരമായ പരിക്കില്ല. സ്‌കൂളിന് സമീപത്തെത്തിയ കാര്‍ നിയന്ത്രണം വിട്ട് സ്‌കൂളിന്റെ മതിലില്‍ ഇടിച്ച് ഓവുചാലിലേക്ക് വീഴുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മതിലിന്റെ ഒരു ഭാഗം തകര്‍ന്നിട്ടുണ്ട്. ബാലുശ്ശേരി സ്വദേശികളായ ദമ്പതികളായിരുന്നു കാറിലുണ്ടായിരുന്നത്. പയ്യോളി
മേപ്പയ്യൂരിലെ വാഹനാപകടം; മരിച്ചത് കൊയിലാണ്ടി സ്വദേശി
കൊയിലാണ്ടി: മേപ്പയൂര്‍ കൂനം വെള്ളിക്കാവില്‍ മിനി ലോറി സ്‌കൂട്ടറുമായി കൂട്ടിയിടിചുണ്ടായ അപകടത്തില്‍ മരിച്ചത് കൊയിലാണ്ടി സ്വദേശി. കൊയിലാണ്ടി ബപ്പന്‍കാട് ഹിറാ ഹൗസില്‍ നൂറുല്‍ അമീന്‍ 49 ആണ് മരണപ്പെട്ടത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ വൈകീട്ട് 6.30 യോടെയാണ് സംഭവം. കാഞ്ഞിരമുക്ക് അമ്പലത്തിന് സമീപത്ത് വെച്ചാണ് അപകടം. മേപ്പയ്യൂര്‍ ഭാഗത്ത് നിന്നും
പേരാമ്പ്ര ബൈപ്പാസിൽ കാര്‍ നിയന്ത്രണം വിട്ട് സമീപത്തെ പറമ്പില്‍ വീണു; നാല് പേര്‍ക്ക് പരിക്ക്
പേരാമ്പ്ര: പേരാമ്പ്ര ബൈപ്പാസില്‍ കാര്‍ നിയന്ത്രണം വിട്ട് റോഡില്‍ നിന്നും പറമ്പിലേക്ക് വീണ് അപകടം. നാല് പേര്‍ക്ക് പരിക്കേറ്റു. അശ്വിനി ആയുര്‍വേദ ഹോസ്പിറ്റലിന് സമീപം മുറിച്ചാണ്ടിതാഴെ ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. നിയന്ത്രണം വിട്ട കാര്‍ റോഡ് റോഡിന് സമീപത്തെ ഗാര്‍ഡ് സ്റ്റോണില്‍ ഇടിച്ച് തൊട്ടടുത്ത പറമ്പിലേക്ക് വീഴുകയായിരുന്നു. കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്നും കടമേരി
മുക്കാളിയില്‍ കാറും ചരക്ക് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം; ഗുരുതരമായി പരിക്കേറ്റ രണ്ട് പേര്‍ മരിച്ചു
വടകര: മുക്കാളി ദേശീയപാതയില്‍ കാറും ചരക്ക് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടു പേരും മരിച്ചു. കാർ ഡ്രൈവർ തലശ്ശേരി ചേറ്റംകുന്ന് സ്വദേശി പ്രണവം നിവാസിൽ ജൂബിൻ (38), കാറിൽ ഒപ്പമുണ്ടായിരുന്ന ന്യൂ മാഹി സ്വദേശി കളത്തിൽ ഷിജിൽ (40) എന്നിവരാണ് മരിച്ചത്. ജൂബിനെ വടകര അഗ്നിരക്ഷാ സേന ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് വാഹനം
തൂണേരിയില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് അപകടം
നാദാപുരം: തൂണേരിയില്‍ കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു. യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ തൂണേരി ബാലവാടി സ്‌റ്റോപിന് സമീപത്താണ് സംഭവം. ചാലപ്രം റോഡില്‍ നിന്ന് സംസ്ഥാന പാതയിലേക്ക് നീങ്ങിയതോടെ കാര്‍ വലതുഭാഗത്തെ റോഡരികിലെ തോട്ടിലേക്ക് മറിയുകയായിരുന്നു. നാദാപുരം ഭാഗത്ത് നിന്നും പെരിങ്ങത്തൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു ചിറ്റാരിപ്പറമ്പ് സ്വദേശികള്‍ സഞ്ചരിച്ച
തൂണേരിയിൽ നിയന്ത്രണം വിട്ട കാർ മരത്തിൽ ഇടിച്ച് അപകടം; മൂന്ന് പേര്‍ക്ക് പരിക്ക്
നാദാപുരം: തൂണേരിയില്‍ കാര്‍ മരത്തിലിടിച്ച് അപകടം. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കോട്ടേമ്പ്രം സ്വദേശികളായ സന്ദീപ്(19), കുന്നത്ത് പറമ്പത്ത് ശ്രീഹരി(19), ശ്രീദേവ് (19)എന്നിവര്‍ക്കാണ് പരിക്കേറ്റത്. നാദാപുരം-തലശ്ശേരി സംസ്ഥാന പാതയില്‍ തൂണേരി ബ്ലോക്ക് ഓഫീസിന് സമീപത്തായി ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം. റോഡിലെ വെള്ളക്കെട്ടിലിറങ്ങിയ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. അപകടം കണ്ട നാട്ടുകാര്‍ ഉടന്‍ ഓടിയെത്തി പരിക്കേറ്റ