കല്ലോട്ടെ കൂമുള്ളില്‍ മീത്തല്‍ ശങ്കരന്‍ അന്തരിച്ചു


പേരാമ്പ്ര: കല്ലോട്ടെ കൂമുള്ളില്‍ മീത്തല്‍ ശങ്കരന്‍ അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു. ആദ്യകാല മത്സ്യതൊഴിലാളിയാണ്.

ഭാര്യ: നാരായണി. മക്കള്‍: മനോജന്‍, ശ്രീജിഷ, പരേതനായ കെ.എം ബാബു. മരുമക്കള്‍: സജ്ന, സുധാകരന്‍ (കരുവണ്ണൂര്‍), റീന (ഫാര്‍മസി കോളേജ് കോഴിക്കോട്).