കീഴരിയൂര്‍ തെക്കുംമുറി വാഴയില്‍ ആമിന അന്തരിച്ചു



മേപ്പയ്യൂര്‍: കീഴരിയൂര്‍ തെക്കുംമുറി വാഴയില്‍ ആമിന അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു.

ഭര്‍ത്താവ്: മമ്മു. മക്കള്‍: അബ്ദുള്ള, അസ്സൈനാര്‍, അയിശു, ജമീല, സഫിയ.

മരുമക്കള്‍: കുഞ്ഞബ്ദുള്ള (കീഴരിയൂര്‍), അമ്മദ് (മേപ്പയ്യൂര്‍), റസാഖ് (മുത്താമ്പി), ആയിഷ, ജമീല. സഹോദരങ്ങള്‍: മൊയ്തീന്‍, കുഞ്ഞബ്ദുള്ള, അമ്മദ്, മൂസ, കാലിസ, പരേതരായ കലന്തന്‍, ഫാത്തിമ.