പേരാമ്പ്ര കൈതക്കല്‍ പുതുക്കുടികുനിയില്‍ ശേഖരന്‍ നായര്‍ അന്തരിച്ചു


പേരാമ്പ്ര: കൈതക്കല്‍ പുതുക്കുടികുനിയില്‍ ശേഖരന്‍ നായര്‍ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു.

ഭാര്യ: ലക്ഷ്മിക്കുട്ടി അമ്മ. മക്കള്‍: രാജീവന്‍ (Vodafone), സജീവന്‍ (ഗ്രാന്‍ഡ് ഹൗസ് ), സിന്ധു. മരുമക്കള്‍: ശ്രീകുമാര്‍ പൈതോത്ത്, ബിന്ദു പടിഞ്ഞാറത്തറ, രധില മുതുവണ്ണാച്ച.

സഹോദരങ്ങള്‍: ശ്രീധരന്‍ നായര്‍, പത്മനാഭന്‍ നായര്‍, പരേതനായ ദാമോദരന്‍ നായര്‍, അശോകന്‍.