Tag: atm

Total 8 Posts

പതിവുപോലെ കാർഡുമായി എടിഎമ്മിൽ പോയി പണം പിൻവലിക്കാമെന്ന് കരുതി ഓടണ്ട, പണിപാളും; എടിഎമ്മിൽ നിന്ന് പണമെടുക്കാൻ ഒ.ടി.പി നൽകണം, വിശദമായി നോക്കാം

കോഴിക്കോട്: എടിഎമ്മിൽ പോയി പിൻ നമ്പറടിച്ചാൽ വേ​ഗത്തിൽ പണമെടുക്കാമെന്ന് കരുതി ഇനി എടിഎമ്മുകളിലേക്ക് ചെന്നാൽ പണി പാളും. സുരക്ഷയുടെ ഭാഗമായാണ് എ.ടി.എം ഇടപാടിൽ മാറ്റം വരുന്നത്. പുതിയ തീരുമാനം പ്രകാരം എസ്ബിഐ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുമ്പോൾ ഒരു ഒടിപി കൂടി നൽകേണ്ടി വരും. ഇത് നൽകിയാലാണ് പണം പിൻവലിക്കാൻ സാധിക്കുക. പുതിയ തീരപമാനപ്രകാരം നിലവിലെ

ചാലിക്കരയിൽ എ.ടി.എം-സി.ഡി.എം കൗണ്ടർ തുറന്നു

പേരാമ്പ്ര: ചാലിക്കരയിൽ പുതുതായി എ.ടി.എം-സി.ഡി.എം കൗണ്ടർ പ്രവർത്തനം ആരംഭിച്ചു. നൊച്ചാട് ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർ പേഴ്‌സൺ ഷിജി കൊട്ടാരക്കൽ ഉദ്ഘാടനം ചെയ്തു. ‌

എടിഎം വഴിയുള്ള ഇടപാടുകള്‍ക്ക് ജനുവരിമുതല്‍ ചെലവേറും

ന്യൂഡല്‍ഹി: സൗജന്യ പരിധിക്കുപുറത്തുവരുന്ന എടിഎം ഇടാപാടുകൾക്ക് ജനുവരിമുതൽ കൂടുതൽ നിരക്ക് നൽകേണ്ടിവരും. എടിഎം ഇടപാടുകളുടെ ഫീസ് ഉയർത്താൻ റിസർവ് ബാങ്ക് അനുമതി നൽകിയതിനെതുടർന്നാണിത്. 2022 ജനുവരി മുതൽ ഓരോ ഇടപാടിനും 20 രൂപയ്ക്കുപകരം 21 രൂപയും ജിഎസ്ടിയുമാണ് നൽകേണ്ടിവരിക. പ്രതിമാസം അനുവദിച്ചിട്ടുള്ള സൗജന്യ ഇടപാടുകൾക്ക് പുറമെവരുന്നതിനാണ് അധികനിരക്ക് ബാധകമായിട്ടുള്ളത്. നിലവിൽ പ്രതിമാസം അഞ്ച് സൗജന്യ ഇടപാടുകളാണ്

കുറ്റ്യാടിയില്‍ സ്വകാര്യ ബാങ്കിന്റെ എ.ടി.എം മെഷ്യന്റെ തകരാര്‍മൂലം പണം നഷ്ടമായി; ഉപഭോക്താവിന് 27,500 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

കുറ്റ്യാടി: എ.ടി.എം. തകരാർമൂലം പണം നഷ്ടമായ ബാങ്ക് ഉപഭോക്താവിന് 27,500 രൂപ നഷ്ടപരിഹാരം നൽകാൻ ബാങ്കിങ് ഓംബുഡ്‌സ്മാൻ ഉത്തരവ്. വേളം ശാന്തിനഗർ സ്വദേശിയായ ഒതയോത്ത് വാരിദ് നൽകിയ പരാതിയിലാണ് ഓംബുഡ്‌സ്മാൻ ഉത്തരവ് പുറപ്പെടുവിച്ചത്. 2020 നവംബറിലാണ് പരാതിക്ക് ആസ്പദമായ സംഭവം. കുറ്റ്യാടിയിലെ സ്വകാര്യബാങ്ക് എ.ടി.എമ്മിൽ പണം പിൻവലിക്കാനെത്തിയ വാരിദ്, മെഷീനിൽ പിൻനമ്പറും തുകയും നൽകി ഏറെ

എടിഎം കാര്‍ഡ് ഉപയോഗിച്ച് ബില്‍ അടയ്ക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ബില്‍ തുകയേക്കാള്‍ കൂടുതല്‍ പണം ചിലപ്പോള്‍ അക്കൗണ്ടില്‍ നിന്നും നഷ്ടപ്പെട്ടേക്കാം; കൊയിലാണ്ടി സ്വദേശി ശിഹാബുദ്ദീന്‍ പറയുന്നത് കേള്‍ക്കുക

