വടകര ജനതാറോഡ് സരയൂ വീട്ടിൽ ചുള്ളിയിൽ നടേമ്മൽ നാണി അന്തരിച്ചു
വടകര: ജനതാറോഡ് സരയൂ വീട്ടിൽ ചുള്ളിയിൽ നടേമ്മൽ നാണി അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു.
ഭർത്താവ്: പരേതനായ തോട്ടുങ്ങൽ ദാമോദരൻ.
മക്കൾ: സുരേന്ദ്രൻ, ചന്ദ്രി (കടമേരി).
മരുമക്കൾ: ശ്രീജ, പരേതനായ കുഞ്ഞിക്കണ്ണൻ (കടമേരി).
സഹോദരങ്ങൾ: ലക്ഷ്മി, പരേതരായ നാരായണൻ, കല്യാണി, ബാലൻ, കൃഷ്ണൻ, ശാരദ, ഗോപാലൻ.