Category: ചരമം
വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതം; കോഴിക്കോട് സ്വദേശി ദുബായില്‍ അന്തരിച്ചു
കോഴിക്കോട്: ദുബൈയില്‍ വാഹനമോടിച്ചു കൊണ്ടിരിക്കെ ഹൃദയാഘാതമുണ്ടായി കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട് കല്ലായി ചക്കുംകടവ് മുഹമ്മദ് ഹനീഫ (51) ആണ് മരിച്ചത്. ഖവാനിജില്‍ വണ്ടിയോടിച്ചു കൊണ്ടിരിക്കെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് കാര്‍ സ്ട്രീറ്റ് ലൈറ്റ് പോസ്റ്റില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. അപകടത്തില്‍ കൂടെയുണ്ടായിരുന്നയാള്‍ക്ക് സാരമായി പരിക്കേറ്റു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദുബായിലുള്ള അറബ് വീട്ടില്‍ ഡ്രൈവറായി
ഹൃയാഘാതത്തെ തുടര്‍ന്ന് ബഹ്‌റൈനില്‍ അന്തരിച്ച പുതുപ്പണം സ്വദേശിയുടെ സംസ്‌ക്കാരം നാളെ
വടകര: ഹൃദയാഘാതത്തെ തുടര്‍ന്ന് ബഹ്‌റൈനില്‍ വെച്ച് അന്തരിച്ച പുതുപ്പണം സ്വദേശിയുടെ സംസ്കാരം നാളെ നടക്കും. പുതുപ്പണം അരവിന്ദ് ഘോഷ് റോഡില്‍ പൂലുവക്കുനി താമസിക്കും അയനിക്കാട് മാണിക്കോത്ത് ‘ഭക്തി’യില്‍ രഞ്ജിത്ത് ആണ് ബഹറൈനിൽ വെച്ച് മരിച്ചത്. അന്‍പത്തിയെട്ട് വയസ്സായിരുന്നു. അച്ഛന്‍: പരേതനായ സി.കെ സുകുമാരന്‍ (സ്വാതന്ത്ര്യ സമര സേനാനി, ഐ.എന്‍. ലെഫ്റ്റനന്റ് കേണല്‍), അമ്മ: പരേതയായ പി.എം
മണിയൂർ പതിയാരക്കരയിലെ കരിങ്ങാറ്റിയിൽ ജാനു അന്തരിച്ചു
മണിയൂർ: പതിയാരക്കരയിലെ കരിങ്ങാറ്റിയിൽ ജാനു എൺപത്തിയഞ്ച് വയസായിരുന്നു. ഭർത്താവ് പരേതനായ കരിങ്ങാറ്റിയിൽ കേളപ്പൻ. മക്കൾ: സതീശൻ, പരേതയായ ഗീത. മരുമകൾ: ബീന (അങ്കണവാടി വർക്കർ, സിപിഐഎം എകെജി വായനശാല ബ്രാഞ്ച് അംഗം). സഹോദരങ്ങൾ അശോകൻ, വിജയൻ, ശശി, മോഹനൻ പരേതരായ നാണു, രാജൻ, ചന്ദ്രൻ, രവീന്ദ്രൻ. സംസ്കാരം ഇന്ന് വൈകീട്ട് 8 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
പയ്യോളി ഭജനമഠം റോഡിൽ കോയസ്സൻകണ്ടി റസാഖ് അന്തരിച്ചു
പയ്യോളി: പയ്യോളി ഭജനമഠം റോഡിൽകോയസ്സൻകണ്ടി ആയിഷാസിൽ റസാഖ് അന്തരിച്ചു. അമ്പത്തിയഞ്ച് വയസ്സായിരുന്നു. പരേതനായ തോടത്താംമൂലയിൽ അബ്ദുല്ലയുടെയും കോയസൻകണ്ടി അയിഷയുടെയും മകനാണ്. ഭാര്യ കോലാരിക്കണ്ടി ഫൗസിയ. മക്കൾ:ഡോ. മുഹമ്മദ് ഫാരിസ്,മുഹമ്മദ് ഫർഹാൻ, ഫർസാന. Summary: Koyassankandi Razak passed away on Payoli Bhajanmath Road
