Tag: BJP

Total 58 Posts

ഹൈക്കോടതിയില്‍ ബിജെപിക്ക് തിരിച്ചടി

കൊച്ചി : ബിജെപി സ്ഥാനാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി. സ്ഥാനാര്‍ത്ഥികള്‍ നല്‍കിയ പത്രിക തള്ളിയ വരണാധികാരിയുടെ തീരുമാനത്തില്‍ ഇടപെടാനാകില്ലെന്നാണ് ഹൈക്കോടതിയുടെ വാദം. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നുകഴിഞ്ഞാല്‍ വരണാധികാരിക്കാണ് തെരഞ്ഞെടുപ്പ് സംബന്ധിച്ച പൂര്‍ണ അധികാരമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിനെ അനുകൂലിക്കുകയായിരുന്നു കോടതി. ഇതോടെ തലശേരിയിലും, ഗുരുവായൂരും താമര ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥിയുണ്ടാകില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഫലം പ്രഖ്യാപനം

പ്രചാരണച്ചൂടില്‍ എന്‍ഡിഎ, കൊയിലാണ്ടിയില്‍ വോട്ടഭ്യര്‍ത്ഥിച്ച് എന്‍ പി രാധാകൃഷ്ണന്‍

കൊയിലാണ്ടി: എന്‍.ഡി.എ.സ്ഥാനാര്‍ത്ഥി എന്‍.പി.രാധാകൃഷ്ണന്‍ പയ്യോളിയില്‍ സന്ദര്‍ശനം നടത്തി. പയ്യോളി സൗത്തിലെ കുറിഞ്ഞി താര, കരുമുള്ളിക്കാവ്, കീഴൂര്‍, തച്ചന്‍കുന്ന്, തുടങ്ങിയ സ്ഥലങ്ങളില്‍ വോട്ടര്‍മാരെ വീടുകളില്‍ കണ്ടും ,വ്യാപാര സ്ഥാപനങ്ങളില്‍ എത്തിയും, വോട്ടഭ്യര്‍ത്ഥന നടത്തി. തിക്കോടി, കൃഷ്ണഗിരിയിലും, പയ്യോളിയിലും, കണ്‍വെന്‍ഷനിലും. കണ്‍വെന്‍ഷനില്‍ പങ്കെടുത്തു, കൊയിലാണ്ടി നഗരസഭയിലെ നോര്‍ത്ത് മേഖലകളില്‍ കെ.റെയിലിനു വേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബങ്ങളുടെ സങ്കടങ്ങള്‍ കേട്ട് മനസ്സിലാക്കി

ഗുരുവായൂരിലും ബിജെപിക്ക് സ്ഥാനാര്‍ത്ഥിയില്ല; പത്രിക തള്ളി

തൃശൂര്‍: ഗുരുവായൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ.സി.നിവേദിതയുടെ സ്ഥാനാര്‍ത്ഥി പത്രിക തള്ളി. ബി ഫോമില്‍ ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ ഒപ്പ് ഇല്ലാത്തതാണ് പത്രിക തള്ളാനുണ്ടായ കാരണം. മഹിളാ മോര്‍ച്ച അധ്യക്ഷയായിരുന്നു സി നിവേദിത. കഴിഞ്ഞ തെരഞ്ഞെടുപ്പിലും നിവേദിത തന്നെയായിരുന്നു ബ്ിജെപി സ്ഥാനാര്‍ത്ഥി. ഡമ്മി സ്ഥാനാര്‍ത്ഥിയുടെ പത്രികയും നല്‍കിയിരുന്നെങ്കിലും ആ ഫോമിലും സംസ്ഥാനാധ്യക്ഷന്റെ ഒപ്പില്ല. ഇതോടെയാണ് ഗുരുവായൂരില്‍ സ്ഥാനാര്‍ത്ഥി

കൊയിലാണ്ടിയില്‍ റോഡ്‌ഷോ നടത്തി എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍.പി.രാധാകൃഷ്ണന്‍

കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍.പി.രാധാകൃഷ്ണന്‍ റോഡ് ഷോ നടത്തി. നൂറ് കണക്കിന് പ്രവര്‍ത്തകരാണ് റോഡ് ഷോയില്‍ പങ്കെടുത്തത്. ഈസ്റ്റ് റോഡില്‍ നിന്നും ആരംഭിച്ച് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ സമാപിച്ചു. എസ്.ആര്‍.ജയ്കി ഷ്, ഉണ്ണികൃഷ്ണന്‍ മുത്താമ്പി, അഡ്വ.വി.സത്യന്‍, വായനാരി വിനോദ്, വി.കെ.മുകുന്ദന്‍, കെ.പി.മോഹനന്‍, എസ്.അതുല്‍. കെ.പി.എല്‍.മനോജ്, വി.കെ.ജയന്‍, ഒ.മാധവന്‍, അഭിന്‍ അശോക്, തുടങ്ങിയവര്‍ നേതൃത്വം

