Category: ആരോ​ഗ്യം

Total 156 Posts

മദ്യം അളവു കൂടിയാലും കുറഞ്ഞാലും അപകടം; മദ്യപാനം ഏഴുതരം കാന്‍സറിന് ഇടയാക്കുന്നതായി ലോകാരോഗ്യസംഘടന

പുകവലിപോലെ തന്നെ മദ്യപാനവും കാന്‍സറിന് കാരണമാകുമെന്ന് പഠനം. ലോകാരോഗ്യ സംഘടനയാണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പു നല്‍കുന്നത്. ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ (ഐ.എ.ആര്‍.സി.) മദ്യത്തെ അര്‍ബുദത്തിനിടയാക്കുന്ന അപകടകാരിയായ ഗ്രൂപ്പ് ഒന്ന് പട്ടികയിലാണ് ഉള്‍പ്പെടുത്തിയത്. പുകവലി, അണുവികിരണം, ആസ്ബസ്റ്റോസ് എന്നിവയാണ് പട്ടികയില്‍ മറ്റുള്ളവ. മദ്യമുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് ഡബ്ല്യു.എച്ച്.ഒ.യുടെ നിരീക്ഷണങ്ങള്‍ ലാന്‍സെറ്റ് പബ്ലിക്ക് ഹെല്‍ത്ത് ജേര്‍ണലില്‍

“പേരാമ്പ്രയിൽ ഇനി ഷവർമയില്ല, ഭക്ഷണശാലകളിൽ ശുചിത്വം വേണം, മായം കലർന്ന ഭക്ഷ്യ വസ്തുക്കൾക്കും വിലക്ക്”; കരുതലോടെ പേരാമ്പ്ര

പേരാമ്പ്ര: പേരാമ്പ്രയിൽ ഹോട്ടൽ, കൂൾബാർ ഉടമകളുടെ അടിയന്തിര യോഗം ചേർന്നു. കേരളത്തിൽ ഭക്ഷ്യവിഷബാധ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇന്ന് പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഓഫീസിൽ വച്ച് യോഗം ചേർന്നത്. ഭക്ഷണശാലകളിൽ ശുചിത്വപരിപാലനത്തിന് പരമ പ്രാധാന്യം നൽകുന്നതിനും, ഗുണമേന്മയില്ലാത്തതും മായം കലർന്നതുമായ ഭക്ഷ്യവസ്തുക്കൾ കർശനമായി ഉപേക്ഷിക്കുന്നതിനും, ഭക്ഷ്യവിഷബാധ കൂടുതലായി കണ്ടുവരുന്ന ഷവർമ ഉൽപ്പാദിപ്പിക്കുന്നത് നിർത്തിവെക്കുന്നതിനും യോഗത്തിൽ തീരുമാനമായി. ഹോട്ടൽ, കൂൾബാർ

നാദാപുരത്ത് എട്ട് കുട്ടികൾക്ക് അഞ്ചാംപനി; ലക്ഷണങ്ങളും രോ​ഗ പ്രതിരോധവും എങ്ങനെയെന്ന് നോക്കാം

നാദാപുരം: നാദാപുരത്ത് കുട്ടികളിൽ അഞ്ചാംപനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധനടപടികളുമായി ആരോ​ഗ്യ വകുപ്പ്. പ്രദേശത്തെ എട്ട് കുട്ടികളിലാണ് അഞ്ചാംപനി സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളുള്ള കൂടുതൽ സാംപിളുകൾ പരിശോധനക്കയച്ചിട്ടുണ്ട്. രോഗവ്യാപന സാധ്യത തടയുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സംയോജിച്ചുള്ള പ്രവർത്തനങ്ങൾ ജില്ലയിൽ ശക്തിപ്പെടുത്തിയിട്ടുണ്ട്. പ്രതിരോധ കുത്തിവെപ്പുകൾ എടുക്കാത്ത കുട്ടികളിലാണ് അഞ്ചാം പനി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അതുകൊണ്ട് കുത്തിവെപ്പെടുക്കാത്തതോ

ആരോഗ്യവും സൗന്ദര്യവുമുള്ള ശരീരത്തിന് ദിവസവും എട്ട് മണിക്കൂര്‍ ഉറക്കം; എന്നാല്‍ ഏതെങ്കിലും സമയത്ത് ഉറങ്ങി തീര്‍ത്തതുകൊണ്ട് കാര്യമുണ്ടോ? വിശദമായറിയാം

ശരിയായ ഉറക്കം ശരീരത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഏറെ പ്രധാനമാണ്. നന്നായി ഉറങ്ങിയാല്‍ മാത്രമേ നല്ല ആരോഗ്യം നിലനിര്‍ത്താന്‍ കഴിയുള്ളു. എന്നാല്‍ ഈ ഉറക്കം എപ്പോഴെങ്കിവും ഉറങ്ങിത്തീര്‍ക്കുന്നത്‌കൊണ്ട് കാര്യമില്ല എന്നതാണ് വസ്തുത. എട്ട് മണിക്കൂര്‍ ഉറങ്ങുന്നവരായി നിരവധിപേര്‍ ഉണ്ടാവും എന്നാല്‍ ഇത് ശരിയായ രീതിയിലാണോ? ചിലർ വൈകി ഉറങ്ങി രാവിലെ വൈകി എഴുന്നേറ്റ് എട്ട് മണിക്കൂര്‍ ഉറങ്ങി

പല്ലിന്റെ ഡോക്ടർ ഇന്നുണ്ട്; പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ [05/01/2023 ] ഒ.പി

ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം. അന്വേഷണങ്ങൾക്കായി വിളിക്കുക: 0496 2610575 ജനറൽ വിഭാഗം ഡോ.വിനോദ് സി.കെ ഡോ.ബൈജു ഡോ.അനുഷ കണ്ണ് ഡോ.എമിന്‍ കുട്ടികളുടെ വിഭാഗം ഡോ.ധന്യ ഇ.എൻ.ടി വിഭാഗം ഇല്ല ഫിസിഷ്യന്‍ ഡോ.രാജു ഗൈനക്കോളജി ഡോ.രാജു ബാലറാം ഡെന്റൽ ഡോ.രഞ്ജിത്ത് എൻ.സി.ഡി ക്ലിനിക്

കുട്ടികളുടെ ഡോക്ടർ ഇന്നുണ്ട്; പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ [04/01/2023 ] ഒ.പി

ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം. അന്വേഷണങ്ങൾക്കായി വിളിക്കുക: 0496 2610575 ജനറൽ വിഭാഗം ഡോ.വിനോദ് സി.കെ ഡോ.പ്രവീണ ഡോ.മേഘ്ന ഡോ.അനുഷ കണ്ണ് ഇല്ല കുട്ടികളുടെ വിഭാഗം ഡോ.ധന്യ ഇ.എൻ.ടി വിഭാഗം ഇല്ല ഫിസിഷ്യന്‍ ഡോ.രാജു ഗൈനക്കോളജി ഡോ.രാജു ബാലറാം ഡെന്റൽ ഡോ.രഞ്ജിത്ത് എൻ.സി.ഡി

ഫിസിഷ്യന്‍ ഇന്നുണ്ട്; പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ [03/01/2023 ] ഒ.പി

ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം. അന്വേഷണങ്ങൾക്കായി വിളിക്കുക: 0496 2610575 ജനറൽ വിഭാഗം ഡോ.വിനോദ് സി.കെ ഡോ.സമീറ ഡോ.മേഘ്ന കണ്ണ് ഇല്ല കുട്ടികളുടെ വിഭാഗം ഡോ.ധന്യ ഇ.എൻ.ടി വിഭാഗം ഇല്ല ഫിസിഷ്യന്‍ ഡോ.രാജു ഗൈനക്കോളജി ഡോ.രാജു ബാലറാം ഡെന്റൽ ഡോ.രഞ്ജിത്ത് എൻ.സി.ഡി ക്ലിനിക്

കുട്ടികളുടെ ഡോക്ടർ ഇന്നുണ്ട്; പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ [02/01/2023 ] ഒ.പി

ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം. അന്വേഷണങ്ങൾക്കായി വിളിക്കുക: 0496 2610575 ജനറൽ വിഭാഗം ഡോ.വിനോദ് സി.കെ ഡോ.സൗമ്യ ഡോ.പ്രവീണ കണ്ണ് ഡോ.എമിൻ കുട്ടികളുടെ വിഭാഗം ഡോ.ധന്യ ഇ.എൻ.ടി വിഭാഗം ഇല്ല ഫിസിഷ്യന്‍ ഡോ.രാജു ഗൈനക്കോളജി ഡോ.രാജു ബാലറാം ഡെന്റൽ ഡോ.രഞ്ജിത്ത് എൻ.സി.ഡി ക്ലിനിക്

അറുപത് വയസുപിന്നിട്ടവർ കരുതൽ ഡോസ് എടുക്കണം; നിർദേശവുമായി ആരോ​ഗ്യവകുപ്പ്

തിരുവനന്തപുരം: അറുപത് വയസ് കഴിഞ്ഞവരും അനുബന്ധരോഗങ്ങള്‍ ഉള്ളവരും കോവിഡ് മുന്നണി പ്രവര്‍ത്തകരും അടിയന്തരമായി കരുതല്‍ഡോസ് വാക്‌സിന്‍ എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകനയോഗം നിര്‍ദ്ദേശിച്ചു.7000 പരിശോധനയാണ് ഇപ്പോള്‍ സംസ്ഥാനത്ത് ശരാശരി നടക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നിലവില്‍ 474 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 72 പേര്‍ ആശുപത്രിയിലാണ്. 13

മുഖക്കുരു നിങ്ങളെ അലട്ടുന്നുണ്ടോ? മുഖക്കുരു അകറ്റാനും ചര്‍മ്മം തിളങ്ങാനും വീട്ടില്‍ പരീക്ഷിക്കാം ഈ ഫേസ് പാക്കുകള്‍…

മുഖക്കുരു വന്നാൽ പലർക്കും ടെൻഷനാണ്. ചിലപ്പോൾ മുഖത്ത് പാടുകള്‍ അവശേഷിപ്പിച്ചായിരിക്കും മുഖക്കുരു മടങ്ങുന്നത്. എത്ര ശ്രദ്ധിച്ചാലും ഇടക്കിടെ വരുന്ന മുഖക്കുരു വലിയൊരു സൗന്ദര്യപ്രശ്‌നമാണ്. ഏതു കാലാവസ്ഥയിലും ആരോഗ്യവും ചർമ്മവും നന്നായി കാത്തുസൂക്ഷിക്കുക എന്നത് വളരെ പ്രധാനമാണ്. ഇത്തരത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ തടയാനും ചര്‍മ്മം തിളങ്ങാനും വീട്ടില്‍ തന്നെ പരീക്ഷിക്കുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം… ഒന്ന്…

error: Content is protected !!