വടകര ന​ഗരത്തിലെ ചെടിച്ചട്ടികൾ നശിപ്പിക്കുകയും മോഷ്ടിക്കുകയും ചെയ്യുന്നു; ന​ഗരസഭാ അധികൃതർ വടകര പോലിസിൽ പരാതി നൽകി

വ​ട​ക​ര: വടകര ന​ഗരത്തിലെ ചെടിച്ചട്ടികൾ നശിപ്പിക്കുകയും മോഷ്ടിക്കുകയും ചെയ്യുന്നതായി പരാതി. ന​ഗ​ര സൗ​ന്ദ​ര്യ വ​ത്ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി വ​ട​ക​ര പ​ഴ​യ സ്റ്റാ​ൻ​ഡ് മു​ത​ൽ പു​തി​യ സ്റ്റാ​ൻ​ഡ് വ​രെ 500 ഓ​ളം ചെ​ടി​ച്ച​ട്ടി​ക​ളാ​ണ് ന​ഗ​ര​സ​ഭ സ്ഥാ​പി​ച്ചിരുന്നത്. ഇവയാണ് മോ​ഷ്ടിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നത്. വേ​ന​ൽക്കാ​ല​ത്ത് ന​ഗ​ര​സ​ഭ പ്ര​ത്യേ​ക ഫ​ണ്ട് വ​ക​യി​രു​ത്തി​യാ​ണ് ചെടികൾ പ​രി​പാ​ലി​ക്കു​ന്ന​ത്. ര​ണ്ടു​വ​ർ​ഷം മു​മ്പ് സി​മ​ന്റ് നി​ർ​മി​ത ചെ​ടി​ച്ച​ട്ടി​ക​ളാ​ണ്

തൃശൂരിലെ എടിഎമ്മുകൾ കൊള്ളയടിച്ച സംഘം തമിഴ്നാട്ടിൽ പിടിയിൽ; പോലിസും കവർച്ചാ സംഘവും ഏറ്റുമുട്ടി, ഒരു പ്രതി കൊല്ലപ്പെട്ടു, രണ്ട് പൊലീസുകാർക്ക് പരിക്ക്

തൃശൂർ: തൃശൂരിൽ മൂന്നിടങ്ങളിൽ എടിഎമ്മുകൾ കൊള്ളയടിച്ച സംഘം തമിഴ്നാടിൽ പിടിയിൽ. ഹരിയാനക്കാരായ സംഘം നാമക്കല്ലിൽ വെച്ചാണ് തമിഴ്നാട് പൊലീസിൻറെ പിടിയിലായത്. പ്രതികളെ പിന്തുടരുന്നതിനിടെ തമിഴ്നാട് പൊലീസുമായി ഏറ്റുമുട്ടലുണ്ടായി. ഏറ്റുമുട്ടലിൽ ഒരു പ്രതി കൊല്ലപ്പെട്ടു. രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. ഇൻസ്‌പെക്ടർ തവമണി, രഞ്ജിത്ത് കുമാർ എന്നിവർക്കാണ് പരിക്കേറ്റത്. കൊള്ളസംഘത്തിൽ ആറ് പേരാണ് ഉണ്ടായിരുന്നതെന്നും എല്ലാവരും ഹരിയാന സ്വദേശികളാണെന്നും

ചെറുവണ്ണൂരിലെ പവിത്രം ജ്വല്ലറി കവർച്ചാ കേസ്; മോഷണ ശേഷം പ്രതി ട്രെയിൻ മാർഗം ബീഹാറിലേയ്ക്ക് രക്ഷപ്പെട്ടു, രണ്ട് മാസത്തിലധികം നീണ്ട അന്വേഷണങ്ങൾക്കൊടുവിൽ പ്രതിയെ നേപ്പാൾ അതിർത്തിയിൽ നിന്നും സാഹസികമായി പിടികൂടി പോലിസ്

