നൊച്ചാട് ഇല്ലത്ത് കൃഷ്ണൻ അന്തരിച്ചു


നൊച്ചാട്: ഇല്ലത്ത് കൃഷ്ണൻ അന്തരിച്ചു. അമ്പത്തിയേഴ് വയസ്സായിരുന്നു.

ഭാര്യ: സുധിയ.

മക്കൾ: വിഷ്ണു,ആര്യ.

സഹോദരങ്ങൾ: പരേതനായ ബാലൻ, ഭാസ്ക്കരൻ, നാരായണൻ, (റിട്ട റെയിൽവെ), പരേതയായ വസന്ത, ഗോവിന്ദൻ.