പേരാമ്പ്ര: ഇപ്പോള്‍ എടിഎം കാര്‍ഡ് കൈവശമില്ലാത്തവര്‍ ചുരുക്കമായിരിക്കും. എല്ലാ തരത്തിലുള്ള പണമിടപാടുകള്‍ക്കും നമ്മള്‍ ആശ്രയിക്കുന്നത് ഗൂഗിള്‍ പേ, ഫോണ്‍ എന്നിവയ്‌ക്കൊപ്പം എടിഎം സ്വയിപ്പിംഗുമാണ്. ചെറുതും വലുതുമായ എല്ലാ കടകളിലും ഇതിനുള്ള സംവിധാനം ഇപ്പോഴുണ്ട്. എന്നാല്‍ എടിഎം സ്വയിപ്പിംഗില്‍ ഒളിഞ്ഞിരിക്കുന്ന വില്ലന്മാരെ ആരും ശ്രദ്ധിക്കാറില്ല. എടിഎം സ്വയിപ്പ് ചെയ്ത് ബില്‍ അടയ്ക്കുമ്പോള്‍ ബില്‍ തുകയേക്കാള്‍ കൂടുതല്‍ പണം

എ.ടി.എമ്മിലൂടെയും ജനത്തിന്റെ കീശ കാലിയാക്കാൻ പുതിയ തീരുമാനം; എ.ടിഎം ഇടപാടുകളുടെ നിരക്ക് വർധിപ്പിക്കാൻ ബാങ്കുകൾക്ക് റിസർവ് ബാങ്ക് അനുമതി നൽകി, ഓരോ ഇടപാടിനും 21 രൂപ വീതം കൊടുക്കേണ്ടി വരും; വിശദാംശം വായിക്കാം

കോഴിക്കോട്‌:എ.ടി.എം ചാര്‍ജുകള്‍ വര്‍ധിപ്പിക്കാന്‍ ബാങ്കുകള്‍ക്ക്​ റിസര്‍വ്​ ബാങ്ക്​ അനുമതി. ഇതോടെ എ.ടി.എം സേവനങ്ങള്‍ക്ക്​ ഇനി ചിലവേറും. ​സൗജന്യ എ.ടി.എം ഇടപാടുകള്‍ക്ക്​ ശേഷമുള്ള ഓരോ ഇടപാടിനും​​ 21 രൂപവരെ ഉപഭോക്താക്കളില്‍ നിന്ന്​ ഈടാ​ക്കാം. എ.ടി.എമ്മില്‍ നിന്ന്​ പണം പിന്‍വലിക്കല്‍, ഡെബിറ്റ്​ -ക്രെഡിറ്റ്​ കാര്‍ഡുകളുടെ ഉപയോഗം തുടങ്ങിയവക്കാണ്​ നിരക്ക്​ ഈടാക്കുക. 2022 ജനുവരി ഒന്നുമുതലാണ്​ പുതുക്കിയ നിരക്കുകള്‍​ പ്രാബല്യത്തില്‍

വടകരയിലെ എടിഎം തട്ടിപ്പ്, രണ്ട് പേര്‍ പിടിയില്‍

വടകര: വടകരയിലെ എടിഎം തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ പിടിയില്‍. ഉത്തരേന്ത്യന്‍ സംഘത്തിന് ഒത്താശ ചെയ്തവരെയാണ് ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. വില്യാപ്പള്ളി പടിഞ്ഞാറക്കണ്ടി ജുബയര്‍, കായക്കൊടി മടത്തുംകണ്ടി ഷിബിന്‍ എന്നിവരാണ് പിടിയിലായത്. ഉത്തരേന്ത്യക്കാരായ മൂന്നു പേരാണ് പ്രധാനികളെന്നും ഇവരെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചതായും പോലീസ് പറഞ്ഞു. എടിഎമ്മിനുള്ളില്‍ സ്‌കിമ്മര്‍

വടകരയിലെ എ.ടിഎം കൗണ്ടറുകളില്‍ പൊലീസ് പരിശോധന നടത്തി

വടകര: വടകരയില്‍ നടന്ന എ.ടി.എം. തട്ടിപ്പ് സ്‌കിമ്മറും രഹസ്യക്യാമറയും സ്ഥാപിച്ച് നടത്തിയതാണെന്ന് സംശയം. ടൗണിലെ എ.ടി.എം. കൗണ്ടറുകളില്‍ പരിശോധന നടത്തി. എ.ടി.എം. കാര്‍ഡ് ഉപയോഗിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ്. അക്കൗണ്ട് ഉടമയുടെ എ.ടി.എം.കാര്‍ഡ് വിവരങ്ങളും പിന്‍നമ്പറും ചോര്‍ത്തി പണം തട്ടുന്ന രീതിയാണ് വടകരയില്‍ ഉണ്ടായത്. പത്ത് പരാതികള്‍ ഇതുസംബന്ധിച്ച് കിട്ടിയിരുന്നു. പണം പിന്‍വലിക്കപ്പെട്ടശേഷം മാത്രമാണ് ഉടമകള്‍

error: Content is protected !!