Category: പ്രാദേശിക വാര്‍ത്തകള്‍

Total 13231 Posts

പേരാമ്പ്ര മണ്ഡലത്തില്‍ 33.34 കോടി രൂപയുടെ പാലം പ്രവൃത്തികള്‍ പുരോഗമിക്കുന്നതായി മന്ത്രി പി.എ മുഹമ്മദ് റിയാസ്; ചങ്ങരോത്ത് പഞ്ചായത്തിലെ പാറക്കടവ് പാലം പൊതുജനങ്ങള്‍ക്കായ് സമര്‍പ്പിച്ചു

പേരാമ്പ്ര: പേരാമ്പ്ര മണ്ഡലത്തില്‍ 33.34 കോടി രൂപുടെ പാലം പ്രവൃത്തികള്‍ പുരോഗമിക്കുന്നതായും കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടെണ്ണം കൂടി മണ്ഡലവുമായി ബന്ധപ്പെട്ട് തുടങ്ങാനുണ്ടെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ്. ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ കല്ലൂര്‍, പുറവൂര്‍, മുതുവണ്ണാച്ച പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന കല്ലൂര്‍ ചെറുപുഴക്ക് കുറുകെ നിര്‍മ്മിച്ച പാറക്കടവത്ത് പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ സര്‍ക്കാര്‍

അധ്യാപകരാവാന്‍ യോഗ്യരാണോ? നടുവണ്ണൂരില്‍ ഉള്‍പ്പെടെ ജില്ലയില്‍ വിവിധയിടങ്ങളില്‍ അധ്യാപക ഒഴിവ്; വിശദവിവരങ്ങള്‍ അറിയാം

പേരാമ്പ്ര: നടുവണ്ണൂര്‍ സൗത്ത് എ.എം.യു.പി. സ്‌കൂളില്‍ എല്‍.പി.എസ്.ടി. താത്കാലിക ഒഴിവില്‍ നിയമനം നടത്തുന്നു. അഭിമുഖം ആറിന് രാവിലെ പത്തിന് പേരാമ്പ്ര എ.ഇ.ഒ. ഓഫീസില്‍ നടക്കും. വേളം: അരമ്പോല്‍ ഗവ.എല്‍.പി.സ്‌കൂളില്‍ എല്‍.പി.എസ്.ടി. താത്കാലിക ഒഴിവിലേക്ക് അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം ബുധനാഴ്ച രാവിലെ 10 മണിക്ക് നടക്കും. മണിയൂര്‍: മണിയൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം

പയ്യോളിയില്‍ വാടക സ്റ്റോറില്‍ മോഷണം പതിവാക്കിയ യുവാവിനെ കൈയ്യോടെ പൊക്കി കട ഉടമയും നാട്ടുകാരും; പ്രതിയെ അറസ്റ്റു ചെയ്ത് പോലീസ്

പയ്യോളി: വാടക സ്‌റ്റോറില്‍ നിന്നും മോഷണം നടത്തുന്നതിനിടെ മോഷ്ടാവിനെ പിടികൂടി നാട്ടുകാര്‍ പോലീസില്‍ ഏല്‍പിച്ചു. പയ്യോളി ബീച്ചില്‍ സായിവിന്റെ കാട്ടില്‍ റിയാസി (38) നെയാണ് പിടികൂടിയത്. പയ്യോളിയിലെ കെ.സി.കെ വാടക സ്റ്റോറില്‍ മോഷണത്തിനിടെയാണ് ഇയാളെ കട ഉടമയും നാട്ടുകാരും ചേര്‍ന്ന് െൈകയ്യോടെ പൊക്കി പോലീസില്‍ ഏല്‍പ്പിച്ചത്. പയ്യോളി പോലീസ് ഇയാളെ അറസ്റ്റു ചെയ്തു. തിങ്കളാഴ്ച പുലര്‍ച്ചെ

പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി (04/07/2023)

ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം. അന്വേഷണങ്ങൾക്കായി വിളിക്കുക: 9605790161   കാഷ്വാലിറ്റി ഡ്യൂട്ടി   ജനറൽ വിഭാഗം ഡോ. അനുഷ ഡോ.ലക്ഷ്മി ഡോ.ആര്യ കണ്ണ് ഇല്ല കുട്ടികളുടെ വിഭാഗം ഡോ.ധന്യ ഇ.എൻ.ടി വിഭാഗം ഇല്ല ഫിസിഷ്യന്‍ ഇല്ല ഗൈനക്കോളജി ഡോ.രാജു ബൽറാം ഡെന്റൽ

കോഴിക്കോട് ജില്ലയിൽ ജൂലൈ ആറ് വരെ ഓറഞ്ച് അലേർട്ട്; കൺട്രോൾ റൂം തുറന്നു, അടിയന്തിര ഘട്ടങ്ങളിൽ ഈ നമ്പറുകളിൽ ബന്ധപ്പെടാം…

കോഴിക്കോട്: ജില്ലയിൽ ജൂലൈ ആറുവരെ ഓറഞ്ച് മുന്നറിയിപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ മഴ ക്കെടുതികൾ നേരിടുന്നതിനായി ദുരന്ത നിവാരണ വകുപ്പ് സജ്ജമായി. ജില്ലയിൽ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ വെള്ളം കയറുന്ന സ്ഥലങ്ങളിൽ നിന്നും ഉരുൾപൊട്ടൽ മുന്നറിയിപ്പ് നിലനിൽക്കുന്ന പ്രദേശങ്ങളിൽ നിന്നും ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ വേണ്ട മുന്നൊരുക്കങ്ങൾ നടത്താൻ ജില്ലാ കലക്ടർ എ ഗീത തഹസീൽദാർമാർക്ക്

