നാദാപുരം റോഡ് സ്വദേശിയെ കാണാനില്ലെന്ന് പരാതി
വടകര: നാദാപുരം റോഡ് സ്വദേശിയെ കാണാനില്ലെന്ന് പരാതി. നാദാപുരം റോഡ് കൃഷ്ണകൃപയിൽ അജിത്ത് കുമാറിനെയാണ് കാണാതായത്. തിങ്കളാഴ്ച മുതലാണ് ഇയാളെ കാണാതായത്.
ഇയാളെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഈ നമ്പറിലോ 7306728189 വടകര ജാഗ്രതയുടെ 9847183395 എന്ന നമ്പറിലോ ബന്ധപ്പെടുക.
Summary: Nadapuram road native has missing