പേരാമ്പ്ര ചേനോളി റോഡില്‍ ‘ജയശ്രീ’ നിവാസില്‍ കെ.വി.ജയശ്രീ അന്തരിച്ചു


പേരാമ്പ്ര: ചേനോളി റോഡില്‍ ‘ജയശ്രീ’ നിവാസില്‍ കെ.വി ജയശ്രീ അന്തരിച്ചു. എഴുപത്തെട്ട് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ അഡ്വ. വി.കെ കേളപ്പന്‍. മകന്‍: വി.കെ ശ്രീകാന്ത്. മരുമകള്‍: സി.എസ് ആര്യാചന്ദ്.

സഹോദരങ്ങള്‍: കെ.വി പ്രകാശന്‍, കെ.വി പ്രമീള.