ചെമ്പനോട ഔസേപ്പ് പറമ്പില്‍ തോമസ് അന്തരിച്ചു


ചെമ്പനോട: ഔസേപ്പ് പറമ്പില്‍ തോമസ് (കുഞ്ഞുമോന്‍) അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു.

ഭാര്യ: ലില്ലി തോമസ് പൂഴിത്തോട്.

മക്കള്‍: രാജീവ് തോമസ് (കേരളാ കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി), രാജേഷ് തോമസ്.

മരുമക്കള്‍: സിന്ധു രാജീവ് കൂട്ടുങ്കല്‍, ജിജിമോള്‍ രാജേഷ് കൊച്ചുകുടിയില്‍.

പ്രാര്‍ഥനാ ശുശ്രൂഷകള്‍ക്ക് ശേഷം സംസ്ക്കാരം ഇന്ന് രാവിലെ പത്ത് മണിക്ക് ചെമ്പനോട സെന്റ് ജോസഫ്സ് പള്ളിയില്‍.