അമിത്ഷാ കേരളത്തിലെത്തും; ബിജെപി സ്ഥാനാർത്ഥികളെ ഇന്നറിയാം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടിക ഞായറാഴ്ച അന്തിമമാകും. ഘടകകക്ഷികളുടെ സീറ്റിന്റെ കാര്യത്തിലും ധാരണയാവും. മാര്‍ച്ച് 10 നുള്ളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാണ് ബി.ജെപി നീക്കം. ഞായറാഴ്ച തിരുവനന്തപുരത്ത് എത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലാവും ചര്‍ച്ച. എന്‍ഡിഎയുടെ പ്രചരണ മുദ്രാവാക്യം അമിത് ഷാ പ്രഖ്യാപിക്കാനാണ് സാധ്യത. കഴിഞ്ഞ തവണ

പ്രകോപനപരമായ പ്രസംഗം; ഹിന്ദു ഐക്യവേദി ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി അറസ്റ്റിൽ

ആലപ്പുഴ: പ്രകോപനപരമായ പ്രസംഗം നടത്തിയതിന് ഹിന്ദു ഐക്യവേദി ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി അറസ്റ്റിൽ. ജിനു മോനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വയലാറിലെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധ യോഗത്തിലായിരുന്നു പ്രകോപന പ്രസംഗം. ബുധനാഴ്ച രാത്രി 9.45 ഓടെയാണ് ചേർത്തല വയലാർ നാഗംകുളങ്ങരയിൽ എസ്ഡിപിഐ ആർഎസ്എസ് സംഘർഷത്തിനിടെ ആർഎസ്‌എസ് പ്രവർത്തകൻ വയലാര്‍ ആശാരിപ്പറമ്പ് സ്വദേശി

പ്രകോപനപരമായ പ്രസംഗം; ഹിന്ദു ഐക്യവേദി ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി അറസ്റ്റിൽ

ആലപ്പുഴ: പ്രകോപനപരമായ പ്രസംഗം നടത്തിയതിന് ഹിന്ദു ഐക്യവേദി ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി അറസ്റ്റിൽ. ജിനു മോനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വയലാറിലെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധ യോഗത്തിലായിരുന്നു പ്രകോപന പ്രസംഗം. ബുധനാഴ്ച രാത്രി 9.45 ഓടെയാണ് ചേർത്തല വയലാർ നാഗംകുളങ്ങരയിൽ എസ്ഡിപിഐ ആർഎസ്എസ് സംഘർഷത്തിനിടെ ആർഎസ്‌എസ് പ്രവർത്തകൻ വയലാര്‍ ആശാരിപ്പറമ്പ് സ്വദേശി

ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം; കൊയിലാണ്ടിയിൽ പ്രകടനം നടത്തി

കൊയിലാണ്ടി: ചേർത്തല വയലാറിൽ ആർഎസ്എസ് പ്രവർത്തകനെ എസ്ഡിപിഐക്കാർ വെട്ടി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കൊയിലാണ്ടിയിൽ സംഘപരിവാർ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. ജയ്കിഷ്.എസ്.ആർ, ഉണ്ണികൃഷ്ണൻ മുത്താമ്പി, ഓ.മാധവൻ, അഭിൻ അശോക്, വി.കെ.ഷാജി, വൈശാഖ് അരിക്കുളം, രാജേഷ് ഒറ്റക്കണ്ടം എന്നിവർ നേതൃത്വം നൽകി. വയലാർ സ്വദേശിയായ നന്ദു എന്ന രാഹുൽ.ആർ.കൃഷ്ണയാണ് കഴിഞ്ഞ ദിവസം രാത്രി കൊല്ലപ്പെട്ടത്. എസ്ഡിപിഐ ആർഎസ്എസ്

കെ.സുരേന്ദ്രന്റെ വിജയ യാത്രയ്ക്ക് കൊയിലാണ്ടിയിൽ ഉജ്ജ്വല സ്വീകരണം

കൊയിലാണ്ടി: ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയ്ക്ക് കൊയിലാണ്ടിയിൽ ഉജ്ജ്വല സ്വീകരണം നൽകി. നരേന്ദ്ര മോദിയുടെ അഴിമതിയില്ലാത്ത ഭരണമാണ് കേരളം ആഗ്രഹിക്കുന്നതെന്നും ഇരു മുന്നണികളെയും മാറ്റി നിർത്താനാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. വർഷങ്ങളായി കേരളത്തിലെ ഇരുമുന്നണികളും ജനങ്ങളെ വഞ്ചിക്കുകയാണ്. പിണറായിയുടെ ഭരണത്തിൽ അഴിമതി സാർവർത്രികമായി. രാജ്യ സുരക്ഷയെ ബാധിക്കുന്ന ആഴക്കടൽ മൽസ്യ

കെ.സുരേന്ദ്രന്റെ വിജയയാത്രക്ക് 24 ന് കൊയിലാണ്ടിയിൽ സ്വീകരണം

കൊയിലാണ്ടി: ‘അഴിമതി മുക്തം, പ്രീണനവിരുദ്ധം, സമഗ്ര വികസനം പുതിയ കേരളത്തിനായ്’ എന്ന മുദ്രാവാക്യവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രക്ക് 24 ന് കൊയിലാണ്ടിയിൽ സ്വീകരണം നൽകും. 24 ഉച്ചയ്ക്ക് 12 മണിക്ക് കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റ് പരിസരത്താണ് സ്വീകരണ പരിപാടി ഒരുക്കിയത്. 10 മണിക്ക് പൊതുസമ്മേളനം ആരംഭിക്കും. മണ്ഡല അതിർത്തിയായ

error: Content is protected !!