പേരാമ്പ്ര പത്താംവാര്‍ഡ് മെമ്പര്‍ സത്യന്റെ അമ്മ അരിയായി അന്തരിച്ചു


പേരാമ്പ്ര: പേരാമ്പ്ര മരുതേരി പരപ്പൂര് മീത്തല്‍ അരിയായി അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു.

ഭര്‍ത്താവ്: അരുമ. മക്കള്‍: ജാനകി, ലീല, സത്യന്‍. സഹോദരങ്ങള്‍: കല്ല്യാണി, നാരായണന്‍ (റിട്ടയേര്‍ഡ് കെ.എസ്.ആര്‍.ടി.സി), ശങ്കരന്‍, പരേതരായ ഗോപാലന്‍, ഗോവിന്ദന്‍.