പുത്തൂർ ചെറുശ്ശേരി റോഡ് പുതുക്കുടി ദേവി അന്തരിച്ചു
പുത്തൂർ: ചെറുശ്ശേരി റോഡ് പുതുക്കുടി ദേവി അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. ഭർത്താവ്: പുതുക്കുടി രാജൻ (പുത്തൂർ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർ). മക്കൾ: ഷിഞ്ചു, ഷിനോജ്, ഷിബിൻ രാജ്. മരുമക്കൾ: വിനിഷ (മന്തരത്തൂർ), ഷൈനി (വില്യാപ്പള്ളി), ആതിര (ചോറോട്). സഹോദരങ്ങൾ: ചന്ദ്രൻ, രാജൻ, നാരായണൻ, രാധ, അനിത, പരേതയായ കല്യാണി. Description: Puthur Cherussery
വടകര പാക്കയിൽ നടേമ്മൽ നാണി അന്തരിച്ചു
വടകര: പാക്കയിൽ നടേമ്മൽ നാണി അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: വിജയൻ, പ്രേമൻ, ശ്യാമള, പരേതനായ രമേശൻ. മരുമക്കൾ: രാജൻ (കനകൻ), ശാന്ത, ശ്രീജ, അജിത. Description: Pakkayil Nademmal Nani passed away
പേരാമ്പ്ര കടിയങ്ങാട് ഏരംതോട്ടത്തിൽ കണാരൻ അന്തരിച്ചു
പേരാമ്പ്ര: കടിയങ്ങാട് ഏരംതോട്ടത്തിൽ (മഹിമ) കണാരൻ അന്തരിച്ചു. നൂറ് വയസായിരുന്നു ഭാര്യ: പരേതയായ ചിരുത മക്കൾ: കുമാരൻ, ശ്രീധരൻ, സരോജിനി, സുജാത. മരുമക്കൾ: ഇന്ദിര(പാലേരി), സുമ (കക്കട്ടിൽ), കൃഷ്ണൻ (മേപ്പയൂർ), ബാലകൃഷ്ണൻ (പന്തിരിക്കര) സഹോദരങ്ങൾ: ചിരുത, പരേതരായ കണ്ണൻ, രാമൻ, അപ്പു, കുഞ്ഞമ്മ. Description: kanaran passed away
പുതുപ്പണം സ്വദേശി ബഹ്റൈനിൽ അന്തരിച്ചു
വടകര: പുതുപ്പണം സ്വദേശി ബഹ്റൈനിൽ അന്തരിച്ചു. പുതുകണ്ടിയിൽ രഞ്ജിത്ത് ആണ് മരിച്ചത്. അൻപത്തിയൊമ്പത് വയസായിരുന്നു. ബഹ്റൈനിലെ മനാമയിൽ കഫ്റ്റീരിയ നടത്തി വരികയായിരുന്നു. ഭാര്യ: രഞ്ജിനി.
അഴിയൂർ കോറോത്ത് റോഡിലെ മുതുവന നാണി അന്തരിച്ചു
അഴിയൂർ: കോറോത്ത് റോഡിലെ മുതുവന നാണി അന്തരിച്ചു. എൺപത്തിയെട്ട് വയസായിരുന്നു. ഭർത്താവ്: പരേതനായ കുമാരൻ മക്കൾ: പത്മിനി,വിമല, പരേതയായ രമണി മരുമക്കൾ :ചന്ദ്രദാസ്, പരേതനായ പവിത്രൻ
വടകര ജനതാറോഡ് സരയൂ വീട്ടിൽ ചുള്ളിയിൽ നടേമ്മൽ നാണി അന്തരിച്ചു
വടകര: ജനതാറോഡ് സരയൂ വീട്ടിൽ ചുള്ളിയിൽ നടേമ്മൽ നാണി അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭർത്താവ്: പരേതനായ തോട്ടുങ്ങൽ ദാമോദരൻ. മക്കൾ: സുരേന്ദ്രൻ, ചന്ദ്രി (കടമേരി). മരുമക്കൾ: ശ്രീജ, പരേതനായ കുഞ്ഞിക്കണ്ണൻ (കടമേരി). സഹോദരങ്ങൾ: ലക്ഷ്മി, പരേതരായ നാരായണൻ, കല്യാണി, ബാലൻ, കൃഷ്ണൻ, ശാരദ, ഗോപാലൻ.