Tag: camera

Total 3 Posts

ഗതാഗത നിയമലംഘനങ്ങള്‍ പിടികൂടാന്‍ ക്യാമറക്കണ്ണുകള്‍ നാളെ മുതല്‍ ഓണ്‍ ആവും; പേരാമ്പ്ര മേഖലയില്‍ എ.ഐ ക്യാമറകള്‍ എവിടെയൊക്കെയുണ്ടെന്ന് അറിയേണ്ടേ

പേരാമ്പ്ര: ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്താനുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ക്യാമറകള്‍ നാളെ മുതല്‍ പ്രവര്‍ത്തന സജ്ജമാകും. പേരാമ്പ്ര, കൂത്താളി, പയ്യോളി ബീച്ച്, കീഴൂര്‍, മേപ്പയൂര്‍, നടുവണ്ണൂര്‍ എന്നിവിടങ്ങളിലാണ് എ.ഐ ക്യാമറകളുള്ളത്. ജില്ലയില്‍ ക്യാമറകളുള്ള സ്ഥലങ്ങള്‍ ഏതെല്ലാമെന്നറിയാം: തിരുവങ്ങൂര്‍, ബാലുശേരി, വട്ടോളി ബസാര്‍, ഉള്ള്യേരി, പുറക്കാട്ടിരി, ഈങ്ങാപ്പുഴ, കോരപ്പുഴ, പയ്യോളി

പണി പാളി; ഹെല്‍മെറ്റില്‍ ക്യാമറ വച്ചാല്‍ ഇനി ലൈസൻസും ആര്‍സിയും തെറിക്കും, ക്യാമറ റെക്കോര്‍ഡിങ്ങിനെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

കോഴിക്കോട്: ഹെല്‍മെറ്റില്‍ ക്യാമറ റെക്കോര്‍ഡിങ് ഉപയോഗിക്കുന്നതിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് കര്‍ശന നടപടിക്ക് ഒരുങ്ങുന്നു. സെക്ഷന്‍ 53 പ്രകാരം പൊതുജനത്തിനും വാഹനമോടിക്കുന്നയാള്‍ക്കും അപകടം ഉണ്ടാക്കുന്ന പ്രവൃത്തിയാണ് ഇതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. വീഡിയോ ചിത്രീകരിക്കുന്ന ഹെല്‍മെറ്റ് ഉപയോഗിച്ചാല്‍ ലൈസന്‍സും ആര്‍സി ബുക്കും സസ്‌പെന്‍ഡ് ചെയ്യുന്നത് അടക്കമുള്ള നടപടിയെടുക്കും. ക്യാമറ റെക്കോഡിങ് സൗകര്യമുള്ള ഹെല്‍മെറ്റ് ഉപയോഗിക്കുമ്പോള്‍ വാഹനം ഓടിക്കുന്നയാളുടെ

വിഡിയോഗ്രാഫര്‍മാരെ നിയമിച്ചതില്‍ ക്രമക്കേടെന്ന് ആരോപണം

കൊയിലാണ്ടി: തെരഞ്ഞെടുപ്പ് ജോലിയുമായി ബന്ധപ്പെട്ട് വിഡിയോഗ്രാഫര്‍മാരെ നിയോഗിച്ചതില്‍ ഗുരുതര വീഴ്ചയെന്ന് KPVU കൊയിലാണ്ടി ഏരിയ കമ്മറ്റി. മുന്‍കാലങ്ങളില്‍ സ്വകരിച്ചതില്‍ നിന്ന് വിരുദ്ധ നടപടിയാണ് ജില്ലയില്‍ പോലീസ് സ്വീകരിച്ചത്. നേരത്തേ അതാത് പോലിസ് സ്റ്റേഷന്‍ മുഖാന്തരം ആയിരുന്നു വീഡിയോഗ്രാഫര്‍ മാരെ നിയോഗിച്ചത.് എന്നാല്‍ ഇത്തവണ കോഴിക്കോട് റൂറല്‍ ജില്ലയില്‍ 85 പേരെ നിയോഗിച്ചതില്‍ വന്‍ സാമ്പത്തിക അഴിമതിയെന്നാണ്

error: Content is protected !!