മേപ്പയൂര്‍: ചെറുവണ്ണൂര്‍ പവിത്രം ജ്വല്ലറി കവര്‍ച്ചാ കേസിലെ പ്രതികളില്‍ ഒരാളെ ബീഹാറില്‍ വച്ച് സാഹസികമായി പിടികൂടി പേരാമ്പ്ര സ്‌ക്വാഡ്. ബീഹാര്‍ കിഷന്‍ ഗഞ്ച് ജില്ലയിലെ മങ്കുര ബാല്‍വാടങ്കി ഹൗസില്‍ മുഹമ്മദ് മിനാര്‍ ഉല്‍ഹഖ്(24)ആണ് അറസ്റ്റിലായത്. ജൂലൈ ആറിനാണ് കേസിനാസ്പദമായ കവര്‍ച്ച നടക്കുന്നത്. ജൂലൈ അഞ്ചിന് ബീഹാറില്‍ നിന്നും കേരളത്തിലെത്തിയ മുഹമ്മദ് മിനാര്‍ ഉല്‍ഹഖ് ജൂലൈ 6

വടകര ഗവൺമെന്റ് ജില്ലാ ആശുപത്രിയിൽ ജോലി ഒഴിവ്

വടകര: ഗവൺമെന്റ് ജില്ലാ ആശുപത്രിയിൽ ജോലി ഒഴിവ്. ന്യൂറോ ടെക്നിഷ്യന്റെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. നിയമന അഭിമുഖം ഒക്ടോബർ 1ന് രാവിലെ 11 മണിക്ക് നടക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 0496 2524259 Description: Vacancy in Vadakara Government District Hospital    

വടകര ടെക്നിക്കൽ ഹൈസ്കൂളിൽ ജോലി ഒഴിവ്

വടകര: വടകര ടെക്നിക്കൽ ഹൈസ്കൂളിൽ ഇലക്ട്രോണിക്സ് വിഭാ​ഗത്തിൽ ട്രേഡ്സ്മാൻ ഒഴിവ്. തസ്തികയിലേക്കുള്ള കൂടിക്കാഴ്ച സെപ്തംബർ 30ന് രാവിലെ 11ന് നടക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 04962523140 Description: Vacancy in Vadakara Technical High School

എന്റമ്മോ! ഈ പോക്ക് എങ്ങോട്ട്; സ്വർണവില സർവ്വകാല റെക്കോഡിൽ, ഇന്ന് വീണ്ടും വില കൂടി

തിരുവന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും പുതിയ റെക്കോഡിൽ. ഇന്ന് ഗ്രാമിന് 40 രൂപ വർദ്ധിച്ച് 7100 രൂപയായി. 320 രൂപ വർദ്ധിച്ച് ഒരു പവന് വില 56800 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയർ‌ന്ന നിരക്കും സർവകാല റെക്കോർഡുമാണിത്. ആഭരണപ്രേമികൾക്കും വിവാഹ പാർട്ടികളും ഇതോടെ ആശങ്കയിലായി. പശ്ചിമേഷ്യയിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് സുരക്ഷിത നിക്ഷേപം എന്ന

ഉദ്യോ​ഗാർത്ഥികളുടെ ശ്രദ്ധയ്ക്ക് ; ചങ്ങരോത്ത് വടക്കുമ്പാട് ഹയർ സെക്കന്ററി സ്‌കൂളിലെ പി എസ് സി പരീക്ഷാ കേന്ദ്രത്തിൽ മാറ്റം

ചങ്ങരോത്ത്: ജില്ലയിൽ വിവിധ വകുപ്പുകളിൽ ക്ലാർക്ക് (കാറ്റഗറി നം. 503/2023) തസ്തികയിലേക്ക് നാളെ( സെപ്റ്റംബർ 28) ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെ നടത്തുന്ന ഒഎംആർ പരീക്ഷയ്ക്ക് വടക്കുമ്പാട് ഹയർ സെക്കന്ററി സ്‌കൂളിലെ (സെന്റർ-1), (സെന്റർ-2) എന്നീ പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റം. ഇവിടെ ഉൾപ്പെടുത്തിയിരുന്ന ഉദ്യോഗാർഥികൾക്ക് ഗവ. എച്ച്.എസ്.എസ്. ആവള കുട്ടോത്ത് (സെന്റർ-1) (രജിസ്റ്റർ നമ്പർ