കൊയിലാണ്ടിയില്‍ വീണ്ടും ചാരിറ്റിയുടെ പേരിലുള്ള സാമ്പത്തിക തട്ടിപ്പ്; വയനാട് സ്വദേശിയായ വൃക്കരോഗിയുടെ പേരില്‍ പണം പിരിച്ച സംഘത്തെ നാട്ടുകാര്‍ പിടികൂടി

കൊയിലാണ്ടി: ചാരിറ്റിയുടെ പേരില്‍ ജനങ്ങളില്‍ നിന്ന് അനധികൃതമായി പണം പിരിച്ച സംഘത്തെ നാട്ടുകാര്‍ പിടികൂടി. വയനാട് സ്വദേശിയും വൃക്കരോഗിയുമായ യുവാവിന്റെ ചികിത്സാ സഹായത്തിന് എന്ന പേരിലാണ് മൂന്നംഗ സംഘം ജനങ്ങളില്‍ നിന്ന് പണം പിരിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ സംഘം കൊയിലാണ്ടി മേഖലയില്‍ നിന്ന് ഇത്തരത്തില്‍ പണം പിരിച്ചിരുന്നുവെന്നാണ് വിവരം. ഇത്തരത്തില്‍ തിങ്കളാഴ്ച ആനക്കുളത്ത്

കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ടു: കിഴരിയൂരില്‍ ടിപ്പര്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്

കിഴരിയൂര്‍: കിഴരിയൂരില്‍ ലോഡുമായി വന്ന ടിപ്പര്‍ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. അപകടത്തില്‍ കിഴരിയൂര്‍ സ്വദേശിയായ ഡ്രൈവര്‍ ഷൈജലിന് സാരമായ പരിക്കേറ്റു. തത്തംവെള്ളി പൊയിലില്‍ വെച്ച് ഇന്ന് വൈകിട്ട് അഞ്ച് മണിക്കായിരുന്നു സംഭവം. ലോഡിങ് തൊഴിലാളിയായിരുന്ന കിഴരിയൂര്‍ സ്വദേശി അരുണ്‍ ലോറിയുടെ പുറത്തായിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. കണ്ണൂരില്‍ നിന്ന് കിഴരിയൂരിലേക്ക് വെട്ടുകല്ലുമായി വന്ന ടിപ്പര്‍

നിടുമ്പൊയിലില്‍ ദമ്പതികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത് ഐസ്‌ക്രീമില്‍ എലിവിഷം ചേര്‍ത്ത്; വിഷത്തിനൊപ്പം ഉറക്കഗുളികയും കഴിച്ചു, ബാലന്റെ സംസ്‌കാരം നാളെ

അരിക്കുളം: നിടുമ്പൊയിലില്‍ ദമ്പതിമാര്‍ വിഷം കഴിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഐസ്‌ക്രീമില്‍ എലിവിഷം ചേര്‍ത്ത് കഴിച്ചാണ് ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വിഷം കലര്‍ന്ന ഐസ്‌ക്രീം കഴിച്ച ശേഷം ഉറക്കഗുളികളും ഇരുവരും കഴിച്ചിരുന്നു. പാറയ്ക്കല്‍ മീത്തല്‍ ബാലനും ഭാര്യ ഗീതയുമാണ് വിഷം കഴിച്ചത്. ഞായറാഴ്ച രാത്രിയാണ് ഇവര്‍ വിഷം കഴിച്ചത് എന്നാണ് കരുതുന്നത്. വിഷം കഴിച്ചതിന്

അരിക്കുളം പഞ്ചായത്തില്‍ ഒരിടത്ത് പോലും നാളീകേര സംഭരണമില്ല, സര്‍ക്കാറിന്റെ വാക്ക് ജലരേഖയായി; അഡ്വ. പി.എം നിയാസ്

അരിക്കുളം: അരിക്കുളം പഞ്ചായത്തില്‍ ഒരിടത്ത് പോലും നാളീകേര സംഭരണം നടക്കുന്നില്ലെന്നും സര്‍ക്കാറിന്റെ വാക്ക് ജലരേഖയാണെന്നും കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പി.എം നിയാസ്. അരിക്കുളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കൃഷിഭവന് മുന്നില്‍ സംഘടിപ്പിച്ച ധര്‍ണാ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള ഭരണത്തിന്റെ കടിഞ്ഞാണ്‍ കോര്‍പ്പറേറ്റുകളുടെ കൈയ്യിലാണെന്നും സാധാരണക്കാരുടെ ജീവല്‍ പ്രധാനമായ പ്രശ്‌നങ്ങള്‍ക്കു നേരെ

തച്ചന്‍കുന്ന് കാലിക്കടവത്ത് ബാലന്‍ അന്തരിച്ചു

തച്ചന്‍കുന്ന്: തച്ചന്‍കുന്ന് കാലിക്കടവത്ത് ബാലന്‍ അന്തരിച്ചു. എഴുപത്തി മൂന്ന് വയസ്സായിരുന്നു. ഭാര്യ: ജാനു മക്കള്‍: മനോജന്‍ കെ കെ (സി.പി.എം തച്ചന്‍കുന്ന് സൗത്ത് ബ്രാഞ്ച് സെക്രട്ടറി), രേഖല കെ കെ മരുമക്കള്‍: ധന്യ മുയിപ്പോത്ത് ( RDD ഓഫീസ് കോഴിക്കോട്) അജു എന്‍. എം (ചാലിക്കര ) ഖത്തര്‍ സഹോദരങ്ങള്‍: വേലായുധന്‍, നാണു, രാജന്‍, കമലാക്ഷി,

error: Content is protected !!