വടകര ഒന്തംറോഡിൽ പുതിയോട്ടുംകണ്ടി ശാന്ത അന്തരിച്ചു


വടകര: വടകര ഒന്തംറോഡിൽ പുതിയോട്ടും കണ്ടിയിൽ ശാന്ത അന്തരിച്ചു. എൺപത്തിനാല് വയസായിരുന്നു. ഭർത്താവ് പരേതനായ പുതിയോട്ടും കണ്ടിയിൽ ശ്രീധരൻ.

മക്കൾ: അനിൽ കുമാർ, ശ്രീലത, സുരേഷ്, ശ്രീജ, ശ്രീലേഖ, ശ്രീകല, ശ്രീബ, ശ്രീജിത്ത് (അഞ്ജന സ്റ്റുഡിയോ, ചോറോട്), ശ്രീലേഷ് (മീഡിയ സ്റ്റുഡിയോ, വടകര).

മരുമക്കൾ: ശ്രീനിവാസൻ (ഫോട്ടോഗ്രാഫർ), സുരേന്ദ്രൻ (കൈനാട്ടി), രാജീവൻ (വൈക്കിലശ്ശേരി), അനിത (പുറങ്കര), ഗിരിജ (ധർമ്മടം). സംസ്കാരം രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.

Summary: Puthiyottum kandiyil Santha Passed away at Vatakara Ontham road