ചാറ്റ്ജിപിടിയുമായി ഇനി അനായാസം ചാറ്റ് ചെയ്യാം; വൈകാരികമായി ആശയവിനിമയം നടത്താനാകുന്ന പുതിയ വോയിസ് മോഡ് വരുന്നു

ചാറ്റ്ജിപിടിയുമായി സ്വഭാവിക രീതിയിൽ ആശയവിനിമയം നടത്താൻ കഴിവുള്ള അഡ്വാൻസ്ഡ് വോയ്സ് മോഡുമായി ഓപ്പൺ എഐ. ജിപിടി 4ൻറെ സഹായത്തോടെ പ്രവർത്തിക്കുന്ന പുതിയ വോയിസ് മോഡിന് വൈകാരികമായി ആശയവിനിമയം നടത്താനാകുമെന്നാണ് സൂചന. നേരത്തെ ഈനിമേറ്റ് ചെയ്ത കറുത്ത കുത്തുകളാണ് വോയ്‌സ്‌മോഡിന് അടയാളമായി കാണിച്ചിരുന്നത്. എന്നാൽ പുതിയ അപ്ഡേറ്റനുസരിച്ച് അഡ്വാൻസ്ഡ് വോയ്‌സ് മോഡിൽ അത് നീല നിറത്തിലുള്ള ഗോളമാകും.

ദൈവത്തിൻ്റെ കൈ ആയി കണ്ണൂർ റെയിൽവേ പോലീസ്, തലശ്ശേരിയിൽ നിന്ന് ട്രെയിനിൽ കയറുന്നതിനിടെ വീണ യാത്രക്കാരനെ നിമിഷനേരം കൊണ്ട് രക്ഷിച്ച് എ എസ് ഐ ഉമേഷ്; വീഡിയോ കാണാം

തലശ്ശേരി: ട്രെയിൻ നീങ്ങുന്നതിനിടെ ട്രയിനിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയിലേക്ക് കാൽ വഴുതി വീണ യാത്രക്കാരന് രക്ഷകനായി റെയിൽവെ പൊലീസ് ഉദ്യോ​ഗസ്ഥൻ. തലശേരി റെയിൽവെ പൊലീസ് എ.എസ്.ഐ പി. ഉമേശനാണ് മുംബൈ സ്വദേശിയായ ചന്ദ്രകാന്തിന് രക്ഷനായത്. ട്രെയിനിൽ നിന്നു വീണ യാത്രക്കാരനെ സെക്കൻ്റുകൾ കൊണ്ട് രക്ഷപ്പെടുത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ ഇതിനോടകം പ്രചരിച്ചു

വാര്‍ക്കപ്പണിക്കിടെ കട്ടിങ് മെഷീന്‍കൊണ്ട് ഗുരുതരമായി പരിക്കേറ്റു; ചികിത്സയിലായിരുന്ന കടിയങ്ങാട് സ്വദേശി മരിച്ചു

പേരാമ്പ്ര: വാര്‍ക്കപ്പണിക്കിടെ കട്ടിങ് മെഷീന്‍കൊണ്ട് ഗുരുതരമായി മുറിവേറ്റ യുവാവ് മരിച്ചു. കടിയങ്ങാട് കിഴക്കയില്‍ മീത്തല്‍ ഷിജു ആണ് മരിച്ചത്. മുപ്പത്തിയൊന്‍പത് വയസായിരുന്നു.ചൊവ്വാഴ്ച രാവിലെയാണ് ഷിജുവിന് പരിക്കേറ്റത്. പലക കട്ട് ചെയ്യുമ്പോള്‍ കട്ടിങ് മെഷീനില്‍ നിന്ന് മുറിവേല്‍ക്കുകയായിരുന്നു. വലതുകാലിന്റെ തുടയിലും കൈക്കും ഗുരുതരമായി പരിക്കേറ്റ ഷിജുവിനെ മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലും

error: Content is protected !!